Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കാഞ്ഞിരപ്പുഴ: പ്രവൃത്തികള്‍ ഭാഗീകമായി തീര്‍ക്കാന്‍ നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2017, 09:56 pm IST
in Palakkad

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ ഈ മാസം പതിനഞ്ചിനകം ഭാഗീകമായി തീര്‍ക്കണമെന്നാവശ്യപ്പെട്ട് അറകുറ്റപ്പണി നടത്തുന്ന കമ്പനിക്ക് അധികൃതര്‍ നോട്ടീസ് നല്‍കി.

ഫെബ്രുവരി മാസത്തിലാണ് ഡാമില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത്. ഏപ്രില്‍ അവസാനത്തോടെ ഡാം തുറന്നുവിട്ട് ഭിത്തിയിലുള്ള ചോര്‍ച്ച കണ്ടെത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 14.5 കോടി രൂപ ചെലവഴിച്ചാണ് നവീകരണം നടക്കുന്നത്. സൈപെക്‌സ് എന്ന ക്രീമിംഗ് സംവിധാനം ഉപയോഗിച്ചാണ് വിടവുകള്‍ അടക്കുന്നത്.

ഡാമിലെ വെള്ളം പൂര്‍ണമായും തുറന്നുവിട്ടാണ് അറ്റകുറ്റപണികള്‍ നടക്കുന്നത്. എന്നാല്‍ ജൂലൈ,ആഗസ്ത് മാസം അവസാനം വരെ മഴ ലഭിക്കുമെന്നതിനാല്‍ ഡാം നിറയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ആയതിനാല്‍ 15നകം കൂടുതല്‍ ചോര്‍ച്ചയുള്ള ഭാഗം അടച്ച് ബാക്കിയുള്ള പ്രവൃത്തികള്‍ അടുത്ത സീസണില്‍ നടത്തുവാനാണ് ഉദ്ദേശിക്കുന്നതെന്ന് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ രമേഷ് പറഞ്ഞു.

അല്ലാത്തപക്ഷം അടുത്ത വേനലിനു മുമ്പുതന്നെ കുടിവെള്ള ക്ഷാമം നേരിടേണ്ടിവരും. നിലവില്‍ ലഭിച്ച മഴയുടെ തോതനുസരിച്ചാണ് പുതിയ തീരുമാനം.

ഇതിനിടെ കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ കീഴിലുള്ള ബേബി ഡാം തുറന്നുവിട്ടിരുന്നു. ഇവിടെ നിന്നാണ് കാഞ്ഞിരപ്പുഴ,കാരാകുര്‍ശ്ശി, തച്ചമ്പാറ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം നടക്കുന്നത്.

എന്നാല്‍ ഷട്ടര്‍ തുറന്നതുകാരണം കുടിവെള്ള വിതരണത്തിന് തടസം വരില്ലെന്നും മഴയുടെ ലഭ്യതഅനുസരിച്ച് ഷട്ടറുകള്‍ അടക്കുന്നതും തുറക്കുന്നതും സാധാരണയാണെന്നും എഞ്ചിനിയര്‍മാര്‍ പറഞ്ഞു.

എന്നാല്‍ വലതുകനാല്‍ വഴിയുള്ള ജലവിതരണത്തിന് കാലതാമസമെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.കനാല്‍മുഖത്ത് അടിഞ്ഞുകൂടിയ മണ്ണും-മണലും നീക്കംചെയ്യുന്നതിന് ഫണ്ട് ലഭിച്ചാല്‍ മാത്രമേ ജലവിതരണം സാധ്യമാകൂവെന്നാണ് അധികൃതരുടെ വാദം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

Kerala

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

പുതിയ വാര്‍ത്തകള്‍

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

നിപ: നിരീക്ഷണത്തിലായിരുന്ന എല്ലാവരും ആശുപത്രി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.