തിരുവനന്തപുരം: ഇടതുപക്ഷ ജനപ്രതിനിധികളായ ഇന്നസെന്റ്, മുകേഷ്, ഗണേഷ്‌കുമാര്‍ എന്നിവര്‍ അമ്മയുടെ ഭാരവാഹിത്വം ഒഴിയണമെന്ന് ചെറിയാന്‍ ഫിലിപ്പ്.
ജനപ്രതിനിധികളായ ഈ മൂന്നു പേരും അമ്മയിലെ പദവികള്‍ ഒഴിഞ്ഞ് വിവാദങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്ന് ഫെയ്‌സ്ബുക്കിലൂടെ ചെറിയാന്‍ ഫിലിപ്പ് ആവശ്യപ്പെട്ടു.
















