Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

കണ്ണമ്പ്രയില്‍ ക്രാഫ്റ്റ് വില്ലേജ് നിര്‍മിക്കും-മന്ത്രി എ.കെ.ബാലന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2017, 10:01 pm IST
inPalakkad

ആലത്തൂര്‍ : പരമ്പരാഗത കരകൗശല വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലാളികള്‍ക്ക് വില്‍പ്പന കേന്ദ്രം കണ്ടെത്തുന്നതിനുമായി കണ്ണമ്പ്രയില്‍ ദേശീയപാതയോരത്ത് ക്രാഫ്റ്റ് വില്ലേജ് നിര്‍മിക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.

കാവശ്ശേരിയില്‍ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് നല്‍കുന്ന ധനസഹായത്തിന്റേയും യന്ത്രസാമഗ്രികളുടേയും വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

അഞ്ച് ഏക്കര്‍ സ്ഥലത്താണ് ക്രാഫ്റ്റ് വില്ലേജ് നിര്‍മിക്കുക. ക്രാഫ്റ്റ് വില്ലേജ് തുടങ്ങുന്നതോടെ ടൂറിസം മേഖലയെ ഉപയോഗപ്പെടുത്തി പരമ്പരാഗത മണ്‍പാത്ര-നെയ്‌ത്ത്-കരകൗശല ഉല്‍പ്പന്നങ്ങളുടെ വിപണി കണ്ടെത്താനാകും.

മണ്‍പാത്ര നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത കളിമണ്ണ് ലഭിക്കുന്നതിനുള്ള തടസങ്ങള്‍ നീക്കാന്‍ ജില്ലാ കളക്ടറുമായും ജിയോളജി വകുപ്പുമായും ആലോചിച്ച് നടപടികള്‍ സ്വീകരിക്കും.

യന്ത്രവത്കരണത്തിലൂടെ വൈവിധ്യമാര്‍ന്ന കളിമണ്‍ ഉത്പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനും വിപണനം നടത്തുന്നതിനും തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കും.

ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സംയോജിത സാമൂഹിക പ്രതിബദ്ധത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കാവശ്ശേരി പഞ്ചായത്തിലെ 50 കളിമണ്‍പാത്ര നിര്‍മാണ കുടുംബങ്ങള്‍ക്ക് 35000 രൂപവീതം ധനസഹായം നല്‍കിയത്.

പദ്ധതിയുടെ ഭാഗമായി യന്ത്രസാമഗ്രികളുടെ വിതരണം, ബോധവത്കരണ ക്ലാസ്, സംരംഭകത്വ-വിപണന-തൊഴില്‍ നൈപുണ്യ പരിശീലനം എന്നിവയും സംഘടിപ്പിക്കും.

ജില്ലയില്‍ 40 കോടിയാണ് കോര്‍പ്പറേഷന്‍ ഈ വര്‍ഷം വായ്‌പയായി നല്‍കുക. കാവശ്ശേരി ശ്രീവത്സം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സംഗീത ചക്രപാണി അധ്യക്ഷനായി.

കെ.ഡി.പ്രസേനന്‍ എംഎല്‍എ. സുവര്‍ണശ്രീ പദ്ധതി വായ്‌പാ വിതരണം നടത്തി. ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനെജര്‍ അരവിന്ദ് കത്തൂരിയ സംയോജിത സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഗ്രാന്റ് വിതരണം ചെയ്തു.പി.സിഭാമ ,കെ.ടി.ബാലഭാസകരന്‍, ഡയറക്റ്റര്‍മാരായ എ.പി.ജയന്‍, എ.മഹേന്ദ്രന്‍, പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.