Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വേണം തുറന്ന സംവാദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2017, 08:37 pm IST
inVicharam

ജിഎസ്ടിക്ക് അഖിലേന്ത്യാടിസ്ഥാനത്തില്‍ പ്രാബല്യമുണ്ടാകും. സ്വതന്ത്ര ഇന്ത്യയിലെ നികുതി വ്യവസ്ഥയില്‍ അടിസ്ഥാനപരമായ ഏറ്റവും വലിയ മാറ്റമാണിത്.

നികുതിനിരക്കുകള്‍ നിര്‍ണയിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതിനെതിരെ ഡോ. അശോക് മിത്ര, ഡോ. പ്രഭാത് പട്‌നായിക് തുടങ്ങിയ സാമ്പത്തികവിദഗ്ധരും നിശിതമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

നികുതിനിരക്കില്‍ വരുന്ന കുറവിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്കു ലഭിക്കുമോ എന്ന ചോദ്യമാണ് ജനങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാനം. ഇപ്പോള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിക്കുന്ന മൊത്തം നികുതി വരുമാനത്തില്‍ ഏതാണ്ട് ഒരു ലക്ഷം കോടി രൂപയുടെയെങ്കിലും കുറവു വരും. ഈ തുക ആരുടെ പോക്കറ്റില്‍ പോകും? ഉപഭോക്താവിന്റെയോ കുത്തകകളുടെയോ?

ജിഎസ്ടി സൃഷ്ടിക്കുന്ന നികുതിയിളവ് സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കണമെന്ന് തുടക്കം മുതല്‍ വാശിയോടെ കേരളം വാദിച്ചുവന്നു. ജിഎസ്ടി കൗണ്‍സിലിന് തെളിവു നല്‍കാന്‍ വന്ന ഫിക്കിയുടെ ഉന്നതതല സംഘവുമായി ഇക്കാര്യത്തില്‍ ഒരു വാദപ്രതിവാദം തന്നെ നടത്തി. താഴ്ന്ന നികുതിനിരക്കിനു വേണ്ടിയായിരുന്നു അവരുടെ മുഖ്യവാദം.

‘നികുതി നിരക്കു താഴ്‌ത്തിയാല്‍ വില കുറച്ചുകൊണ്ട് ഉപഭോക്താവിനു കൈമാറും എന്നതിന് എന്തുറപ്പാണുള്ളത്’ എന്ന് ഞാന്‍ ആരാഞ്ഞു. പ്രത്യേകിച്ച് ഉറപ്പ് ആവശ്യമില്ല, കമ്പോളം അതുറപ്പാക്കിക്കൊള്ളും എന്നായിരുന്നു ഫിക്കി സംഘത്തിന്റെ മറുപടി.

ഈ ഉത്തരത്തിനു മറുവാദമുണ്ടായിരുന്നു. സ്വതന്ത്ര മത്സരക്കമ്പോളമാണെങ്കില്‍ അങ്ങനെ നടക്കും.

പക്ഷേ, കമ്പോളം കുത്തകകളുടെ പിടിയിലാണ്. കുത്തകവത്കരണമാണ് കമ്പോളത്തിന്റെ സ്വഭാവം. വില നിശ്ചയിക്കപ്പെടുന്നത് കമ്പോള മത്സരത്തിന്റെ ഭാഗമായല്ല. നിശ്ചിതലാഭം ചേര്‍ത്ത് കുത്തകകള്‍ വില സ്വയം നിശ്ചയിക്കുകയാണ് ചെയ്യുന്നത്. ഇത്രയും ചൂണ്ടിക്കാട്ടിയ ശേഷം, നിങ്ങളുടെ ബ്രാന്‍ഡു വാങ്ങുന്ന ആള്‍ നിങ്ങള്‍ പറയുന്ന വില നല്‍കി ഉല്‍പന്നം വാങ്ങാന്‍ നിര്‍ബന്ധിതനാവുകയല്ലേ എന്ന എന്റെ ചോദ്യത്തിന് ഫിക്കി സംഘത്തിന് ഉത്തരമുണ്ടായില്ല.

നികുതി നിരക്കിലുണ്ടാകുന്ന കുറവ് ഉപഭോക്താവിന് കൈമാറുന്നതിന് കോര്‍പ്പറേറ്റുകള്‍ക്ക് സമ്മതമല്ല. ജിഎസ്ടി വരുമ്പോള്‍ നികുതി നിരക്കില്‍ വരുന്ന ഇളവിന് അനുസൃതമായി എല്ലാ ഉപഭോക്തൃ വസ്തുക്കളുടെയും പരമാവധി വില്‍പ്പന വില (എംആര്‍പി) കുറയ്‌ക്കുമെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണം.

എങ്കിലേ ജിഎസ്ടിയുടെ നേട്ടം സാധാരണക്കാര്‍ക്കു ലഭിക്കൂ. പക്ഷേ വാറ്റിന്റെ അനുഭവം നോക്കിയാല്‍ ഇതിനുള്ള സാധ്യത വിരളമാണ്. അങ്ങനെയാണ് ജിഎസ്ടി കോര്‍പ്പറേറ്റുകള്‍ക്ക് വമ്പന്‍ ലാഭമാകാന്‍ സാധ്യത തെളിയുന്നത്.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.