മുളിയാര്‍: പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുളള മുളിയാര്‍ ഗ്രാമപഞ്ചായത്ത് ഗ്രാമസഭകള്‍ ഇന്നുമുതല്‍ 17 വരെ നടക്കും. മല്ലംവാര്‍ഡ് ഗ്രാമസഭ എട്ടിന് രണ്ട് മണിക്ക് ബോവിക്കാനം എ.യു.പി.സ്‌കൂളില്‍ നടക്കും.