Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഉടമയും പാപ്പാന്‍മാരും തമ്മില്‍ തര്‍ക്കം; ആന പട്ടിണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2017, 09:20 pm IST
inThrissur

പുതുക്കാട്: ഉടമയും പാപ്പാന്‍മാരും തമ്മിലുള്ള കൂലി തര്‍ക്കത്തെ തുടര്‍ന്ന് കണ്ണമ്പത്തൂരില്‍ അഞ്ച് ദിവസമായി ആന ഭക്ഷണം കിട്ടാതെ നരകിക്കുന്നു. കുഴൂര്‍ സ്വാമിനാഥന്‍ എന്ന കൊമ്പനാണ് അഞ്ച് ദിവസമായി തീറ്റ കിട്ടാതെ നില്‍ക്കുന്നത്. സമീപവാസികള്‍ നല്‍കുന്ന ഭക്ഷണമാണ് ആനക്ക് ഇപ്പോള്‍ ഏക ആശ്രയം.

കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ആനയെ കണ്ണമ്പത്തൂരിലെ വാടകക്ക് എടുത്ത പറമ്പില്‍ തളച്ചത്. നീരില്‍ കെട്ടിയ ആനയെ നാല് ദിവസം മുന്‍പാണ് അഴിച്ചത്. ഇതിനിടയില്‍ ഒന്നാം പാപ്പാനും ഉടമയും തമ്മില്‍ കൂലി തര്‍ക്കം ഉണ്ടാവുകയായിരുന്നു. നീരില്‍ നില്‍ക്കുന്ന സമയത്ത് ആനക്കുള്ള തീറ്റ ഉടമയാണ് എത്തിച്ചു നല്‍കിയിരുന്നത്. പിന്നീട് കൂലി തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആനക്ക് കൃത്യമായി ഭക്ഷണം കിട്ടാതായി.

ദിവസം മുപ്പത് പട്ടയെങ്കിലും കഴിക്കേണ്ട ആനക്ക് ഒരു പട്ടപോലും കിട്ടാത്ത അവസ്ഥയാണ്. സമീപവാസിയായ ഒല്ലൂക്കാരന്‍ അമ്മിണിയാണ് ആനക്ക് ഇപ്പോള്‍ ഭക്ഷണം നല്‍കുന്നത്. നിര്‍ധന കുടുംബാംഗമായ അമ്മിണിയും മകള്‍ അംബികയും ചേര്‍ന്ന് ദിവസവും അഞ്ച് കിലോ അരി കഞ്ഞി വെച്ചാണ് ആനക്ക് നല്‍കുന്നത്. നാല് ദിവസമായി ഇവര്‍ നല്‍കുന്ന കഞ്ഞിയാണ് ആനയുടെ ഏക ആഹാരം.

ആനയെ എറണാകുളത്തുള്ള പറമ്പില്‍ കൊണ്ട് വന്ന് കെട്ടണമെന്നാണ് ഉടമയുടെ ആവശ്യം. എന്നാല്‍ കൂലി നല്‍കാതെ ആനയെ അഴിക്കില്ലെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ് പാപ്പാന്‍മാര്‍. ഒന്നാം പാപ്പാന് മുപ്പതിനായിരം രൂപ കൂലിയായി നല്‍കാനുണ്ടെന്നാണ് പറയുന്നത്. ഇതിനിടയില്‍ പല സ്ഥലങ്ങളില്‍ നിന്നും പട്ട കൊണ്ടുവന്ന് പാപ്പാന്‍മാര്‍ കൊടുത്തിരുന്നു.

അക്കൗണ്ടില്‍ പണം ഇട്ടു തരാമെന്ന് പറഞ്ഞ് പല തവണ ഉടമ കബളിപ്പിച്ചതായും രണ്ടാം പപ്പാന്‍ പറഞ്ഞു. ഇതിനിടയില്‍ പാപ്പാന്‍മാര്‍ക്കെതിരെ കഴിഞ്ഞ ദിവസം ഉടമ പുതുക്കാട് പോലീസില്‍ പരാതി നല്‍കി.

പോലീസ് സ്ഥലത്തെത്തിയിരുന്നുവെങ്കിലും ആനക്ക് ഭക്ഷണം നല്‍കുന്നതിനുള്ള നടപടിയൊന്നും ഉണ്ടായില്ല. ആനക്ക് തീറ്റ നല്‍കാതെ തര്‍ക്കിച്ചു നടക്കുന്ന ഉടമക്കെതിരെ ആനപ്രേമികളും രംഗത്തെത്തിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു
Kerala

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

Kerala

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

India

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.