Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

വിസ്മയമായി ഡ്രാഗണ്‍ ഫ്രൂട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2017, 06:16 pm IST
in Agriculture

ഡ്രാഗണ്‍ ഫ്രൂട്ടെന്ന പേര് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിയുമെങ്കിലും നേരില്‍ കണ്ടാല്‍ ആരും ഇതിന്റെ സൗന്ദര്യം ആസ്വദിച്ചു നില്‍ക്കുമെന്നതില്‍ സംശയമില്ല. കണ്ണഞ്ചിപ്പിക്കുന്ന നിറവും പ്രത്യേക രൂപവുമാണ് മധുരക്കള്ളി എന്ന ഡ്രാഗണ്‍ ഫ്രൂട്ടിനെ വ്യത്യസ്ഥമാക്കുന്നത്. ആര്യനാട് കൊക്കൊട്ടേല ആരാമത്തില്‍ അപ്പുക്കുട്ടന്‍ നായര്‍, അംബിക ദേവി ദമ്പതികളുടെ 60 സെന്റ് ഭൂമിയില്‍ നിറയെ ഈ അത്ഭുത പഴം തലയുയര്‍ത്തി നില്‍ക്കുന്നു. മലേഷ്യ, സിങ്കപ്പൂര്‍, തായിലാന്‍ഡ്, വിയറ്റ്‌നാം, ഇസ്രായേല്‍, ശ്രിലങ്ക തുടങ്ങിയ രാജ്യത്തിലാണ് ഇവ പൊതുവെ ഉള്ളതെങ്കിലും, ഇന്ത്യയില്‍ അടുത്തകാലത്താണ് കണ്ടു തുടങ്ങിയത്.

ആരെയും മോഹിപ്പിക്കുന്ന നിറവും രൂപവും ഈ വിദേശി പഴത്തിന്റെ പ്രത്യേകതയാണ്. പോഷക സമൃദ്ധവും, ഊര്‍ജദായകവും, സ്വാദിഷ്ടവുമാണ് ഡ്രാഗണെന്ന് വിശേഷണം. നാടന്‍ കള്ളി ചെടിയോടു സാദൃശ്യമുള്ളതിനാലും നേരിയ മധുരമുള്ളതിനാലുമാണ് ഇവയ്‌ക്ക് മധുരക്കള്ളി എന്ന് പേരുവരാന്‍ കാരണം. പഴത്തിന്റെ പുറം ചെതുമ്പലുകള്‍ പോലുള്ളതിനാല്‍ പിത്തായ എന്നും പേരുണ്ട്. ഇതിന്റെ പൂവ് വിരിയുന്നത് രാത്രിയിലായതിനാല്‍ മൂണ്‍ ഫ്‌ലവര്‍, ക്വീന്‍ ഓഫ് ദി നൈറ്റ്, ലേഡി ഓഫ് ദി നൈറ്റ് എന്നീ പേരുകളും മധുരക്കള്ളിക്ക് സ്വന്തം. പഴത്തിന്റെ ഉള്‍ക്കാമ്പിന് വെള്ളയോ ചുവപ്പോ നിറവും, വിത്ത് ചെറുതും കറുത്ത നിറത്തിലുമായിരിക്കും. മഞ്ഞയും, പിങ്ക് നിറത്തിലുമുള്ള ഡ്രാഗണ്‍ ഫ്രൂട്ട് ചിലയിടങ്ങളില്‍ കണ്ടു വരുന്നു.

രണ്ടാഴ്ചകൊണ്ട് മുളയ്‌ക്കുന്ന വിത്ത് ചെടിയായി ഒരുവര്‍ഷത്തിനുള്ളില്‍ കായ്‌ക്കും. രണ്ടു മുതല്‍ മൂന്ന് വര്‍ഷം വരെ സമയമെടുത്ത് കായ്‌ക്കുന്നവയുടെ പഴത്തിന് ഗുണം ഏറുമെന്ന് അപ്പുക്കുട്ടന്‍ നായര്‍. 20 വര്‍ഷമാണ് ഒരു ചെടിയുടെ ആയൂസ്. 35 സെമീ നീളം വരുന്ന ഇതിന്റെ പൂക്കള്‍ക്ക് ഒറ്റ രാത്രിയുടെ ആയൂസേ ഉണ്ടാകാറുള്ളു. പൂവ് വിടര്‍ന്നാല്‍ നാല്പതു ദിവസത്തിനുള്ളില്‍ കായായി രൂപാന്തരപ്പെടുകയും വിളവെടുപ്പിനു തയാറാകുകയും ചെയ്യും. ഏതു മോശം കാലാവസ്ഥയെയും ഇവ തരണം ചെയ്യുമെങ്കിലും കഠിന താപം വളര്‍ച്ചയെ മുരടിപ്പിക്കും.

ജീവകം സി യുടെ കലവറയാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍, ചീത്ത കൊളസ്‌ട്രോളിന്റെ തോത് കുറയ്‌ക്കാന്‍, രക്തസമ്മര്‍ദം നിയന്ത്രണ വിധേയമാക്കാന്‍, പഞ്ചസാരയുടെ അളവ് കുറയ്‌ക്കാന്‍ തുടങ്ങി പ്രായാധിക്യത്തെ ചെറുത്തു നിര്‍ത്താന്‍ വരെ ഡ്രാഗണ്‍ ഫ്രൂട്ട് അത്യുത്തമമത്രെ. പഴം അതേപടിയും തണുപ്പിച്ചും ഉപയോഗിക്കാം. കൂടാതെ മാമ്പഴം തുടങ്ങി മറ്റു പഴങ്ങളോടൊപ്പം ജ്യൂസ് ആക്കിയും ഉപയോഗിക്കാം.

മൂന്ന് വര്‍ഷം മുന്‍പാണ് അപ്പുക്കുട്ടന്‍ നായര്‍ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി പരീക്ഷിച്ചത്. ഇത് കൂടാതെ മില്‍ക്ക് ഫ്രൂട്ട്, ധുരിയാന്‍, മംഗോ സ്റ്റീന്‍, ഫാഷന്‍ ഫ്രൂട്ട്, മുള്ളാത്ത, ഇലന്ത പഴം, വെല്‍വെറ്റ് ആപ്പിള്‍, രാജ പുളി, നിയോണി, പേരക്ക, മള്‍ബറി എന്നുവേണ്ട ആരാമത്തില്‍ ഇല്ലാത്തതായി ഒന്നുമില്ല. ടെറസ്സില്‍ പച്ചക്കറി കൃഷിയടക്കം പുരയിടത്തിലാകമാനം പല നിറത്തിലുള്ള പൂച്ചെടികളും നിറച്ചിട്ടുണ്ട്. തപാല്‍ വകുപ്പില്‍ നിന്ന് വിരമിച്ച ശേഷമാണ് കൃഷിയില്‍ ഇരുവരും ശ്രദ്ധ കൊടുത്തത്. മനസുണ്ടെങ്കില്‍ മണ്ണില്‍ പൊന്നു വിളയിക്കാന്‍ കഴിയുമെന്നാണ് അപ്പുക്കുട്ടന്‍ നായരുടെ പക്ഷം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

India

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

India

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)
India

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

India

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.