Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നഗരസഭാ പരിധിയില്‍ മാലിന്യ നിക്ഷേപം രാത്രി സ്‌ക്വാഡുകള്‍ നിരീക്ഷിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2017, 09:17 pm IST
inPalakkad

പാലക്കാട്: നഗരസഭാ പരിധിയില്‍ പൊതു സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ നൈറ്റ് സ്‌ക്വാഡുകള്‍ നിരീക്ഷണം ശക്തമാക്കുമെന്ന് നഗരസഭാ സെക്രട്ടറി രഘുരാമന്‍ അറിയിച്ചു. നഗരസഭയിലെ ആറ് ഡിവിഷനുകളിലായി 300 തൊഴിലാളികള്‍ എന്നും രാവിലെ ഏഴ് മുതല്‍ ഉച്ചയ്‌ക്ക് ഒന്ന് വരെ ശുചീകരണം നടത്തുന്നുണ്ട്.

ഇവര്‍ അവധിയാകുന്ന ദിവസങ്ങളില്‍ ഡെയ്‌ലി ലേബര്‍ രജിസ്റ്റര്‍ (ഡി.എല്‍.ആര്‍) ലുള്ള ജീവനക്കാരെ നിയോഗിച്ചും ശുചീകരണം നടത്തുന്നുണ്ട്.എന്നാല്‍ പൊതുജനങ്ങള്‍ യാതൊരു സാമൂഹിക ബോധവുമില്ലാതെ പകര്‍ച്ചവ്യാധികള്‍ക്ക് സാഹചര്യമൊരുക്കുന്ന വിധം പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തുടരുകയാണ്.

വിലകൂടിയ വാഹനങ്ങളിലും ഇരുചക്ര വാഹനങ്ങളിലുമെത്തി സ്വന്തം മാലിന്യം പൊതു സമൂഹത്തിലേക്ക് വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.1994 കേരള മുനിസിപ്പാലിറ്റി ആക്റ്റ് 340-ം വകുപ്പ് പ്രകാരം പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതിന് ആറ് മാസം തടവും 25,000 രൂപ പിഴയും വിധിക്കാം.

സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിന് രാവിലെയും വൈകീട്ടും നടക്കാനിറങ്ങുമ്പോള്‍ വീട്ടിലെ മാലിന്യം പ്ലാസ്റ്റിക് പൊതിയില്‍ കെട്ടി വഴിയരികില്‍ നിക്ഷേപിക്കുന്നവര്‍ മുതല്‍ മാലിന്യം നിക്ഷേപിക്കാന്‍ മാത്രം വാഹനമെടുത്ത് പുറത്തിറങ്ങുന്നവരുമുണ്ട്.പൊതു സമൂഹത്തില്‍ പകര്‍ച്ചവ്യാധി പടര്‍ത്തി ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് നഗരസഭയില്‍ വിവരങ്ങല്‍ അറിയിക്കാം.

ഇക്കാര്യത്തില്‍ നഗരസഭ സ്‌ക്വാഡുകള്‍ 24 മണിക്കൂറും നിരീക്ഷണമേര്‍പ്പെടുത്തുമെന്ന് സെക്രട്ടറി അറിയിച്ചു.ചില മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ പൂന്തോട്ടങ്ങളാക്കിയതിന് ശേഷവും സ്ഥിരമായ ശീലം കാരണം ഇപ്പോഴും ഇവിടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരുണ്ടെന്ന് നഗരസഭാ ജീവനക്കാര്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

India

വില്‍പനയില്‍ ചരിത്രമുന്നേറ്റവുമായി എച്ച്എംടി വാച്ച് കമ്പനി

Kerala

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Kerala

മതബിംബങ്ങളെ വികൃതമാക്കുന്ന എസ്എഫ്‌ഐ സമരാഭാസത്തില്‍ വന്‍ പ്രതിഷേധം

Kerala

ഓണം വാരാഘോഷത്തില്‍ 8000 കലാകാരന്മാര്‍ പങ്കാളികളാകും

പുതിയ വാര്‍ത്തകള്‍

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

പിഎം കെയേഴ്സ് ഫണ്ട് നീക്കിയിരിപ്പ് 8452.95 കോടി

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി: റിക്രൂട്ടിങ് സോഷ്യല്‍മീഡിയ വഴി, കേരളത്തിലും നിരവധിപേര്‍

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

പാറ്റക്കലാപം: അക്രമങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി സമിതി

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.