Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജിഎസ്ടി: തട്ടിപ്പിന് തടവും പിഴയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2017, 11:00 pm IST
in India

ന്യൂദല്‍ഹി: ജിഎസ്ടിയുടെ മറവിലുള്ള പകല്‍ക്കൊള്ളക്കെതിരെ കേന്ദ്രം ശക്തമായ നടപടി തുടങ്ങി. ഉല്പ്പന്നങ്ങളില്‍ പുതിയ വില രേഖപ്പെടുത്തിയില്ലെങ്കില്‍ ഒരു ലക്ഷം രൂപ പിഴയും ഒരു വര്‍ഷം തടവും അനുഭവിക്കേണ്ടിവരുമെന്ന് കേന്ദ്രം വ്യക്തമാക്കി. സ്‌റ്റോക്കുള്ള പഴയ ഉല്പ്പന്നങ്ങള്‍ പുതിയ വില രേഖപ്പെടുത്തി വില്ക്കാന്‍ ഉല്പ്പാദകര്‍ക്ക് സപ്തംബര്‍ വരെ സമയം അനുവദിച്ചിട്ടുണ്ട്. പക്ഷെ പുതിയ വില അനുസരിച്ചേ വില്ക്കാന്‍ അനുവദിക്കൂ.

കേന്ദ്ര ഉപഭോക്തൃകാര്യമന്ത്രി രാം വിലാസ് പാസ്വാന്‍ അറിയിച്ചു. കൂടുതല്‍ വില വാങ്ങിയതായി കണ്ടാല്‍ ആദ്യം 25,000 രൂപ പിഴ. രണ്ടാമതും കുറ്റം ചെയ്താല്‍ അരലക്ഷം പിഴ. മൂന്നാമതും ആവര്‍ത്തിച്ചാല്‍ ഒരു ലക്ഷം പിഴയും ഒരു വര്‍ഷം തടവും. അദ്ദേഹം പറഞ്ഞു.

ജിഎസ്ടി സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ ഉപഭോക്തൃമന്ത്രാലയത്തില്‍ സമിതി രൂപീകരിച്ചു. 60 ഹെല്‍പ്പ്‌ലൈനുകളും തുടങ്ങി. ഇതുവരെ 700ലേറെ അന്വേഷങ്ങങ്ങള്‍ ലഭിച്ചു. ചരക്ക് സേവനനികുതി നടപ്പാക്കുമ്പോള്‍ ആദ്യം ചില പ്രശ്‌നങ്ങള്‍ വരും. അത് ഉടന്‍ പരിഹരിക്കും. പാസ്വാന്‍ പറഞ്ഞു. പരാതി പരിഹരിക്കാന്‍ ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളും, പ്രത്യേകിച്ച് ധന, ഉപഭോക്തൃ മന്ത്രാലയങ്ങള്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. അവിടങ്ങളില്‍ എല്ലാം പരാതി പരിഹാര സംവിധാനം ഏര്‍പ്പെടുത്തിവരികയാണ്.

പഴയ സ്‌റ്റോക്കുള്ള ഉല്പ്പന്നങ്ങളില്‍ പഴയ വിലയ്‌ക്ക് ഒപ്പം പുതിയ വിലയും ചേര്‍ക്കണമെന്ന നിര്‍ദ്ദേശം നല്‍കിയത് ജനങ്ങള്‍ക്ക് വില വ്യത്യാസം അറിയാനാണ്. അത് നിര്‍ബന്ധവുമാണ്.വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളും വ്യാപാരികളുടെ കൊള്ളയടി തടയാനുള്ള മാര്‍ഗങ്ങള്‍ ആവിഷ്‌ക്കരിച്ചു തുടങ്ങി. കണ്‍ട്രോള്‍ റൂമുകള്‍ തുറന്നും പരാതി പരിഹാര സംവിധാനങ്ങള്‍ ആവിഷ്‌ക്കരിച്ചും കടുത്ത നടപടികള്‍ അവര്‍ തുടങ്ങിയിട്ടുണ്ട്.

അതിനിടെ ചരക്ക് സേവന നികുതി വന്നതോടെ വിദ്യാഭ്യാസം ചെലവേറുമെന്ന ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ ചെലവ് കുറയുകയേയുള്ളൂ. അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ തല മൊട്ടയടിച്ച് മർദ്ദിച്ചു

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

India

മദ്രസ അഴിമതി കേസ് : എഫ്‌ഐആർ റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചു , യുപിയിലെ 219 അനധികൃത മദ്രസകളുടെ തട്ടിപ്പ് അവസാനിപ്പിക്കാനൊരുങ്ങി യോഗി സർക്കാർ

Kerala

മീൻ പൊരിച്ചതിൽ നിന്ന് കിട്ടിയത് ചത്ത അട്ടയെ, പോലീസ് കാന്റീന്‍ പൂട്ടിച്ച് കോര്‍പ്പറേഷന്‍, പ്രവര്‍ത്തിച്ചിരുന്നത് വൃത്തിഹീനമായി

Kerala

കള്ളാടി മണ്ണിടിച്ചിൽ; രണ്ടുപേരുടെ മൃതദേഹം കൂടി കിട്ടി; ഇനി കണ്ടെത്താനുള്ളത് മുന്നുപേരെ

പുതിയ വാര്‍ത്തകള്‍

ചീമേനി തുറന്ന ജയിലിൽ സ്മാർട്ട് ഫോണും സിം കാർഡുകളും പിടികൂടി; ഡി ബാരക്കിലെ തടവുകാരൻ രഖിലിനെതിരെ കേസെടുത്ത് പോലീസ്

ഉസ്‌ബെക്കിസ്താനിൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; കൊലയാളി മലപ്പുറം സ്വദേശിയായ സദറുല്‍ അനമിനെതിരെ കേരളത്തിൽ കേസെടുത്തു , ഇന്ന് റീ പോസ്റ്റ്മോർട്ടം

150 അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 38 കോടി; കാര്‍ഷിക പ്രതിസന്ധി പരിഹാരത്തിന് കേരയുടെ അഗ്രിനെക്സ്റ്റ്

ആഭ്യന്തരമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കിൽ പ്രതികരണം; ആർഎസ്എസ് പ്രവർത്തകനെതിരെ കേസെടുത്ത് പോലീസ്

വിലങ്ങാട് - വയനാട് ചുരം ഇല്ലാത്ത റോഡ് കടന്നുപോകുന്ന വിലങ്ങാട് - വയനാട് അതിര്‍ത്തിയിലെ പുല്ലുവായ് പുഴ

കുന്നിടിക്കേണ്ട, മല തുരക്കേണ്ട; ബദലായി വിലങ്ങാട്- വയനാട് പാത

സിന്ധുകുമാരിക്ക് ആകെ ആറ് ബാങ്ക് അക്കൗണ്ടുകൾ : കോടികളുടെ ഇടപാട്, ഇതുവരെ 175 പവനിലധികം സ്വർണ്ണ തട്ടിപ്പ്

അഴിമതിയും കെടുകാര്യസ്ഥതയും; കേരള മാരിടൈം ബോര്‍ഡ് സര്‍ക്കാര്‍ പിരിച്ചുവിട്ടു

കുടിശിക 110 കോടി; പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ നിലച്ചിട്ട് മൂന്ന് മാസം

ഗാംഗുലിയെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങി ഐസിസി

ഐഎസ്എല്‍ തിരിച്ചു വരുന്നു, പഴയ രീതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.