Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഓങ്ങല്ലൂരിലെ ആക്രി മാലിന്യങ്ങള്‍ നീക്കുന്നതിനുള്ള സമയം 30 വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2017, 09:32 pm IST
inPalakkad

പട്ടാമ്പി: ഓങ്ങല്ലൂരിലെ ആക്രി മാലിന്യങ്ങള്‍ നീക്കം ചെയ്യുവാന്‍ വ്യാപാരികള്‍ക്ക് 30 വരെ സമയം നീട്ടി നല്‍കി.

30നകം മാലിന്യങ്ങള്‍ നീക്കം ചെയ്യത്തവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസറ്റര്‍ ചെയ്യും.തുടര്‍ന്ന് ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും സബ്ബകലക്ടര്‍ അറിയിച്ചു.

ഡെങ്കിപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യതസാഹചര്യത്തിലായിരുന്നു ഓങ്ങല്ലൂരിലെ ആക്രിമാലിന്യങ്ങള്‍ നിക്കം ചെയ്യുവാന്‍ ഒറ്റപ്പാലം സബ് കളക്ടര്‍ പി.ബി.നൂഹ് ഉത്തരവിട്ടത്. നാലിനകം മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നായിരുന്നു നിര്‍ദ്ദേശം.

സമയപരിധി തീര്‍ന്ന സാചഹര്യത്തിലാണ് സ്‌ക്രാപ് വ്യാപാരികള്‍,ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ എന്നിവരുടെ യോഗം വിളിച്ചുചേര്‍ത്തത്.

30നകം മാലിന്യങ്ങള്‍ നീക്കംചെയ്തില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുവാനും യോഗം തീരുമാനിച്ചു. എഴുപതോളം ആക്രിക്കടകളാണ് ഓങ്ങല്ലൂര്‍ കാരക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ചിലത് 70 ശതമാനം വരെ മാലിന്യങ്ങള്‍ നീക്കം ചെയ്യതിട്ടുണ്ടെന്ന് സബ് കല്കടര്‍ അറിയിച്ചു. ഒട്ടുനീക്കംചെയ്യാത്തവരുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആക്രി മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ തുടര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓങ്ങല്ലൂരിലെ ആക്രി വ്യാപാരം ശാസത്രീമായ രീതിയില്‍ മാത്രമേ നടപ്പാക്കാന്‍കഴിയൂവെന്ന് അധ്യക്ഷതവഹിച്ച മുഹമ്മദ് മുഹസിന്‍ എംഎല്‍എ പറഞ്ഞു.

സ്ഥലം ലഭ്യമാക്കുന്ന മുറയക്ക് ഇതിന്‌വേണ്ട നടപടികള്‍ സ്വീകരിക്കും.നിലവിലെ സ്ഥിതി ഒരു കാരണവശാലും അനുവദിക്കുകയില്ലെയെന്നും അറിയിച്ചു.

ഡെങ്കിപ്പനി ബാധിച്ച് മരണപ്പെട്ടവരുടെ ബന്ധുക്കളും പങ്കെടുത്തിയിരുന്നു. കേബിളുകള്‍ കത്തിച്ചുളള പ്രവര്‍ത്തനങ്ങള്‍ തുടരുന്നതായും പരാതി ഉയര്‍ന്നു.

ഇതിനിടെ സ്‌ക്രാപ് മാലിന്യങ്ങള്‍ പൊടിച്ച് കൊണ്ടുപോകുവാനുളള അനുമതി നല്‍കണമെന്ന് ഒരുവിഭാഗം വ്യാപരികളുടെ ആവശ്യം നിഷേധിച്ചത് പ്രതിഷേധത്തിനിടയാക്കി. പ്രതിഷേധക്കാരെ സബ് കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് പുറത്താക്കി.

തുടര്‍ന്ന് എത് തരത്തിലായാലും ഗോഡൗണകുളില്‍ കെട്ടി കിടക്കുന്ന മാലിന്യങ്ങള്‍ ജൂലൈ 30നകം നീക്കം ചെയ്യണമെന്ന് സബ് കല്കടര്‍ യോഗത്തില്‍ അറിയിച്ചു.

പ്ലാസറ്റിക്കുകള്‍ പൊട്ടിക്കുവാനുളള അനുമതിയും യോഗം നല്‍കി.31ന് വീണ്ടും യോഗം ചേരുവാനും തിരുമാനിച്ചു.

നിയമപരമായി മാത്രമേ ഓങ്ങൂരിലെ ആക്രി മാലിന്യവിഷത്തില്‍ മുന്നോട്ട് പോകുവാനുക്കുകയുളളൂവെന്ന് ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി പറഞ്ഞു.

22ന് ജനകീയപങ്കാളിത്തതോടെ ഓങ്ങല്ലൂരില്‍ ശുചീകരണ പ്രവര്‍ത്തനം നടത്താനും യോഗം തിരുമാനിച്ചു.

ഓങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷാര്‍ പറമ്പില്‍,വൈസ് പ്രസിഡന്റ് പി.എ.സൈനബ,തഹസില്‍ദാര്‍ പ്രസന്നകുമാര്‍, മറ്റു ഉദ്യോഗസ്ഥര്‍, ജനപ്രതിധികള്‍,വിവിധ വകുപ്പ് പ്രതിധിനികളും പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.