Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

തൊഴിലുറപ്പ് പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തടസ്സം സൃഷ്ടിക്കുന്നു: അഡ്വ. ജയസൂര്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2017, 09:08 pm IST
in Wayanad

 

കല്‍പ്പറ്റ: തൊഴിലുറപ്പ്പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തടസ്സം സൃഷ്ടിക്കുന്നുവെന്ന് ബിജെപി സംസ്ഥാന വക്താവ്അഡ്വ.ജയസൂര്യ. ബിജെപി കളക്ടറേറ്റ് ധര്‍ണ ഉദഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. മോഡി ഗവണ്‍മെന്റ്അധികാരം ഏറ്റ ഉടന്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ 34000 കോടി രൂപ തൊഴിലുറപ്പ് പദ്ധതിക്ക് അനുവദിച്ചിരുന്നു പിന്നീട്അവതരിപ്പിച്ച ബജറ്റില്‍ അത് 37000 കോടി രൂപയായി വര്‍ധിപ്പിച്ചു തുടര്‍ന്ന് 10000 കോടി രൂപ കൂടി അനുവദിച്ചു എന്നാല്‍ 48000 കോടി രൂപ അവശ്യമായി വന്ന സാഹചര്യത്തില്‍അതിന്റെ ആദ്യ ഘഡുവായി 24000 കോടി രൂപ സംസ്ഥാനത്തിന് നല്‍കുക ഉണ്ടായി ചിലവഴിച്ച തുകയുടെ കണക്ക് കേന്ദ്ര ഗവണ്‍മെന്റിനു നല്‍കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നത് കൊണ്ട് രണ്ടാംഘഡു തടസപ്പെട്ടു ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാനസര്‍ക്കാരിനാണ് എങ്കിലും തൊഴിലുറപ്പ് പദ്ധതിയുടെ പ്രതിഫലമായ തുക എത്താതെ വന്നപ്പോള്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കേന്ദ്ര ഗവര്‍മെന്റുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരളം അവശ്യപെട്ട അടിയന്തര ധനസഹായമായ 777 കോടി രൂപയില്‍ 750 കോടി രൂപയും കേരളത്തിന് ലഭിച്ചു ഈ തുക പോലും ഗുണഭോക്താക്കളില്‍ എത്തിക്കുവാന്‍ കേരള സര്‍ക്കാര്‍ തയ്യാറായില്ല എന്നുള്ളതാണ് ഇപ്പോഴുള്ള പ്രശ്‌നത്തിന് കാരണം കേന്ദ്രം നല്‍കിയ പണം തൊഴിലാളികള്‍ക്ക് നല്‍കാതിരിക്കുകയും ചിലവഴിച്ച പണത്തിന്റെ കണക്ക് കേന്ദ്രത്തിനുസമര്‍പ്പിക്കാതെ വിലകുറഞ്ഞ രാഷ്‌ട്രീയമാണ് പിണറായിസര്‍ക്കാര്‍ പ്രയോഗിക്കുന്നത് എന്ന് അദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ അധ്യക്ഷത വഹിച്ചു. പിജി ആനന്ദ് കുമാര്‍, ,കെ.സദാനന്ദന്‍,കെ.മോഹന്‍ ദാസ്, കുട്ടാറ ദാമോദരന്‍,വി. മോഹനന്‍,ലക്ഷ്മിക്കുട്ടിഎന്നിവര്‍ സംസാരിച്ചു .മാര്‍ച്ചിനും ധര്‍ണക്കും ഗോപലകൃഷ്ണന്‍ ,അഖില്‍ പ്രേം ,അല്ലി റാണി ,ആരോടാ രാമചന്ദ്രന്‍ ,കണ്ണന്‍ കണിയാരം ,വിഎം അരവിന്ദന്‍ ,എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

India

അന്ന് വീട്ടുജോലിക്കാരി, ഇന്ന് സംസ്ഥാനത്തെ മന്ത്രി! കലിത മാജിയെന്ന ബിജെപി വിസ്മയം

World

ലബനന്‍ വിഷയത്തില്‍ ട്രംപ് നെതന്യാഹുവിനെ വിളിക്കാന്‍ ഇനി ഒന്നും ബാക്കിയില്ല, ‘ഭ്രാന്തന്‍, നന്ദി കെട്ടവന്‍, പിന്നെ തനത് അസഭ്യവും

World

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

India

മലയാളിയായ പ്രദീപ് പണിക്കര്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

പുതിയ വാര്‍ത്തകള്‍

മിലിട്ടറി നഴ്സിംഗ് സര്‍വീസിന്റെ തലപ്പത്ത് വീണ്ടും മലയാളി, മേജര്‍ ജനറല്‍ റേച്ചല്‍ തോമസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍

ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് കൃഷി; ഐടി മാനേജർ പിടിയിൽ, കഞ്ചാവ് അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നത് പതിവെന്ന് പ്രതി

റിപ്പോർട്ടർ ചാനലിൽ ഒരു മൊട്ടത്തലയനുണ്ട്.;തലയുടെ പുറത്തും ഒന്നുമില്ല അകത്തും ഒന്നുമില്ല,നീ കാരണമാണ് ഇത്രയും പ്രശ്നങ്ങൾ, അവളുടെ ഇൻഫ്ലൂവൻസാകും

അധികാരമേറ്റ് ഒരു മാസം തികയും മുൻപേ യുഡിഎഫ് സർക്കാരിൽ ബന്ധുനിയമനം ; സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ്

ദീര്‍ഘകാലമായി തുടരുന്ന കാഷ്വല്‍ തൊഴിലാളികള്‍ക്കും പെന്‍ഷന് അര്‍ഹതയെന്ന് സുപ്രിം കോടതി

വന്ദേമാതരം: കമ്യൂണിസ്റ്റുകളെ ജനം തൂത്തുകൂട്ടി വലിച്ചെറിയുമെന്ന് വി. മുരളീധരൻ

വെറുതെ വിടില്ലെന്ന് ഉറച്ച് ഇഡി ; സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കണം ; തെളിവുകൾ കോടതിയ്‌ക്കും , കേന്ദ്രസർക്കാരിനും കൈമാറാനും നീക്കം

ഹിജാബിയായിട്ടുള്ള പെണ്‍കുട്ടി മത്സരിക്കുക ബുദ്ധിമുട്ടാണ് ; മുസ്ലിം ഐഡന്റിറ്റി വരുമ്പോള്‍ മതേതരരാണെന്ന് കാണിച്ച് കൊടുക്കേണ്ടി വരും

അംഗബലം കൂട്ടി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പേര്‍ കൂടി ചുമതലയേറ്റതോടെ സുപ്രീം കോടതിയില്‍ ഇനി 37 ജഡ്ജിമാര്‍

ഇന്ധനവില വര്‍ദ്ധന; പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വയ്‌ക്കില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.