Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

എബിവിപി വിദ്യാഭ്യാസ ബന്ദ് പൂര്‍ണ്ണം: മന്ത്രിയുടെ കോലം കത്തിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2017, 09:54 pm IST
in Kasargod

കാസര്‍കോട്: ജില്ലയില്‍ എബിവിപി വിദ്യാഭ്യാസ ബന്ദ് പൂര്‍ണ്ണം. മെഡിക്കല്‍ ഫീസ് വര്‍ധന പിന്‍വലിക്കുക, കേരള സാങ്കേതിക സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയ എബിവിപി പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തിയത്. പഠിപ്പ് മുടക്കിയ പ്രവര്‍ത്തകര്‍ കാസര്‍കോട്, കുമ്പള, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. കാസര്‍കോട് നഗരത്തില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. എന്‍.രവീന്ദ്രനാഥിന്റെ കോലം പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് പ്രവര്‍ത്തകര്‍ കത്തിച്ചു.

കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം പൂര്‍ണ്ണമായും സ്വാശ്രയ വിദ്യാഭ്യാസ മാനേജുമെന്റുകള്‍ക്ക് തീറെഴുതിയ സംസ്ഥാനത്തെ മന്ത്രി രാജിവെയ്‌ക്കണമെന്നും, യാതൊരു പ്രകോപനവും കൂടാതെ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയ എബിവിപി വനിതാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ തെരുവില്‍ വലിച്ചഴിച്ച പിണറായി വിജയന്റെ പോലീസിന്റെ നടപടി അത്യന്തം അപലപനീയമാണ്. പോലീസിനെ നിലയ്‌ക്ക് നിര്‍ത്താന്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തയ്യാറായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കേരളത്തിലെ തെരുവോരങ്ങളില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ അണിനിരത്തി ഭരണകൂട ഭീകരതയ്‌ക്കെതിരെ എബിവിപി പ്രവര്‍ത്തകര്‍ അണിനിരയ്‌ക്കുമെന്ന് ജില്ലാ കമ്മറ്റി പ്രസ്ഥാവനയില്‍ അറിയിച്ചു.

കാസര്‍കോട് നടന്ന പ്രകടനത്തിന് എബിവിപി ജില്ലാ ജോയിന്റ് കണ്‍വീനര്‍ രാഹുല്‍ പായിച്ചാല്‍, കാസര്‍കോട് നഗര്‍ സമിതിയംഗം എം.ശ്രീജിത്ത്, കണ്‍വീനര്‍ കെ.രാഹുല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കുമ്പളയില്‍ ഗുരുപ്രസാദ്, കെ.പ്രമോദ്, ഭരത്, വിവേക് തമ്പാന്‍ എന്നിവരും, കാഞ്ഞങ്ങാട് ജില്ലാ കണ്‍വീനര്‍ ശ്രീഹരി രാജപുരം, ജോയിന്റ് കണ്‍വിനര്‍ സനൂപറക്ലളായി, നിഖില്‍ കല്യാണ്‍, ജിഷ്ണുരാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏത് പ്രശ്നവും പരിഹരിക്കാൻ കരുത്തുള്ള പ്രധാനമന്ത്രി ഇവിടെയുണ്ട് : നേപ്പാൾ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടരുതെന്ന് ഇന്ത്യ : ചൈനയുടെ മനക്കോട്ട തകർത്ത് മോദി

Kerala

അമ്മയിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കും: മന്ത്രി പി സി വിഷ്ണുനാഥ്

Gulf

കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ നിന്നുള്ള സർവീസുകൾ പുനരാരംഭിച്ചു

Gulf

വേനൽച്ചൂട് ; ഒമാനിൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നിലവിൽ വന്നു

World

സിന്ധു നദീജല ഉടമ്പടി പ്രതിസന്ധിയിൽ ഒരു തുള്ളി വെള്ളത്തിനായി ദാഹിച്ച് വലഞ്ഞ് പാകിസ്ഥാൻ ; കടം വാങ്ങി നിർമ്മിക്കുന്നത് നാല് അണക്കെട്ടുകൾ  

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ സുവേന്ദു അധികാരി സര്‍ക്കാര്‍ ഹോള്‍ഡിംഗ് സെന്‍ററുകളിലേക്ക് ഒഴുകുന്ന ബംഗ്ലാദേശികള്‍ (ഇടത്ത്)

ബംഗാളിലെ ലക്ഷക്കണക്കിന് ബംഗ്ലാദേശികള്‍ നെട്ടോട്ടത്തില്‍; മമത ഭരണത്തില്‍ വന്നാല്‍ ഹിന്ദുക്കളെ കശാപ്പ് ചെയ്യാന്‍ എത്തിയ 5000 ബംഗ്ലാദേശി ഭീകരരെ കാണാനില്ല

പമ്പയാറ്റില്‍ ചൂണ്ടയിട്ടവര്‍ക്ക് കിട്ടിയത് ചാക്ക് കെട്ടില്‍ തലയോട്ടിയും തുണിക്കഷണങ്ങളും

‘ കേരളത്തിൽ കോൺഗ്രസ് വീണ്ടും മുസ്ലീം ലീഗിന് മുന്നിൽ തലകുനിച്ചു’ ; വന്ദേമാതരത്തെക്കുറിച്ചുള്ള ശശി തരൂരിന്റെ പരാമർശത്തിന് മറുപടിയുമായി ബിജെപി

ഇന്ത്യയെ സ്നേഹിക്കുന്നവർക്കാണ് ഈ അവകാശം ; പാകിസ്ഥാനിൽ നിന്ന് കുടിയിറക്കപ്പെട്ട 1,645 ഹിന്ദു കുടുംബങ്ങൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ നൽകി യോഗി

ഹിസ്ബുൾ മുജാഹിദീനിൽ തുർക്കിയുടെ കൈകൾ: ഖലീഫ എർദോഗന്റെ പിൻഗാമികൾ പാക് തീവ്രവാദികൾക്കൊപ്പം

കായംകുളത്ത് 4 മാസം പ്രായമുള്ള കുഞ്ഞിനെയും അമ്മൂമ്മയെയും തെരുവുനായ ആക്രമിച്ചു

ചൈനയുടെയും, പാകിസ്ഥാന്റെയും നിരീക്ഷണ റഡാറുകൾ അടക്കം തകർക്കും : റാഫേലിനും , തേജസിനും വഴിയൊരുക്കും ; ഇന്ത്യൻ സേനയ്‌ക്ക് അഭിമാനമായി രുദ്രം 2

കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ പണം 10 ദിവസത്തിനുള്ളില്‍ നല്‍കുമെന്ന് സര്‍ക്കാര്‍

മൺസൂണിന് മുന്നോടിയായി 5.6 ദശലക്ഷം കർഷകർക്ക് സന്തോഷവാർത്ത; മഹാരാഷ്‌ട്ര സർക്കാർ 36,585 കോടി രൂപയുടെ വായ്‌പ എഴുതിത്തള്ളൽ അംഗീകരിച്ചു

പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു,സിബിഎസ്ഇ ചെയര്‍മാനെയും സെക്രട്ടറിയെയും മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.