Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

മന്ത്രി പ്രഖ്യാപിച്ച വീട് നിയമസഭാ രേഖകളില്‍ ഉറങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2017, 06:49 pm IST
inKasargod

കാസര്‍കോട്: നിയമസഭയില്‍ മന്ത്രി എ. കെ.ബാലന്‍ പ്രഖ്യാപിച്ച വീട് നിയമസഭാ രേഖകളില്‍ തന്നെ ഉറങ്ങുന്നു. ബദിയഡുക്ക, കാടമന, കൊറഗ കോളനിയിലെ ജാനകി (65) ഇപ്പോഴും തലചായ്‌ക്കാന്‍ കക്കൂസ് തന്നെ ശരണം. എട്ട് മാസം മുമ്പാണ് ജാനകിയുടെ കക്കൂസ് ജീവിതം പുറം ലോകമറിഞ്ഞത്. ജാനകിയുടെ ജീവിത കഥയുടെ പൂര്‍ണ്ണവിവരങ്ങള്‍ അറിയിക്കാന്‍ ജില്ലാ ഭരണകൂടത്തോട് നിര്‍ദ്ദേശിച്ച മന്ത്രി നിയമസഭായില്‍ വെച്ച് സൗജന്യവീട് നല്‍കുന്നതായും പ്രഖ്യാപിച്ചു. കാടമന, കൊറഗ കോളനിയിലെത്തിയ വിവിധ വകുപ്പുദ്യോഗസ്ഥന്മാര്‍ മൂന്നു മാസത്തിനുള്ളില്‍ വീട് നിര്‍മ്മിച്ചു നല്‍കാമെന്നു പറഞ്ഞ് മടങ്ങി.

പക്ഷേ, വീട് പോയിട്ട് അതിന്റെ പ്രാരംഭ നടപടികള്‍ പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. പരേതരായ കൊറഗ ഭട്ട്യ ചെനിയാറു ദമ്പതികളുടെ മൂന്നുമക്കളില്‍ മൂത്തവളാണ് ജാനകി. സംസാര ശേഷിയും കേള്‍വിയും കുറവാണ്. നേരത്തെ വാണിനഗറിലേക്ക് കല്യാണം കഴിച്ചു കൊടുത്തു. അയാള്‍ ഉപേക്ഷിച്ചതിനാല്‍ മഞ്ചേശ്വരത്തെ ഒരാളുമായി കല്യാണം നടന്നു. പക്ഷേ, രണ്ടാമത്തെ ഭര്‍ത്താവ് മരിച്ചതോടെ ജാനകി ഒറ്റയ്‌ക്കായി.

അച്ഛനും അമ്മയും മരിച്ചതോടെ കാടമന കോളനിയിലെ ഒരു കക്കൂസില്‍ താമസം തുടങ്ങി. സ്വകാര്യ ബീഡി തെറുപ്പാണ് പണി. തൊട്ടടുത്ത് താമസക്കാരായ സഹോദരി യമുനയാണ് ഏക ആശ്രയം. സഹോദരന്‍ ബാലകൃഷ്ണനും ഉണ്ട്. അച്ഛന്റെ പേരിലുള്ള 42 സെന്റ് സ്ഥലം മക്കളുടെ പേരില്‍ ആയിട്ടില്ല. ജാനകിക്ക് വീട് ലഭിക്കണമെങ്കില്‍ ഈ സ്ഥലത്തിന്റെ സ്‌കെച്ച് വേണമെന്നാണ് അധികൃതര്‍ പറയുന്നത്. പക്ഷേ, സഹോദരി യമുന ആറുമാസമായി വില്ലേജ് ഓഫീസില്‍ കയറിയിറങ്ങുന്നുണ്ടെങ്കിലും അധികൃതര്‍ ഇപ്പോഴും സ്ഥലത്തിന്റെ സ്‌കെച്ച് വരച്ചു കൊണ്ടിരിക്കുകയാണെന്നു പറയുന്നു. കൊറഗ സമുദായംഗമായ ജാനകിയെ സഹായിക്കാന്‍ അതേ വിഭാഗത്തില്‍ നിന്നുള്ള പ്രമോട്ടറെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. പക്ഷേ അതുകൊണ്ടും ജാനകിയുടെ നരകതുല്യ ജീവിതത്തിന് മാറ്റമുണ്ടായില്ല.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.