Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കണിയാമ്പറ്റ സര്‍വീസ് സഹ. ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ലീഗ് വിമത സ്ഥാനാര്‍ഥികള്‍ക്ക് വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2017, 10:17 pm IST
inWayanad

കല്‍പ്പറ്റ: കണിയാമ്പറ്റ സര്‍വീസ് സഹ. ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ലീഗ് വിമത സ്ഥാനാര്‍ഥികള്‍ക്ക് വിജയം.ജനതാദള്‍യു (ജെഡിയു) അംഗങ്ങള്‍ വിമതരെ പിന്തുണച്ചു. ഇതിനിടെ പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് വോട്ട് ചെയ്തവരെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ അറിയിച്ചു. 11 അംഗ ഡയറക്ടര്‍ ബോര്‍ഡാണ് ബാങ്കിനുള്ളത്. കോണ്‍ഗ്രസ് 5, മുസ്ലീം ലീഗ്4, ജെ.ഡി.യു.2 എന്നിങ്ങനെയാണ് കക്ഷി നില. യുഡിഎഫിലെ ധാരണ പ്രകാരം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ കൈമാറ്റം ചെയ്യാനായി നടത്തിയ തെരഞ്ഞെടുപ്പിലാണ് യുഡിഎഫിലെ രൂക്ഷമായ വിഭാഗീയത വെളിച്ചത്തു വന്നത്. ആദ്യ രണ്ടര വര്‍ഷം പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനും വൈസ് പ്രസിഡന്റ് സ്ഥാനം ലീഗിനുമായിരുന്നു.

രണ്ടാം പകുതിയില്‍ പ്രസിഡന്റ് പദവി ലീഗിനും വൈസ് പ്രസിഡന്റ് പദവി കോണ്‍ഗ്രസിനുമാണ് ലഭിക്കേണ്ടത്. കോണ്‍ഗ്രസ് വൈത്തിരി ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.കെ. ജോര്‍ജായിരുന്നു പ്രസിഡന്റ, ലീഗിലെ കെ.കെ. മുത്തലിബ് വൈസ് പ്രസിഡന്റും. ഇവര്‍ രാജിവച്ച ഒഴിവിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വൈജയന്തി പുഷ്പദത്തനായിരുന്നു കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി. ഇവര്‍ക്കെതിരേ മത്സരിച്ചത് യൂത്ത്‌കോണ്‍ഗ്രസ് കണിയാമ്പറ്റ മണ്ഡലം മുന്‍ പ്രസിഡന്റ് കെ.എ. രമേശനായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ലീഗില്‍ നിന്ന് വി.എസ്. സിദീഖും എന്‍. അഹമ്മദും മത്സരിച്ചു. ലീഗിലെ വിഭാഗീയതയാണ് ഇതിനു വഴിതെളിച്ചത്. ലീഗ് പഞ്ചായത്ത് കമ്മിറ്റി നിര്‍ദേശിച്ചത് വി.എസ്. സിദീഖിനെയായിരുന്നു. എന്‍. അഹമ്മദ് മത്സര രംഗത്ത് എത്തിയത് ഒരു ജില്ലാ ഭാരവാഹിയുടെ പ്രേരണയിലാണെന്നു പറയപ്പെടുന്നു. അഞ്ചിനെതിരേ ആറ് വോട്ടുകള്‍ക്കാണ് വിമതര്‍ ജയിച്ചത്. പി.കെ. ജോര്‍ജ്, കെ.എ. രമേശന്‍ എന്നിവര്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാത്തതിനാണ് ഇവര്‍ക്കെതിരേ നടപടിയെന്ന് ഡിസിസി പ്രസ്താവനയില്‍ പറയുന്നു.

ജനതാദളിലെ പൗലോസ് കുറുമ്പേമഠം, രുഗ്മിണി ഭാസ്‌ക്കരന്‍, ലീഗിലെ എന്‍. അഹമ്മദ്, കെ.കെ. മുത്തലിബ് എന്നിവരാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ക്ക് എതിരേ വോട്ട് ചെയ്തത്.ഇതിനിടെ ജെ.ഡി.യു. സ്ഥാനാര്‍ഥികള്‍ സ്വീകരിച്ച നിലപാട് സംബന്ധിച്ച് ജില്ലാ പ്രസിഡന്റ് കെ.കെ. ഹംസ വ്യക്തമായ മറുപടി നല്‍കിയില്ല. ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്നായിരുന്നു താന്‍ നിര്‍ദേശം നല്‍കിയതെന്ന് അദേഹം പറഞ്ഞു. ജെഡിയു പ്രതിനിധികളുടെ നിലപാടില്‍ കുഴപ്പമുണ്ടെന്നു കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് അവിടെ യുഡിഎഫില്‍ മൊത്തത്തില്‍ കുഴപ്പമാണെന്ന് അദേഹം പ്രതികരിച്ചു. കോണ്‍ഗ്രസിലും ലീഗിലും ആഭ്യന്തര കുഴപ്പമുണ്ടെന്നും അതുകൊണ്ടാണ് വിമതന്‍മാര്‍ ഉണ്ടായതെന്നും അദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.