കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ പരാമര്‍ശം നടത്തിയ തിരകഥാകൃത്ത് എസ്.എന്‍.സ്വാമിയ്‌ക്കെതിരെ കേസെടുത്തു.
ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുമ്പോഴാണ് സ്വാമി പരാമര്‍ശം നടത്തിയത്. കളമശ്ശേരി പോലീസാണ് സ്വാമിയ്‌ക്കെതിരെ കേസെടുത്തത്.