Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

ഷിബുവിന്റെ കൃഷിപാഠം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2017, 07:19 pm IST
in Agriculture

ആദായത്തേക്കാളുപരി മൃഗസ്‌നേഹമാണ് മാഞ്ഞുക്കുളം പാറയ്‌ക്കപ്പുറത്ത് ഷിബു എസ്.മോനെ പശു വളര്‍ത്തലിലേക്ക് നയിച്ചത്. പശു വളര്‍ത്തലിനൊപ്പം തീറ്റപ്പുല്‍ കൃഷിയും പച്ചക്കറിവളര്‍ത്തലുമായതോടെ പ്രകൃതിയോടിണങ്ങി ജീവിക്കുന്ന തനി നാടന്‍ കര്‍ഷകനാണ് ഷിബു. പതിമൂന്നു വര്‍ഷം വിദേശത്തൊരു കമ്പനിയില്‍ മാനേജരായി ജോലി ചെയ്ത ഷിബു ഏതെങ്കിലുമൊരു ബിസിനസ് ചെയ്ത് നാട്ടില്‍ തന്നെ സ്ഥിരതാമസമാക്കാനാണ് ഗള്‍ഫ് വിട്ടത്.

ഭാര്യ സ്മിത വളര്‍ത്തിയിരുന്ന രണ്ട് പശുക്കളില്‍ നിന്നുള്ള ചെറിയ വരുമാനമാണ് ക്ഷീരകൃഷിയിലേക്ക് തിരിയാന്‍ ഷിബുവിന് പ്രചോദനമായി. പശു വളര്‍ത്തലില്‍ പാലില്‍ നിന്ന് മാത്രമല്ല ചാണകത്തിലൂടെയും കൃഷിയിലൂടെയും വരുമാനമുണ്ടാക്കാമെന്നാണ് ഷിബുവിന്റെ കൃഷിപാഠം.

ഫാമില്‍ ഇന്ന് 22 പശുക്കളാണുള്ളത്. ജേഴ്‌സി, എച്ച്എഫ്, സ്വിസ് ബ്രൗണ്‍ തുടങ്ങിയ പശുക്കളില്‍ നിന്നായി 150 ലിറ്ററോളം പാല്‍ ദിവസേന ലഭിക്കുന്നുണ്ട്. നാലേക്കറില്‍ രണ്ടര ഏക്കര്‍സ്ഥലത്തുള്ള തീറ്റപ്പുല്‍കൃഷിയും പച്ചക്കറികൃഷിയും മറ്റ് ആദായങ്ങളുമൊക്കെ ഫാമിന്റെ ചുവടു പിടിച്ചാണ് വളരുന്നത്. പശു വളര്‍ത്തലില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച ഷിബുവിന്റെ അടുത്ത ചുവടു വയ്‌പ് എരുമ, പോത്ത് ഫാമിലേക്കാണ്.

പരീക്ഷണാടിസ്ഥാനത്തില്‍ ഒരു എരുമയേയും പോത്തിനേയും വാങ്ങിക്കഴിഞ്ഞു. എരുമപ്പാലിന് പശുവിന്‍പാലിനേക്കാള്‍ വിലക്കൂടുതലായതിനാല്‍ കൂടുതല്‍ ലാഭമുണ്ടാക്കാന്‍ കഴിയുമെന്ന മേന്മയുണ്ട്. അമ്പതിനായിരം മുതല്‍ 1 ലക്ഷം രൂപാ വരെ യാണ് നിലവില്‍ ഫാമില്‍ നിന്നുള്ള വരുമാനം. 15 ലക്ഷത്തോളം രൂപ മുടക്കിയാണ് ഫാം ആരംഭിച്ചത്. കാഞ്ഞിരപ്പള്ളിയില്‍ കര്‍ഷകര്‍ക്കായി രൂപികരിച്ചിട്ടുള്ള കാഡ്‌കോയുടെ ബോര്‍ഡംഗം കൂടിയാണ് ഷിബു. ഭാര്യ സ്മിതയും മകന്‍ കണ്ണനും തമിഴ്‌നാട് സ്വദേശി ദാവീദും ഫാമിലെ ജോലികളില്‍ സഹായിക്കുന്നുണ്ട്.

തുടര്‍ച്ചയായി മുന്ന് തവണ ബ്ലോക്ക് പഞ്ചായത്തിലെ മികച്ച ക്ഷീര കര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ മില്‍മയില്‍ ഏറ്റവും കൂടുതല്‍ പാല്‍ നല്‍കിയ കര്‍ഷകനുള്ള അവാര്‍ഡ് 2015ല്‍ ലഭിച്ചിരുന്നു. ഷിബുവിന്റെ പശു ഫാം കാണുന്നതിനും കൃഷിയെക്കുറിച്ച് പഠിക്കുന്നതിനുമായി നിരവധിയാളകളാണ് എത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

India

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

India

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)
India

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

India

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.