Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ഗുരുപൂര്‍ണിമ ആഘോഷം വേറിട്ടതായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2017, 09:57 am IST
in Marukara

ലണ്ടന്‍: ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെഗുരുപൂര്‍ണിമ ആഘോഷം വേറിട്ടതായി. ഈ വര്‍ഷം ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് കുട്ടികള്‍ ആയിരുന്നു. രാജ്യംനേരിടുന്ന ഭീകരാക്രമണവും,അപകടമരണങ്ങളുംനേരിട്ടറിഞ്ഞതിനു ശേഷം കുട്ടികള്‍ ഒന്നായി ചേര്‍ന്നു ലോകസമാധാനത്തിനായ് പ്രാര്‍്ഥിക്കുന്ന വേദിയാക്കി മാറ്റുകയായിരുന്നു ഈ ഗുരുപൂര്‍ണിമ ആഘോഷം.

ലണ്ടന്‍ഹിന്ദുഐക്യവേദിയുടെ ഭജനസംഘത്തിന്റെ ഈ മാസത്തെഭജനയും ലണ്ടനിലെ ഹൈന്ദവ വിശ്വാസികള്‍ക്ക് ഭക്തിയുടെ നവ്യാനുഭവം സമ്മാനിച്ചു.സന്തോഷ് ക്രോയ്‌ഡോണ്‍, സദാന്ദന്‍ ഹേവാര്‍ഡ് ഹീത്ത്എന്നിവര്‍ നേതൃത്വം നല്‍കിയ ഭജനയില്‍ സ്മിതനായര്‍(ഹാര്‍മോണിയം) ശ്രീ രാജന്‍ (തകില്‍) മാസ്റ്റര്‍അനിസ് (മൃദ0ഗം) എന്നിവര്‍ ചേര്‍ന്നു വാദ്യമേളം ഒരുക്കി, പിന്നീട് ഗുരുപൂര്‍ണിമയുടെ ആഘോഷങ്ങള്‍നടന്നു . ഭൂമിദേവിയുടെ മുന്‍പില്‍ ലോകസമാധാനത്തിനായി ഹൈന്ദവ സംസ്‌ക്കാരം പകര്‍ന്നു നല്‍കിയ മഹത് മന്ത്രമായ

ലോക : സമസ്ത :

സുഖിനോ ഭവന്തു :

മന്ത്രത്തിനു ശ്രീമാന്‍ രാഹുല്‍ രാജ് ഈണംനല്‍കിയ ഗാനാവിഷ്‌ക്കാരത്തിനൊപ്പം കുട്ടികള്‍ ചുവടുവെച്ചു .തുടര്‍ന്നു ഗുരുപൂര്‍ണിമയുടെ സന്ദേശം കുട്ടികള്‍മുതിര്‍ന്നവര്‍ക്കു പകര്‍ന്നു നല്‍കി ീപിടുത്തത്തിലുംമരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു .ചടങ്ങുകള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് നടന്ന ആശംസ പ്രസംഗത്തില്‍ ലണ്ടന്‍ഹിന്ദുഐക്യവേദി ചെയര്‍മാന്‍ തെക്കുംമുറി ഹരിദാസ്‌കുട്ടികളുടെ ഈ തുടക്കം നമ്മള്‍മുതിര്‍ന്നവര്‍ക്കുംമാതൃകയാക്കേണ്ടാതാണ് എന്നു ആശംസിച്ചു .പിന്നീട്ദീപാരാധനയും അന്നദാനവും നടന്നു.

അടുത്ത മാസത്തെ സദ് സംഗം രാമായണമാസമായിട്ടാണ് ആഘോഷിക്കുന്നത്

പങ്കെടുക്കുന്നതിനും കൂടുതല്‍വിവരങ്ങള്‍ക്കുംമായി ബന്ധപ്പെടേണ്ട നമ്പര്‍

Suresh Babu 07828137478 / Subhash Sarkara 07519135993 / Jayakumar Unnithan 07515918523

Venue – West Thornton Community Centre

731- 735 London Road, Thornton Heath, CR7 6AU

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

Kerala

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

Kerala

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.