Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പനി പ്രതിരോധം : ആരോപണം അടിസ്ഥാനരഹിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2017, 10:33 pm IST
inPalakkad

പാലക്കാട്: നഗരസഭ പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, വൈസ് ചെയര്‍മാന്‍ സി. കൃഷ്ണകുമാര്‍ എന്നിവര്‍ പത്രമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ ആദ്യം മഴക്കാല പൂര്‍വ്വ ശുചീകരണം ആരംഭിച്ച നഗരസഭകളില്‍ ഒന്നാണ് പാലക്കാട്. മെയ് 15 മുതല്‍ ആറ് ഹെല്‍ത്ത് ഡിവിഷനുകള്‍ക്ക് കീഴിലുള്ള വാര്‍ഡുകളില്‍ അധിക ജോലിക്കാരെ നിയോഗിച്ച് അഴുക്കുചാലുകളിലെ മണ്ണും മാലിന്യവും നീക്കം ചെയ്യല്‍ ആരംഭിച്ചു. ഇതേവരെ 1698 മനുഷ്യ പ്രയത്‌ന ദിനങ്ങള്‍ക്ക് കൂലിയായി 10,69,740 രൂപയും നഗരത്തിലെ പ്രധാന തോടുകള്‍ ഹിറ്റാച്ചി ഉപയോഗിച്ച് വൃത്തിയാക്കുന്നതിന് 4.20 ലക്ഷംരൂപയും ചിലവഴിച്ചു. നഗരസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് മഴക്കാലത്തിന് മുമ്പ് ഇത്രയും തുക ശുചീകരണത്തിനായി ചെലവഴിക്കുന്നത്.

ഓരോ വാര്‍ഡിലേക്കും ശരാശരി 32 മനുഷ്യ പ്രയത്‌ന ദിനം ശുചീകരണത്തിന് നല്‍കി. മെയ് 15 മുതല്‍ എല്ലാ വാര്‍ഡുകളിലും കൊതുകു നശീകരണ മരുന്ന് തളിക്കാന്‍ 52 തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. നഗരസഭയിലെ അഞ്ചു ഫോഗിങ് മെഷീനുകളും തകരാറിലായതിനാല്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ സഹായത്തോടെ മെയ് 30 മുതല്‍ രണ്ട് ഫോഗിങ് മെഷീന്‍ ഉപയോഗിച്ച് ഫോഗിങ് നടത്തി വരുന്നു. നഗരത്തില്‍ ഡെങ്കിപ്പനി ബാധിച്ച മണലാംഞ്ചേരി, ചടനാംകുറുശി, വിശ്വകര്‍മ്മാനഗര്‍, കുന്നത്തൂര്‍മേട്, കല്ലേപ്പുളളി, പുത്തൂര്‍, യാക്കര, വലിയപാടം എന്നിവങ്ങളില്‍ ഫോഗിങ് നടത്തിയിട്ടുണ്ട്. ഇതിനായി 5 ലിറ്റര്‍ മാലത്തിയോണ്‍ മരുന്നും ഡീസലും മെഷീന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പെട്രോളും നല്‍കി.

ഉറവിടത്തില്‍ തന്നെ കൊതുകു നശീകരണത്തിനായി മുഴുവന്‍ വാര്‍ഡുകളിലും ബോധവല്‍ക്കരണത്തിനായി രണ്ട് വോളണ്ടിയര്‍മാരെ നിയോഗിക്കും. ഇവര്‍ എട്ടാംതിയതി മുതല്‍ എല്ലാ വീടുകളിലുമെത്തും. മന്ത്രിതല യോഗത്തില്‍ വാര്‍ഡുതല ശുചീകരണത്തിന് 25,000 രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെയും ലഭിച്ചില്ലെന്നും പ്രമീള ശശിധരന്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.