Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

വൈഗെ ത്രെഡ്‌സ് ഏറ്റെടുക്കല്‍: ചര്‍ച്ച ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2017, 09:18 pm IST
inThrissur

ചാലക്കുടി: കൊരട്ടി വൈഗെ ത്രെഡ്‌സ് കമ്പനി ജില്ലാ കള്കടര്‍ കൗശികന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സ്ഥലം സന്ദര്‍ശിച്ചു. അടച്ചു പൂട്ടിയ കമ്പനിയുടെ സ്ഥലമേറ്റെടുക്കല്‍ അടക്കമുള്ള തുടര്‍ നടപടികള്‍ക്കായി മന്ത്രിതല ചര്‍ച്ച ഇന്ന് തിരൂവനന്തപുരത്ത് നടക്കുന്നതിന്റെ മുന്നോടിയായി റവന്യൂ സംഘം സ്ഥലം സന്ദര്‍ശിച്ചത്.

വ്യവസായ വകുപ്പ് മന്ത്രി എ.സി.മൊയ്തിനാണ് യോഗം വിളിച്ചിട്ടുളളത.് വ്യവസായത്തിന് പുറമേ റവന്യൂ, തൊഴില്‍ വകുപ്പ് സെക്രട്ടറിമാര്‍, എം.എല്‍.എ. ബി.ഡി.ദേവസി, മനേജ്‌മെന്റ് പ്രതിനിധികള്‍, യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അടച്ച് പൂട്ടിയ കമ്പനിയിലെ മെഷിനറി അടക്കമുള്ള സാധനങ്ങള്‍ നിക്കുന്നത് സംബന്ധിച്ച് കര്‍ണ്ണാടക കോടതി നിയോഗിച്ച ലിക്വിഡേറ്റര്‍ നടപടികള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടയിലാണ് യോഗം വിളിച്ചിട്ടുള്ളത്.

ഇതിന് പുറമേ പാട്ടത്തിന് നല്‍കിയിരുന്ന സ്ഥലമേറ്റെടുക്കല്‍, കെട്ടിടങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകളും നടക്കേണ്ടതുണ്ട്. സര്‍ക്കാര്‍ നേരത്തെ എറ്റെടുത്തതുള്‍പ്പെടെയുള്ള സ്ഥലങ്ങളും കെട്ടിടം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കും പരിഹാരം കാണേണ്ടതുണ്ട്. സ്ഥലമേറ്റെടുക്കുന്ന മുറക്ക് തൊഴിലാളികള്‍ക്ക് നല്‍കാമെന്നേറ്റ നഷ്ടപരിഹാരം സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ പരിഗണിക്കും.

സ്ഥലമേറ്റെടുക്കലിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ കമ്പിനിയിലെത്തി പരിശോധന നടത്തി. നാല് വര്‍ഷം മുമ്പാണ് കമ്പനി അടച്ച് പൂട്ടുന്നത്. അടച്ച് പൂട്ടല്‍ ഭീഷണി നിലനില്‍ക്കേ കമ്പനിയുടെ ക്വാര്‍ട്ടേഴ്‌സുകള്‍ നവീകരിച്ചാണ് ആദ്യഘട്ട ഇന്‍ഫോ പാര്‍ക്ക് തുടങ്ങുന്നത്. പിന്നീട് മുപ്പത് ഏക്കര്‍ കുടി എറ്റെടുത്താണ് രണ്ടാം ഘട്ടമായി ഇന്ദീവരം പൂര്‍ത്തിയാക്കിയത്. പല വികസന സാദ്ധ്യതകള്‍ പറഞ്ഞ് കേള്‍ക്കുണ്ടെങ്കിലും പ്രധാനമായും ഐ.ടി.പാര്‍ക്കിന്റെ മൂന്നാം ഘട്ട വികസനത്തിനാണ് മുന്‍തൂക്കം. ഇതോടെ ഐ.ടി.പാര്‍ക്കിന്റെ മുഖം ദേശീയ പാതയിലെത്തും. ഗ്രാമ പഞ്ചായത്തും പത്തേക്കര്‍ സ്ഥലം വിവിധ വികസനത്തിനായി ആവശ്യപ്പെട്ടിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു
Kerala

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

Kerala

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

India

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.