കൊച്ചി: അംശദായ കുടിശിക മൂലം അംഗത്വം റദ്ദായിട്ടുളള ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്ക്, കുടിശ്ശിക കാലയവളവില്‍ നിര്‍ദ്ദിഷ്ട തുകയ്ക്കുളള ടിക്കറ്റ് വില്പന നടത്തിയിട്ടുണ്ടെങ്കില്‍ പിഴയോടുകൂടി കുടിശ്ശിക തീര്ത്തടച്ച് അംഗത്വം പുന:സ്ഥാപിക്കാന്‍ അവസരം. കുടിശ്ശിക വരുത്തിയിട്ടുളള എല്ലാ ക്ഷേമനിധി അംഗങ്ങള്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ജൂലൈ 31 വരെ ആനുകൂല്യം ലഭ്യമാണെന്ന് ജില്ലാ ലോട്ടറി വെല്‍ഫയര്‍ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: