Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കോഴിയിറച്ചിക്ക് തോന്നിയ വില

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2017, 06:42 pm IST
inKasargod

തൃക്കരിപ്പൂര്‍: കോഴിയിറച്ചിക്ക് തോന്നിയ പോലെ വിലവാങ്ങുന്നുവെന്ന പരാതി വ്യാപകമാകുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച വിലപ്രകാരം ഇറച്ചിക്കോഴി വില്‍പ്പന നടത്താന്‍ വ്യാപാരികള്‍ തയ്യാറായില്ല. പലയിടത്തും പലവില ഈടാക്കി. കോഴിയുണ്ടായിട്ടും വില്‍പ്പന നടത്താന്‍ ചില കടയുടമകള്‍ തയ്യാറായില്ലെന്ന പരാതിയും ജനങ്ങളില്‍ നിന്നും ഉയര്‍ന്നു. തൃക്കരിപ്പൂരില്‍ കഴിഞ്ഞ ദിവസം ഒരു കിലോഗ്രാം കോഴിക്ക് 115 രൂപയ്‌ക്കാണ് വില്‍പ്പന നടത്തിയത്. കഷ്ണങ്ങളാക്കിയ കോഴിയിറച്ചിക്ക് കിലോഗ്രാമിന് 158 രൂപയാണ് വില ഈടാക്കിയത്. എന്നാല്‍ ചില കടകളില്‍ കഷ്ണങ്ങളാക്കിയ ഇറച്ചി വില്‍പ്പനയില്ല. ഇത് ഗുണഭോക്താക്കള്‍ക്ക് ദോഷകരമായിട്ടാണ് ഭവിക്കുകയെന്ന ആക്ഷേപവും ഉയര്‍ന്നു കഴിഞ്ഞു.

ചെറുവത്തൂരിലും ഇതേ വില ഈടാക്കിയാണ് കോഴി വില്‍പ്പന നടത്തിയത്. എന്നാല്‍ മടക്കരയില്‍ വിലകൂട്ടിയാണ് വില്‍പ്പന നടത്തിയത്. ഒരു കടയില്‍ മറ്റു കടകളെ അപേക്ഷിച്ച് 10 രൂപ കൂട്ടി 125 രൂപക്കാണ് ഒരുകിലോഗ്രാം കോഴി വിറ്റത്. അതോടൊപ്പം ഒന്നോരണ്ടോ കോഴികള്‍ വീട്ടാവശ്യത്തിനായി വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് കോഴി നല്‍കാന്‍ കച്ചവടക്കാര്‍ തയ്യാറായില്ലായെന്ന പരാതിയും ഉയര്‍ന്നു. ലാര്‍ജ് സ്‌കൈല്‍ ആവശ്യമുള്ളവര്‍ക്ക് മാത്രമേ കോഴി നല്‍കുന്നുള്ളൂവെന്ന നിലപാട് സ്വീകരിച്ച കച്ചവടക്കാര്‍ക്കെതിരെ പ്രതിഷേധവും ഉയര്‍ന്നു. കിലോവിന് 140 രൂപവരെ ഉയര്‍ന്നിരുന്ന കോഴിവില 87 രൂപയായി വില്‍ക്കുമെന്ന് മന്ത്രിയുടെ പ്രസ്താവന വന്നതോടെ ഏറെ പ്രതീക്ഷയോടെയാണ് ഇന്നലെ നിരവധി പേര്‍ കോഴി വാങ്ങാനെത്തിയത്.

എന്നാല്‍ കടയുടെ മുന്നില്‍ തൂക്കിയിട്ട വിലവിവര പട്ടിക കണ്ട് അന്വേഷിച്ചപ്പോഴാണ് യഥാര്‍ത്ഥ ചിത്രം പിടികിട്ടിയത്. നേരത്തെ കിലോവിന് 16.05 രൂപ ടാക്‌സ് അടച്ചിട്ടാണ് കച്ചവടം നടന്നിരുന്നത്. എന്നാല്‍ ജിഎസ്ടി നിലവില്‍ വന്നതോടെ ഈ നികുതി പാടെ ഇല്ലാതായി. ഇതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് കിട്ടണമെന്ന ന്യായമായ ആവശ്യമാണ് കച്ചവടക്കാര്‍ ലംഘിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ വിശ്വസ്തരായ ഡിവൈഎഫ്ഐക്കാരുടെ വീടുകളിലും മിന്നൽ റെയ്ഡ്‌

India

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

India

അസമിൽ സർക്കാർ ജീവനക്കാർ വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചാൽ ശമ്പളത്തിന്റെ 20% ആദ്യ ഭാര്യയ്‌ക്ക് നൽകേണ്ടിവരും : ഉത്തരവിട്ട് ഹിമന്ത സർക്കാർ

Badminton

അട്ടിമറിച്ച് ആയുഷ്; ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത് ഒന്നാം സീഡ് താരത്തെ

Badminton

തകര്‍പ്പന്‍ ജയത്തോടെ പി.വി. സിന്ധു

പുതിയ വാര്‍ത്തകള്‍

വനിതാ ഹോക്കി ലോകകപ്പ് 2026: ആദ്യ ജയം തേടി ഭാരതം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതിയെ പുകഴ്‌ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇതേ മാതൃക അമേരിക്കയും പിന്തുടരണമെന്ന് ആഹ്വാനം

കെസിഎല്‍ ഒരുക്കുന്നത് മികച്ച സാധ്യതകള്‍: സഞ്ജു സാംസണ്‍

രാമക്ഷേത്രം സംഭാവന അഴിമതി : മുൻ ഉന്നത ഉദ്യോഗസ്ഥൻ ചമ്പത് റായിക്ക് ക്ലീൻ ചിറ്റ്

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

ബിജെപി മാരാര്‍ജി ഭവനില്‍ സംഘടിപ്പിച്ച പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പ്രശിക്ഷണ്‍ മഹാഭിയാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു

ബിജെപി സംസ്ഥാനതല പ്രശിക്ഷണ്‍ മഹാഭിയാന്‍ സംഘടിപ്പിച്ചു

നോർക്ക കെയർ പ്ലസ് വീണ്ടും, രണ്ടാംഘട്ട എൻറോൾമെന്റ് ഇന്നുമുതൽ

മാസപ്പടി കേസ്: വീണ്ടും ED റെയ്ഡ്, കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിൽ പരിശോധന, സ്വത്തുക്കൾ ജപ്തി ചെയ്യുന്നതിന് മുൻപുള്ള നടപടി

ആലപ്പുഴയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയും മൂന്ന് കൂട്ടുകാരുമെന്ന് സൂചന

ശരീരത്തിൽ പ്രോട്ടീൻ കുറഞ്ഞാലും കൂടരുത്, ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം : അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.