Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പകര്‍ച്ചവ്യാധി നിയന്ത്രണം പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2017, 10:26 pm IST
inKottayam

അനൂപ്.ജി

കോട്ടയം : പകര്‍ച്ചവ്യാധികള്‍ പൊട്ടിപുറപ്പെട്ട സാഹചര്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയില്‍.

ആവശ്യത്തിന് ഫണ്ടില്ലാത്തതും മഴയത്ത് മാലിന്യ നീക്കം ഫലപ്രദമാകാത്തതുമാണ് കാരണം. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ ഏറെ കൊട്ടിഘോഷിച്ചാണ് ജില്ലയില്‍ ശുചീകരണം ആരംഭിച്ചത്. കളക്ടറേറ്റും പരിസരവും ശുചീകരിച്ചാണ് പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ പ്രവര്‍ത്തനം മന്ദഗതിയിലായി. ഫണ്ടില്ലാതെ കാനയും തോടും എങ്ങനെ ശുചിയാക്കുമെന്നാണ് ജനപ്രതിനിധികള്‍ ചോദിക്കുന്നത്. കനത്ത മഴയ്‌ക്ക് ശേഷം വെള്ളമിറങ്ങിയ സ്ഥലങ്ങളില്‍ മാലിന്യകൂമ്പാരമാണ്. താഴ്ന്ന പ്രദേശങ്ങളിലാണ് പ്രശ്‌നം രൂക്ഷം. ഇത് രോഗ സാധ്യത വര്‍ധിപ്പിക്കുകയാണ്.

തദ്ദേശസ്ഥാപനങ്ങള്‍ക്ക് ശുചീകരണത്തിന് മതിയായ ഫണ്ട് ലഭ്യമാക്കാത്തതാണ് പ്രതിസന്ധിയുണ്ടാക്കിയത്. ഒരോ വാര്‍ഡിനും 25,000 രൂപ വീതമാണ് അനുവദിക്കുന്നത്. ഇതില്‍ 10,000 രൂപ ദേശീയ ഗ്രാമീണ ദൗത്യ മിഷനില്‍ നിന്നും 10,000 സംസ്ഥാന സര്‍ക്കാരുമാണ് കൊടുക്കേണ്ടത്. 5,000 രൂപ അതാത് തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതമാണ്. എന്നാല്‍ സര്‍ക്കാരിന്റെ മുഴുവന്‍ വിഹിതവും ലഭിക്കത്തതാണ് ശുചീകരണം താളം തെറ്റിച്ചത്.

ശുചീകരണം പ്രവര്‍ത്തനം നടത്താതെ രോഗ നിയന്ത്രണം സാധ്യമല്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ജില്ലയില്‍ പനി, ഡെങ്കി ബാധിതരുടെ എണ്ണത്തില്‍ കാര്യമായ കുറവ് സംഭവിച്ചിട്ടില്ല. ഇന്നലത്തെ ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം 1273 പേരാണ് പനി ബാധിച്ച് ചികിത്്‌സ തേടിയത്. 13 പേര്‍ ഡെങ്കിലക്ഷണങ്ങളോടെയും ചികിത്സയ്‌ക്ക് വന്നു. 30ന് 1335പേരാണ് പനിക്കും 14 പേര്‍ ഡെങ്കിയ്‌ക്കും ചികിത്സ തേടി. 29ന് 1456 പേര്‍ക്ക് പനിയും 11 ആളുകള്‍ക്ക് ഡെങ്കിയും ബാധിച്ചു.പകര്‍ച്ച വ്യാധികള്‍ പൊട്ടിപുറപ്പെട്ട് രണ്ട് മാസം കഴിഞ്ഞിട്ടും ദിവസവും ശരാശരി 1000 ത്തോളം പേര്‍ക്ക് പകര്‍്ച്ചപനിയും 10 മുതല്‍ 15 പേര്‍ക്ക് വീതം ഡെങ്കിയും ബാധിക്കുന്നുണ്ട്്. ഇപ്പോള്‍ ജില്ലയില്‍ ഡെങ്കിബാധിരുടെ എണ്ണം 250തോളമായി. സ്വകാര്യ ആശൂപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം ലഭ്യമല്ലാത്തതിനാല്‍ രോഗബാധിതരുടെ എണ്ണം ഇരട്ടിയായിരിക്കാമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.

മഴശക്തിപ്രാപിച്ചതോടെ മാലിന്യങ്ങള്‍ അഴുകാന്‍ തുടങ്ങിയത് സ്ഥിതി ഗുരുതരമാക്കിട്ടുണ്ട്. ഇത് രോഗവാഹകരായ കൊതുകിന്റെ പ്രജനനത്തിന് സഹായിക്കും. ഇതേ നില തുടര്‍ന്നാല്‍ രോഗനിയന്ത്രണത്തിന് സമയമെടുക്കുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. മലയോര മേഖലയില്‍ ഡെങ്കിക്ക് കടിഞ്ഞാണിടാന്‍ കഴിയാത്തത് കൊതുകിന്റെ വര്‍ധിച്ച സാന്ദ്രത മൂലമാണ്. ഇത് കുറയ്‌ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.