Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

ഗെയില്‍ വാതക പൈപ്പ്‌ലൈന്‍; ആശങ്കകള്‍ അനാവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2017, 12:13 pm IST
inMalappuram

മലപ്പുറം: ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ സംബന്ധിച്ചുള്ള ആശങ്കകള്‍ അനാവശ്യമാണെന്ന് ഗെയില്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജില്ലയില്‍ നിര്‍ദിഷ്ട പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതി കടന്നുപോകുന്ന സ്ഥലത്തെ വീടുകളെയോ കെട്ടിട സമുച്ചയങ്ങളെയോ ബാധിക്കില്ല. പദ്ധതി പ്രദേശത്ത് വരുന്ന പത്ത് സെന്റില്‍ കുറവ് സ്ഥലമുള്ള ഭൂവുടമകള്‍ക്ക് ഭാവിയില്‍ വീടുകള്‍ നിര്‍മ്മിക്കാവന്ന രീതിയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കും. വിസ്തൃതിയില്‍ മാറ്റം വരുത്തി വീട് സംരക്ഷിച്ചാകും പൈപ്പ് സ്ഥാപിക്കല്‍. ആരാധനലായങ്ങള്‍ക്കും ദോഷം വരുത്തില്ല. സുരക്ഷയെ സംബന്ധിച്ച ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. ന്യായമായ നഷ്ടപരിഹാരം നല്‍കി ജനങ്ങളുടെ ആശങ്ക ദുരീകരിച്ച് പദ്ധതിയുമായി മുന്നോട്ട് പോകും.

ജില്ലയില്‍ 58 കിലോമീറ്റര്‍ ദൂരത്തിലാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. ഇപ്പോള്‍ സര്‍വേ പുരോക്കുന്ന ഇരിമ്പിളിയം മുതല്‍ പാണക്കാട് വരെ 28 കിലോമീറ്റര്‍ സ്ഥലം ഗെയില്‍ അധികൃതരും ജില്ലാ ഭരണകേന്ദ്രം പ്രതിനിധികളും നടന്ന് പരിശോധിച്ചിരുന്നു. അവിടെയെങ്ങും ഒരു വീടുപോലും നഷ്ടമാകുന്ന സ്ഥിതിയില്ല. ഇക്കാര്യം ചൂണ്ടികാട്ടി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കും. പദ്ധതിക്കെരെ പ്രത്യേക അജന്‍ഡയോടെ ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നു. ആശങ്കപരത്തി ഭൂഉടമകളെ തെറ്റിദ്ധരിപ്പിക്കുന്നത് ഇവരാണ്. ചര്‍ച്ചകളിലും വിശദീകരണ യോഗങ്ങളും നുഴഞ്ഞുകയറി പൊളിക്കുന്ന ഇവരില്‍ പലരും പദ്ധതി പ്രദേശത്തെ താമസക്കാരല്ല.

വിജ്ഞാപനം ചെയ്ത സ്ഥലത്തിലൂടെ മാത്രമെ ലൈന്‍ പോകാവൂ എന്ന കോടതി നിര്‍ദ്ദേശമുളളതിനാല്‍ നിര്‍ദ്ദേശിച്ച അലൈന്‍മന്റില്‍ മാറ്റം ഉണ്ടാവില്ല. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2011-12ല്‍ സ്ഥലമേറ്റടുപ്പ് തുടങ്ങിയത്. 2013-14 ല്‍ അന്തിമ വിജ്ഞാപനം വന്നു. ഭൂഉടമകളെ വിവരം അറിയിച്ചാണ് സ്ഥലം ഏറ്റെടുത്തത്. ഇതിന്റെ രേഖകളൊക്കെ നോഡല്‍ ഓഫീസറുടെ പക്കലുണ്ട്. പദ്ധതി ആറുവര്‍ഷം മുടങ്ങി. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടാണ് നഷ്ടപരിഹാര തുക ഉയര്‍ത്തിയത്. അതിനാല്‍ ന്യായവിലയുടെ 75 ശതാനം വരെ ഭൂഉടമയ്‌ക്ക് ലഭിക്കും. നേരത്തെ ഇതു പത്തുശതമാനം മാത്രമായിരുന്നു. വിളകളുടെ നഷ്ടപരിഹാരം കൈവശക്കാര്‍ക്കും കിട്ടും. നഷ്ടപരിഹാരം കണക്കാക്കി പട്ടിക തയ്യറാക്കി നല്‍കിയാല്‍ 21 ദിവസത്തിനകം പണം ലഭ്യമാക്കാനാകും.

12.5 മീറ്റര്‍ നീളമുള്ള പൈപ്പ് സുരക്ഷ സംബന്ധിച്ച എല്ലാ മാനദണ്ഡവും പാലിച്ചാണ് നിര്‍മിച്ചിരിക്കുന്നുന്നത്. നാലടി താഴ്‌ത്തിയാണ് പൈപ്പ് സ്ഥാപിക്കുന്നത്. കൂടുതല്‍ സുരക്ഷിതമായ ക്ലീന്‍ ഫ്യൂവലാണ് കടത്തി വിടുന്നത്. പദ്ധതി കടന്നുപോകുന്ന എറണാകുളം, തൃശൂര്‍ ജില്ലകളിലൊന്നും വീടുകളോ ശൗചാലയങ്ങളോ കെട്ടിട സമുച്ചയങ്ങളോ ഇതിനായി പൊളിച്ചു മാറ്റിയിട്ടില്ല. ഇന്ത്യയില്‍ എല്ലായിടത്തും പൈപ്പ് ലൈന്‍ നിര്‍മ്മാണത്തിന് ഗെയില്‍ ഈ രീതിയാണ് അവലംബിക്കുന്നത്. സുരക്ഷ സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക ദുരീകരിച്ച് മുന്നോട്ടു പോകാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം. വാര്‍ത്താസമ്മേളനത്തില്‍ നിര്‍മ്മാണ വിഭാഗം ചീഫ് മാനേജര്‍ എന്‍.എസ. പ്രസാദ്, ചീഫ് ലോ.മാനേജര്‍ ഷണ്‍മുഖ പിള്ള, പബ്ലിക് റിലേഷന്‍ മേധാവി രേവതി.എസ്.വര്‍മ്മ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

India

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

Kerala

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

പുതിയ വാര്‍ത്തകള്‍

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

ദിവ്യാംഗയെ അകാരണമായി വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട എയര്‍ ഇന്ത്യ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.