Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ചങ്ങനാശ്ശേരി മനയ്‌ക്കച്ചിറ പുത്തനാറ്റില്‍ അവിട്ടം വള്ളംകളി പുനരാരംഭിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2017, 10:22 pm IST
inKottayam

ചങ്ങനാശേരി: മനയ്‌ക്കച്ചിറ പുത്തനാറ്റില്‍ കാലങ്ങളായി നടന്നുവന്നിരുന്ന അവിട്ടം വള്ളംകളി പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 2013-വരെ മികവോടെ നടന്നുവന്ന വള്ളംകളി കഴിഞ്ഞ മൂന്നുവര്‍ഷമായി നടക്കുന്നില്ല. ആറ്റില്‍ നിറയുന്ന പോള കളിവള്ളങ്ങള്‍ക്ക് തടസ്സമാകുന്നതാണ് മത്സരം മുടങ്ങാന്‍ ഇടയാക്കിയത്.

പോളതിങ്ങി ചെറുവള്ളങ്ങള്‍ക്കു പോലും യാത്ര പ്രയാസമായ ഇവിടെ എല്ലാ വര്‍ഷവും പോളവാരി നീക്കിയശേഷമാണ് മത്സരങ്ങള്‍ നടത്തിയിരുന്നത്. പോള വാരുന്നതിന് പ്രതിവര്‍ഷം ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടതായി വരാറുണ്ട്. ഇത് സംഘാടകര്‍ക്ക് ഏറെ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

ടൂറിസത്തിന്റെ സാധ്യത മുന്നില്‍ കണ്ടാണ് എസി കനാല്‍ തുടങ്ങുന്ന മനയ്‌ക്കച്ചിറയില്‍ ടൂറിസംജെട്ടി സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ ടൂറിസത്തിന് ഏറെ പ്രയോജനകരമാകാവുന്ന വള്ളംകളി പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ ലകുപ്പുകള്‍ ശ്രമിക്കാറില്ല.

വള്ളംകളി മുടങ്ങിയെങ്കിലും ഈ വര്‍ഷം ടൂറിസം വകുപ്പ്എസി കനാലിലെയും ബോട്ടുജെട്ടിയിലെയും പോളനീക്കം ചെയ്തിട്ടുണ്ട്. ഇത് മുന്‍കാലങ്ങളില്‍ നടത്തിയിരുന്നെങ്കിലും ചങ്ങനാശ്ശേരിക്ക് ഉണര്‍വ്വേകിയിരുന്ന വള്ളംകളി നിന്നുപോകില്ലായിരുന്നു എന്നാണ് ജനങ്ങളുടെ അഭിപ്രായം.

നഗരസഭയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ നടത്തിവന്ന വള്ളംകളി ഈ വര്‍ഷം തുടരുന്നതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ നാട്ടുകാര്‍ തുടങ്ങിയിട്ടുണ്ട്.

കുട്ടനാടിനോട് ചേര്‍ന്നു കിടക്കുന്ന ചങ്ങനാശേരിയില്‍ വള്ളംകളി മത്സരം നടത്തുന്നതിന് കുട്ടനാട്ടുകാരായ ചങ്ങനാശേരിക്കാര്‍ ആവേശത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ജല ടൂറിസം രംഗത്ത് വള്ളംകളിയും വിനോദോപാധികളും ഇവിടെ ഏര്‍പ്പെടുത്താന്‍ കഴിയും.

കുട്ടനാടിന്റെ കവാടമായചങ്ങനാശേരിയില്‍ നഗരസഭാ ഭരണസമിതിയും എംഎല്‍എ അടക്കമുള്ള ജനപ്രതിനി#െദികളും മനസ്സുവച്ചാല്‍ നിരവധി ജലടൂറിസം പദ്ധതികള്‍ ഇവിടെ കൊണ്ടുവരാന്‍ കഴിയും. ടൂറിസം പദ്ധതികളുടെ തുടക്കമായി വള്ളംകളി പുനരാരംഭിക്കണം എന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

ടൂറിസം രംഗത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ അധികാരികള്‍ തയ്യാറായാല്‍ മനയ്‌ക്കച്ചിറ പുത്തനാറ്റില്‍ ഈ വര്‍ഷത്തെ വള്ളംകളി അരങ്ങേറുമ്പോല്‍ ചങ്ങനാശേരിയുടെ വിനോദസഞ്ചാര രൂപരേഖയില്‍ പ്രഥമസ്ഥനമാവും ഉണ്ടാവുക.

24 വര്‍ഷത്തിലധികമായി മുടങ്ങിക്കിടന്ന വള്ളംകളി 2007ല്‍ പുനരാരംഭിച്ചപ്പോള്‍ ചങ്ങനാശേരിയുടെ ഓണാഘോഷത്തിനും സാംസ്‌കാരിക കൂട്ടായ്‌മക്കും പുതിയ ചുവടുവയ്‌പായി മാറിയിരുന്നു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

Cricket

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

Kerala

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

India

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

Kerala

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം ചെയ്യാന്‍ പോകുന്ന യോഗേന്ദ്രയാദവിനെയും നേഹബോറെയെയെും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന് അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് വ്യാജ അനുമതി സര്‍ട്ടിഫിക്കറ്റ് പൊലീസിന് കാണിക്കുന്നു. ഇതില്‍ ഇടത്തേയറ്റത്തുള്ള വ്യക്തിയാണ് യോഗേന്ദ്ര യാദവ്

തെരുവാധിപത്യത്തിലൂടെ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാമെന്ന് പറഞ്ഞ യോഗേന്ദ്ര യാദവ്; മോദി ഉദ്ദേശിച്ച ദിമാഗി നക്സല്‍ ഇയാളോ?

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.