Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

തൊഴിലവസരങ്ങളിലേക്ക് തുറക്കുന്ന വാതില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2017, 08:39 pm IST
inVicharam

രാജ്യത്ത് നടപ്പാക്കാന്‍ പോകുന്ന ഏകീകൃത വിപണി കോര്‍പ്പറേറ്റുകള്‍ക്ക് സഹായകമാകുന്നതിലൂടെ തൊഴില്‍ സാധ്യതയും നിക്ഷേപവും വര്‍ദ്ധിക്കും. അഡ്വക്കേറ്റ്‌സ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ്, കോസ്റ്റ് അക്കൗണ്ടന്റ്‌സ്, ടാക്‌സ് കണ്‍സള്‍ട്ടന്റസ്, സോഫ്റ്റ് വെയര്‍ പ്രൊഫഷണലിസ്റ്റ്, എച്ച്ആര്‍, ബിസ്‌നസ് മാനേജ്‌മെന്റ് തുടങ്ങി നിരവധി മേഖലകളിലായി 20 ലക്ഷത്തോളം തൊഴില്‍ അവസരങ്ങളാണ് ഒരു വര്‍ഷത്തിനിടെ രാജ്യത്ത് ഉണ്ടാകാന്‍ പോകുന്നത്.

ഇതിനകം തന്നെ വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ മുതല്‍ ചെറുസ്ഥാപനങ്ങള്‍ വരെ തൊഴില്‍ അവസരം ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞു. രാജ്യത്തിന് അകത്തും പുറത്തുമുള്ള വന്‍കിട കമ്പനികള്‍ ക്യാമ്പസ് ഇന്റര്‍വ്യൂവിന് രാജ്യത്തെ യൂണിവേഴ്‌സിറ്റികളെയും കോളേജുകളെയും സമീപിച്ചതായുള്ള റിപ്പോട്ടുകളും പുറത്തു വരുന്നുണ്ട്.

ജിഎസ്ടി വരുന്നതോടെ നികുതി വെട്ടിപ്പ്, അഴിമതി എന്നിവയ്‌ക്ക് പൂട്ടുവിഴും. മുന്‍ നികുതി സംവിധാനത്തില്‍ ഉത്പാദനം നടത്തുന്ന ഒരാള്‍ക്ക് ഉത്പാദനാനന്തര സാമഗ്രികള്‍ പലതും പലയിടത്തുനിന്നായി വാങ്ങിയാല്‍ ഇവയൊന്നും അക്കൗണ്ട് ചെയ്യപ്പെടില്ല. ഇപ്രകാരം നിരവധി വഴിയിലൂടെ നികുതി വെട്ടിക്കപ്പെടുന്നു. സോഫ്റ്റ് വെയര്‍ സഹായത്തോടെ വരുന്ന ജിഎസ്ടി സംവിധാനം പരാതി രഹിത നികുതി ഘടനയ്‌ക്ക് ജനങ്ങളെ സഹായിക്കും.

തുടക്കത്തില്‍ ആശങ്ക അറിയിച്ചിരുന്ന സോഫ്റ്റ്‌വെയര്‍ ഇപ്പോള്‍ നികുതി റിട്ടേണ്‍ ചെയ്യുന്നതിന് സജ്ജമായിക്കഴിഞ്ഞു. ഓരോ കണ്‍സ്യൂമറിനും ഒരു കസ്റ്റമര്‍ നമ്പറും രജിസ്‌ട്രേഷന്‍ ഐടിയും ഉണ്ടാകും. ഇതോടെ ഓരോ ഉത്പ്പന്നം വാങ്ങുമ്പോഴും ഓണ്‍ലൈനില്‍ ടാക്‌സ് അഡ്മിനിസ്‌ട്രേറ്ററുടെ പരിധിയിലേക്ക് വരികയാണ്. ഇതോടെ ആര്‍ക്കും നികുതി വെട്ടിക്കുകയോ നികുതിയില്‍ നിന്ന് രക്ഷപ്പെടുകയോ സാധ്യമല്ലാതാകും.

ലോകത്ത് 140 ഓളം രാജ്യങ്ങള്‍ പാസാക്കി എടുത്ത സംവിധാനമാണ് ജിഎസ്ടി. ജപ്പാന്‍, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, മലേഷ്യ, കാനഡ, സിംഗപ്പൂര്‍ തുടങ്ങിയവരെല്ലാം നമുക്കു മുന്‍പേ ജിഎസ്ടി വിജയകരമായി നടപ്പാക്കിയ രാജ്യങ്ങളാണ്. ജിഎസ്ടി നടപ്പിലാക്കിയ രാജ്യങ്ങളില്‍ എല്ലാം സാമ്പത്തിക വളര്‍ച്ച ഉണ്ടായതായി കാണാന്‍ സാധിക്കും.

ഇത്തരം രാജ്യങ്ങളുടെ നികുതി നിരക്കിന്റെ ശരാശരി 19 ശതമാനമാണ്. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ഇത് 25 ശതമാനമാണ്. അതേമയം 81 ശതമാനം ഉത്പന്നങ്ങള്‍ക്കും ഇന്ത്യയില്‍ 18 ശതമാനം മാത്രമാണ് നികുതി. മലേഷ്യയിലുണ്ടായ പണപ്പെരുപ്പം ജിഎസ്ടി വഴി നിയന്ത്രിക്കാന്‍ സാധിച്ചത് ഈ നികുതി സംവിധാനത്തിന്റെ മേന്മ വര്‍ദ്ധിപ്പിക്കുന്നു.

ജിഎസ്ടിയെ എതിര്‍ത്തതുപോലെ മൂല്യവര്‍ദ്ധിത നികുതി നടപ്പിലാക്കിയപ്പോഴും നിരവധി ആശങ്കകള്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പങ്കുവച്ചിരുന്നു. എന്നാല്‍ മൂല്യവര്‍ദ്ധിത നികുതിയില്‍ നിന്നാണ് കേരളം സാമ്പത്തികമായി രക്ഷപ്പെട്ടതെന്ന് ധനമന്ത്രി തോമസ് ഐസക്ക് തന്നെ നിരവധി തവണ സമ്മതിച്ചിട്ടുണ്ട്.

ഗുണഫലങ്ങള്‍ അനുഭവിച്ചു തുടങ്ങുന്നതോടെ വാറ്റുപോലെ ജനങ്ങള്‍ ജിഎസ്ടിയേയും ഏറ്റെടുക്കും. ഭാരതത്തിലെ രണ്ടേമുക്കാല്‍ ശതമാനം ജനസംഖ്യയെ കേരളത്തിലുള്ളൂ എങ്കിലും ഇന്ത്യയില്‍ ഉത്പാദിപ്പിച്ച് വില്‍ക്കുന്ന ഉത്പന്നങ്ങളുടെ 15 ശതമാനം ഉപഭോഗം നടത്തുന്നത് കേരളത്തിലുള്ളവരാണ്. ഉപഭോക്തൃ സംസ്ഥാനം എന്ന നിലയ്‌ക്ക് കേരളത്തിന് ജിഎസ്ടി നേട്ടം തന്നെയാണ്.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.