Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

പരിസ്ഥിതിലോല പ്രദേശത്ത് അനധികൃത സ്ഥലമെടുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2017, 10:14 pm IST
inWayanad

കല്‍പ്പറ്റ: പരിസ്ഥിതിലോല പ്രദേശത്ത് മൂപ്പൈനാട് പഞ്ചായത്ത് അനധികൃത സ്ഥലമെടുപ്പ് നടത്തിയെന്ന് നീലിമല പരിസ്ഥിതി സംരക്ഷണ സമിതി ആരോപിച്ചു. നീലിമലയുടെ ചെങ്കുത്തായ പ്രദേശത്ത് അറവുശാല, മാലിന്യ പ്ലാന്റ്, ശ്മശാനം എന്നീ പദ്ധതികള്‍ക്കായാണ് സ്ഥലമെടുത്ത് രജിസ്റ്റര്‍ ചെയ്തത്. ഇതിനുപിന്നില്‍ കച്ചവട താത്പര്യം മാത്രമാണുള്ളതെന്നും ഭാരവാഹികള്‍ ആരോപിച്ചു. പ്രദേശത്തെ ജനവാസ കേന്ദ്രങ്ങളിലേക്ക് നീരുറവകള്‍ ഉല്‍ഭവിക്കുന്നത് ഈ മലഞ്ചെരുവില്‍ നിന്നാണ്.

2009ല്‍ നീലിമലയില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായിരുന്നു. ഇതില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇവിടെ പഠനം നടത്തിയ ശാസ്ത്രജ്ഞരും മറ്റ് വിദഗ്ദരും ഈ പ്രദേശം അതീവ പരിസ്ഥിതി ലോല പ്രദേശമാണെന്നും ഇവിടെ മഴക്കുഴി പോലും നിര്‍മിക്കാന്‍ പാടില്ലെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കാപ്പി രജിസ്‌ട്രേഷന്‍ നിലവിലുള്ള റീസര്‍വേയില്‍പ്പെട്ട ഭൂമിയായതിനാല്‍ ഇവിടെ കേസും നിലനില്‍ക്കുന്നുണ്ട്. ഒപ്പം വനത്തോട് ചേര്‍ന്ന് അതിര്‍ത്തി പങ്കിടുന്ന പ്രദേശവുമാണിത്. ഇത്തരം കാരണങ്ങളാല്‍ വില്‍പന നടത്താന്‍ സാധ്യമല്ലാത്ത ഒരു ഭൂമിയാണ് പഞ്ചായത്ത് ഇപ്പോള്‍ വിലകൊടുത്ത് വാങ്ങിയിരിക്കുന്നത്. ഗ്രാമസഭയില്‍ പോലും ചര്‍ച്ച ചെയ്യാതെ ഈ ഭൂമി പഞ്ചായത്ത് വാങ്ങിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇതിലെ അഴമതിയും കെടുകാര്യസ്ഥതയും കച്ചവട താല്‍പര്യവും അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും നഷ്ടപ്പെട്ട പൊതുഫണ്ട് തിരികെ ലഭിക്കാനുമുള്ള നടപടികള്‍ ബന്ധപ്പെട്ട അധികൃതര്‍ സ്വീകരിക്കണമെന്നും സമിതി രക്ഷാധികാരി പി.വി വേണുഗോപാല്‍, ചെയര്‍മാന്‍ പി.ഒ തോമസ്, കണ്‍വീനര്‍ ഉണിക്കാട് ബാലന്‍, അംഗങ്ങളായ വി.ആര്‍ ശ്രീധരന്‍, ജോര്‍ജ് എം. പോള്‍, കെ.വി അനീഷ്, പി.സി ബിജു, സാജന്‍ മാത്യു, ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

India

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു
Kerala

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

India

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

Kerala

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

പുതിയ വാര്‍ത്തകള്‍

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.