Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

സ്വാമി ആതുരദാസ് ജനങ്ങള്‍ക്കുവേണ്ടി ചിന്തിച്ച മനുഷ്യസ്‌നേഹി: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2017, 10:32 pm IST
inKottayam

ചങ്ങനാശേരി: സ്വാമി ആതുരദാസ് ജനങ്ങള്‍ക്കു വേണ്ടി ചിന്തിച്ച മനുഷ്യ സ്‌നേഹിയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സ്വാമിയെക്കുറിച്ച് ജ്വലിക്കുന്ന ഓര്‍മ്മകളാണുള്ളത്. തന്റെ ചെറുപ്പകാലത്ത് അഛനോടൊപ്പം സ്വാമിയെ സന്ദര്‍ശിക്കുമ്പോള്‍ പഠിച്ച് വലിയ ആളാകണമെന്നല്ല അദ്ദേഹം പറഞ്ഞിരുന്നത്. നാട്ടിലെ ജനങ്ങളെ ഒരിക്കലും മറക്കരുതെന്ന ഉപദേശമാണ് നല്കിയിരുന്നത്. കുറിച്ചി ആതുരാശ്രമത്തിന്റെ 80-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകകയായിരുന്നു അദ്ദേഹം.

ചെറുപ്പകാലത്തു തന്നെ ത്യാഗം സഹിച്ചും കഠിനാധ്വാനം ചെയ്തുമാണ് ഇന്നു കാണുന്ന ആതുരാശ്രമം സ്ഥാപനങ്ങള്‍ സ്വാമി കെട്ടിപ്പടുത്തത്. ഈ പ്രദേശത്തെ സാമൂഹ്യ അദ്ധ്യാത്മിക ജീവിതത്തില്‍ ശക്തമായ സ്വാധീനം അദ്ദേഹം ചെലുത്തിയിരുന്നു. ഇത്രയധികം സന്യാസി ശ്രേഷ്ഠന്മാര്‍ ഒരിടത്തു സംഗമിക്കുന്നത് ഈ ആശ്രമത്തിന്റെ പ്രത്യേകതയാണ്. ആതുരാശ്രമം കേരളത്തിലും ഇന്ത്യയിലും അറിയപ്പെടുന്നു. സ്വാമിയുടെ സുഹൃദ്ബന്ധം ഏതു സംസ്ഥാനത്തു ചെന്നാലും കാണാന്‍ കഴിയും. സ്വാമിയുടെ സ്വപ്‌നങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ആശ്രമത്തിനു സാധിക്കണം. രാഷ്‌ട്രീയക്കാരുടെ പ്രവര്‍ത്തനത്തിലൂടെയല്ല ഭാരത സംസകാരം രൂപീകൃതമായത്. സര്‍വസംഗപരിത്യാഗികളായ ഋഷിവര്യന്മാരുടെ പ്രവര്‍ത്തനവും തപസുമാണ് ഭാരത സംസ്‌കാരത്തിന്റെ പ്രഭാവത്തിനു കാരണം. മറ്റുരാജ്യങ്ങളില്‍ ഭരണമാറ്റത്തിലൂടെ സംസ്‌കാരം മാറുന്നു. ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യവും കോളനി വാഴ്ചയും ഉണ്ടായെങ്കിലും നമ്മുടെ സനാതന ധര്‍മ്മവും സംസ്‌കാരവും നഷ്ടമാകാത്തതിന് കാരണമിതാണ്.

ജയന്തി സമ്മേളനം വനം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. കൊടിക്കുന്നില്‍ സുരേഷ് എം.പി.അദ്ധ്യക്ഷനായി. സി.എഫ്.തോമസ് എംഎല്‍എ മുഖ്യ പ്രഭാഷണവും അഡ്വ.എം.പി.ഗോവിന്ദന്‍ നായര്‍ അനുസ്മരണ പ്രഭാഷണവും ആര്‍ച്ച് ബിഷപ് കുറിയാക്കോസ് മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, സ്വാമി ധര്‍മ്മ ചൈതന്യ, സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണങ്ങളും നടത്തി. ആതുര സേവാസംഘം പ്രസിഡന്റ് പി.ഗോപാലകൃഷ്ണന്‍ നായര്‍, ആര്‍.രാജഗോപാല്‍, ഡോ.കെ.ആര്‍.ജനാര്‍ദ്ദനന്‍ നായര്‍, ഡോ.ആര്‍.വേണുഗോപാല്‍, ഡോ.എസ്.മാധവന്‍ നായര്‍, അഡ്വ.എ.ജയചന്ദ്രന്‍, ഡോ.ഇ.കെ.വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

Cricket

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

Kerala

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

India

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

Kerala

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം ചെയ്യാന്‍ പോകുന്ന യോഗേന്ദ്രയാദവിനെയും നേഹബോറെയെയെും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന് അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് വ്യാജ അനുമതി സര്‍ട്ടിഫിക്കറ്റ് പൊലീസിന് കാണിക്കുന്നു. ഇതില്‍ ഇടത്തേയറ്റത്തുള്ള വ്യക്തിയാണ് യോഗേന്ദ്ര യാദവ്

തെരുവാധിപത്യത്തിലൂടെ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാമെന്ന് പറഞ്ഞ യോഗേന്ദ്ര യാദവ്; മോദി ഉദ്ദേശിച്ച ദിമാഗി നക്സല്‍ ഇയാളോ?

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.