Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കഞ്ചിക്കോട് മലിനീകരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2017, 09:34 pm IST
inPalakkad

കഞ്ചിക്കോട്: ജില്ലയിലുടനീളം 24 മണിക്കൂര്‍ ജലം-വായു മലിനീകരണ നിര്‍ണയത്തിന് ശേഷിയുളള അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെട്ട നിരീക്ഷണ വാഹനത്തിന്റെ സേവനം ഫലപ്രദമായി ഉപയോഗിച്ച് വരുന്നതായി പരിസ്ഥിതി കാവല്‍സംഘം സമിതി യോഗം വിലയിരുത്തി.

പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന വിവിധ വ്യവസായ സ്ഥാപനങ്ങളില്‍ രാത്രികാല മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകാര്യാലയം , മലിനീകരണ നിയന്ത്രണബോര്‍ഡ് ,ജില്ലാ മെഡിക്കല്‍ ഓഫീസ് ,ജില്ലാ വ്യവസായ കേന്ദം, പരിസ്ഥിതി കാവല്‍ സംഘം അംഗമായ ഗ്രാമ പഞ്ചായത്ത് പ്രതിനിധി എന്നിവരടങ്ങുന്ന സംഘം പരിശോധന നടത്തുന്നുണ്ട്.

പരിശോധനപ്രകാരം കണ്ടെത്തിയ പിഴവുകള്‍ സമിതിയുടെ നിര്‍ദ്ദേശപ്രകാരം കമ്പനികള്‍ പരിഹരിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പ്രദേശത്തെ സ്റ്റീല്‍ കമ്പനികള്‍ കേന്ദ്രീകരിച്ചുളള ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയതായും ആശുപത്രി മാലിന്യസംസ്‌കരണ സ്ഥാപനമുള്‍പ്പെടെ എല്ലാംതന്നെ നിയന്ത്രണവിധേയമായാണ് പ്രവര്‍ത്തിക്കുന്നതെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ ബി.ബിജു അറിയിച്ചു.

കഞ്ചിക്കോട് ഒരു സ്വകാര്യ സ്റ്റീല്‍ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ സമിതിക്ക് നല്‍കിയ പരാതിപ്രകാരം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമിതിചേയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചതായും നിരീക്ഷണം തുടരുന്നതായും അദ്ദേഹം അറിയിച്ചു.

ശീതളപാനീയം, മദ്യഉത്പാദന കമ്പനി ഉള്‍പ്പെടെ ജില്ലയിലെ 13-ഓളം വരുന്ന സ്വകാര്യകമ്പനികളുടെ ജലഉപയോഗം അനുവദിക്കപ്പെട്ട അളവില്‍ മാത്രമാണെന്ന് ഭൂഗര്‍ഭജല അധികൃതര്‍ അറിയിച്ചു. കോരയാര്‍ പുഴയില്‍ മലിനീകരണം നടക്കുന്നില്ലെന്നും മരങ്ങള്‍ നട്ടുപിടിപ്പിച്ചും പരിപാലിച്ചും പുഴയുടെ തീരസംരക്ഷണമുള്‍പ്പെടെ ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തിവരുന്നതായും യോഗം അറിയിച്ചു.

ജില്ലാ ലോ ഓഫീസര്‍ എന്‍.ജ്യോതി അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ജി.രാജ്‌മോഹന്‍, അസി.ലേബര്‍ ഓഫീസര്‍ ബി.ദേവദാസ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ടി.എസ്.ചന്ദ്രന്‍, ഭൂജല വകുപ്പ് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.ബി.മുരളീധരന്‍, ഫാക്ടറീസ് ആന്‍ഡ് ബോയിലേസ് ഇന്‍സ്‌പെക്ടര്‍ എന്‍.ജെ.മുനീര്‍ , ജില്ലാ മെഡിക്കല്‍ ഓഫീസ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി.മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.