Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

കെഎച്ച്എൻ‌എ കൺവെൻഷന് കൊടിയിറങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2017, 10:31 am IST
inMarukara

ഡിട്രോയിറ്റ്: ആധ്യാത്മികതയുടെയും കലാ സാംസ്കാരിക പാരമ്പര്യത്തിന്റെയും ശക്തി വിളമ്പരം ചെയ്ത് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കൺവെൻഷന് കൊടിയിറങ്ങി . വിദേശ രാജ്യത്ത് നടന്ന ഏറ്റവും വലിയ മലയാളി ഹിന്ദു കൂട്ടായ്‌മയായി മാറിയ കൺവെൻഷൻ സങ്കാടക മികവിന്റെ കാര്യത്തിൽ ഏറ്റവും മികച്ചതായി.

.

വൈദിക ദര്‍ശനത്തിന്റെ ബഹുസ്വരത സംബന്ധിച്ച് വിവിധ സെമിനാറുകളും പ്രസംഗങ്ങളും ചർച്ചകളും ഉന്നത നിലവാരം പുലർത്തി . സ്വാമി ബോധാനന്ദ, സ്വാമി ചിദാനന്ദപുരി, ഡോ എന്‍ ഗോപാലകൃഷ്ണന്‍, സി രാധാകൃഷ്ണന്‍, പ്രൊ. വി മധുസൂദനന്‍ നായര്‍, ഡോ പത്മകുമാർ, മണ്ണടി ഹരി തുടങ്ങിയ പ്രമുഖരാണ് ആധ്യാത്മിക വിഷയങ്ങൾ കൈകാര്യം ചെയ്തത്.

സമ്മേളന സ്ഥലത്തു പ്രത്യേകം തയ്യാറാക്കിയ അമ്പലവും സമ്മേളന വേദിയിലെയും ഹാളുകളിലെയും ചിത്രങ്ങളും ഭജനയും പൂജയും ആധ്യാത്മിക അനുഭൂതി ഉണ്ടാക്കി . ക്ഷേത്ര വാദ്യങ്ങളുടെയും തനതു കലകളുടെയും വര്‍ണശമ്പള ഘോഷയാത്രയോടെ ആരംഭിച്ച നാലു ദിവസത്തെ കൺവൻഷനിൽ മുടിയേറ്റ്, തായമ്പക, കഥകളി, തെയ്യം, മോഹിനിയാട്ടം, കുടിയാട്ടം, ഓട്ടൻതുള്ളൽ തുടങ്ങിയ കലാരൂപങ്ങൾ അതാതു രംഗത്തെ പ്രശസ്തർ അവതരിപ്പിച്ചു. നൃത്തനൃത്യങ്ങളും സംഗീത സദസുകളും ചതുര്‍യുഗങ്ങളെ ദൃശ്യവല്‍ക്കരിക്കുന്ന നൃത്തോത്സവവും, യുവമോഹിനി സൗന്ദര്യമത്സരവും മാതൃകദമ്പതികളെ കണ്ടെത്താനുള്ള നളദമയന്തി മത്സരവുമൊക്കെ കൺവെൻഷന് ഉത്സവച്ഛായ പകർന്നു.

കീഴില്ലം ഉണ്ണികൃഷ്ണൻ, കലാമണ്ഡലം ശിവദാസ്, പല്ലാവൂർ ശ്രീകുമാർ മാരാർ, ഡോ നീന പ്രസാദ്, കലാമണ്ഡലം മനോജ് കുമാർ, കലാമണ്ഡലം സുകുമാരൻ, ജിഷ്ണു നമ്പൂതിരി, വിജയ് യേശുദാസ് തുടങ്ങിയവർ കലാപ്രകടനം നടത്താനെത്തി. സൂപ്പർ സ്റ്റാർ സുരേഷ് ഗോപി, ഹോളിവുഡ് നടി ഇഷാ തൽവാർ എന്നിവരുടെ സാന്നിധ്യം കൺവെൻഷന് താരശോഭ നൽകി. ചെണ്ട മേളവും ശിങ്കാരി മേളവും പരിപാടികൾക്ക് താളക്കൊഴുപ്പ് നൽകി.

വിവരസാങ്കേതികരംഗത്തും ആരോഗ്യമേഖലയിലും വിജയം കൈവരിച്ച പ്രമുഖ മലയാളി സംരംഭകരും ബിസിനസ്സ് ഗ്രൂപ്പുകളും പങ്കെടുത്ത പ്രൊഫഷണല്‍ സമ്മിറ്റ് പ്രത്യേകതയായിരുന്നു. യൂവാക്കളുടെ പ്രാതിനിധ്യവും പങ്കാളിത്തവും ശ്രദ്ധേയമായി. പ്രസിഡണ്ട് സുരേന്ദ്രൻ നായർ, വൈസ് പ്രസിഡന്റ് വിനോദ് ബാഹുലയന്‍, സെക്രട്ടറി രാജേഷ് കുട്ടി, ജോയിന്റ് സെക്രട്ടറി കൃഷ്ണ രാജ്, ട്രഷറർ സുദർശന കുറുപ്പ്, ജോയിന്റ് ട്രഷറർ രഘു നായർ, ചെയർമാൻ രാജേഷ് നായർ ,ട്രസ്റ്റി ചെയർമാൻ ഷിബു ദിവാകരൻ, വൈസ് ചെയർമാൻ രതീഷ് നായർ തുടങ്ങിയവർ നേതൃത്വം നൽകി .

അടുത്ത കൺവെൻഷന് 2019ല്‍ ന്യൂ ജേഴ്‌സിയിൽ നടക്കും. കണ്‍‌വെന്‍ഷന്‍ പതാക പ്രസിഡണ്ട് സുരേന്ദ്രൻ നായർ പുതിയ പ്രസിഡണ്ട് രേഖ മേനോന് കൈമാറി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്‌ക്കും, പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

India

സമരക്കാർ ഇറക്കി വിടുമെന്ന് പേടി ; ജാർഖണ്ഡിൽ സമരം നടത്തുന്ന വിദ്യാർത്ഥികളെ കാണാൻ പോകില്ലെന്ന് അഭിജിത് ദീപ്കെ

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

India

ജന്തർമന്ദർ മാതൃകയിൽ ജാർഖണ്ഡിലെ പ്രതിഷേധം ഹൈജാക്ക് ചെയ്യാനെത്തി ; ഇടത് വിദ്യാർത്ഥി നേതാക്കളെ വേദിയിൽ നിന്ന് ഇറക്കി വിട്ടു

India

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

പുതിയ വാര്‍ത്തകള്‍

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.