Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2026, 01:58 pm IST
inKerala, News

ചെറുകോല്‍: ആത്മബോധോദയസംഘ സ്ഥാപകന്‍ ബ്രഹ്‌മശ്രീ ശുഭാനന്ദ ഗുരുദേവ തിരുവടികളുടെ 76-ാമത് മഹാസമാധി ദിനാചരണം 2026 ജൂലായ് 29 (1201 കര്‍ക്കടകം 13) ബുധനാഴ്ച പ്രത്യേക വ്രതാനുഷ്ഠാനത്തോടുകൂടി ആചരിക്കുന്നു. കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലുമുള്ള എല്ലാ ശാഖാശ്രമങ്ങളിലും സഭകളിലും വിശ്വാസികള്‍ ഒത്തുചേരും.
പ്രഭാതത്തില്‍ സമാധി മണ്ഡപത്തിലെ പ്രാര്‍ത്ഥന, പുഷ്പാര്‍ച്ചന, സ്തുതി, വൈകുന്നേരത്തെ മൗനപ്രദക്ഷിണം, ആശ്രമാധിപതി ബ്രഹ്‌മശ്രീ ദേവാനന്ദ ഗുരുദേവ തിരുവടികളുടെ തിരുവെഴുന്നള്ളത്ത്, അനുഗ്രഹ പ്രഭാഷണം എന്നിവയോടുകൂടി കേന്ദ്രസ്ഥാപനമായ മാവേലിക്കര ചെറുകോല്‍ ശ്രീശുഭാനന്ദാശ്രമത്തില്‍ സമാധിദിനാചരണം നടത്തപ്പെടുമെന്ന് സെക്രട്ടറി സ്വാമി ഗീതാനന്ദന്‍ അറിയിച്ചു.

Tags: Cherukolpuzha#SubhanandaSamadhi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെറുകോല്‍പ്പുഴ മുതല്‍ ഡോണി-പോളോ വരെ; സര്‍സംഘചാലകന്റെ സന്ദര്‍ശനങ്ങള്‍ പരാമര്‍ശിച്ച് വാര്‍ഷിക റിപ്പോര്‍ട്ട്

Samskriti

ഇന്ന് തുലാമാസത്തിലെ പൂരം നാൾ; തീര്‍ത്ഥപാദപരമഹംസ സ്വാമികളുടെ ജയന്തി ദിനം

ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ ഹൈക്കോടതി ജഡ്ജി എന്‍.നഗരേഷ് മുഖ്യപ്രഭാഷണം നടത്തുന്നു
Kerala

ലോകം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതദര്‍ശനം: ജസ്റ്റിസ് എന്‍.നഗരേഷ്

ചെറുകോല്‍പ്പുഴ ശ്രീ വിദ്യാധിരാജ നഗറിലെ ഹിന്ദുമത പരിഷത്തിന്റെ സമ്മേളന വേദിയില്‍ സ്ഥാപിക്കുവാനുള്ള ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ഛായാചിത്രത്തിന് നല്‍കിയ സ്വീകരണം
Kerala

വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ഛായാചിത്രത്തിന് ഉജ്ജ്വല സ്വീകരണം

ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കം കുറിച്ച് ഹിന്ദു മത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായര്‍ പതാക ഉയര്‍ത്തുന്നു
Kerala

ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കമായി; പമ്പാ മണല്‍പ്പുറം ഇനി സനാതന സംഗമ ഭൂമി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.