Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

രാമായണ മാസത്തെ വരവേല്‍ക്കാനൊരുങ്ങി നാലമ്പലങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2017, 12:16 pm IST
in Malappuram

രാമപുരം: രാമായണ മാസത്തെ വരവേല്‍ക്കാന്‍ നാലമ്പലങ്ങള്‍ ഒരുങ്ങി. ദേശീയപാതയില്‍ മലപ്പുറത്തിനും പെരിന്തല്‍മണ്ണയ്‌ക്കും ഇടയിലായാണ് നാലമ്പലഗ്രാമം. ഒരേ പൂജാവേളയില്‍ നാലുക്ഷേത്രത്തിലും ദര്‍ശനം നടത്താമെന്നതാണ് പ്രത്യേകത. രാമക്ഷേത്രത്തിന് അഭിമുഖമായി ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് ലക്ഷ്മണ-ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ശ്രീരാമ ക്ഷേത്രത്തില്‍ അമ്പും വില്ലും ചാര്‍ത്തലും പാല്‍പ്പായസവും ഹനുമാന് ഗദ സമര്‍പ്പണവും അവില്‍ നിവേദ്യവും വടമാലയുമാണ് പ്രധാന വഴിപാടുകള്‍. എല്ലാ മലയാള മാസം ആദ്യത്തെ ഞായറാഴ്ചയും തന്ത്രി തരണനല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ പട്ടാഭിഷേക പൂജയും നടത്തുന്നുണ്ട്. കുംഭമാസത്തില്‍ എട്ടുദിവസം നീളുന്ന ഏകാദശി വിളക്കുത്സവമാണ് പ്രധാന ആഘോഷം.

ശ്രീരാമ ക്ഷേത്രത്തില്‍ നിന്ന് കിഴക്കുമാറി പെരിന്തല്‍മണ്ണ റോഡില്‍ 38ലാണ് നവഗ്രഹ പ്രതിഷ്ഠയോട് കൂടിയ അയോദ്ധ്യാ ലക്ഷ്മണ ക്ഷേത്രം. ധനു മാസത്തിലെ സ്വര്‍ഗവാതില്‍ ഏകാദശിയും മിഥുനത്തിലെ പുണര്‍തം നാളിലെ പ്രതിഷ്ഠാദിന ആഘോഷവുമാണ് പ്രധാന ചടങ്ങുകള്‍. ശ്രീരാമ ക്ഷേത്രത്തില്‍ നിന്ന് പടിഞ്ഞാറുമാറി കരിഞ്ചാപ്പാടിയിലാണ് ചിറയ്‌ക്കാട് ഭരത ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാദുക സമര്‍പ്പണമാണ് പ്രധാന വഴിപാട്. നാറാണത്തുഭ്രാന്തന്‍ പ്രതിഷ്ഠിച്ചതായി കരുതപ്പെടുന്ന ശത്രുഘ്‌ന ക്ഷേത്രം മലപ്പുറം റോഡില്‍ നാറാണത്ത് സ്ഥിതി ചെയ്യുന്നു. സുദര്‍ശനചക്ര സമര്‍പ്പണവും മീനൂട്ടുമാണ് പ്രധാന വഴിപാട്.

കര്‍ക്കടക മാസത്തില്‍ ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് ദര്‍ശന സമയം കൂട്ടുകയും വഴിപാടുകള്‍ക്ക് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുകയും ചെയ്തതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. പനങ്ങാങ്ങര ശിവക്ഷേത്രം, വളളിയംപുറം ശിവക്ഷേത്രം, വളപുരം നരസിംഹ ക്ഷേത്രം എന്നീ അമ്പലങ്ങളും നാലമ്പല ഗ്രാമത്തെ ധന്യമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ അതിവേഗ കോടതിനിര്‍ദേശത്തെ തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

India

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

India

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

Kerala

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

Kerala

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.