പനങ്ങാട്: കുഫോസില്‍ ഏകവര്‍ഷ ഡിപ്ലോമ ഇന്‍ ബ്രാക്കിഷ് വാട്ടര്‍ ആന്‍ഡ് അക്വാകള്‍ച്ചര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 30 വരെ ദീര്‍ഘിപ്പിച്ചു. ബയോളജി ഐച്ഛികവിഷയമായി പ്ലസ്ടു അല്ലെങ്കില്‍ ഫിഷറീസ് വിഎച്ച്എസ്‌സിയാണ് അടിസ്ഥാനയോഗ്യത. ആകെ സീറ്റ് 20. വിവരങ്ങള്‍ക്ക് ംംം.സൗളീ.െമര.ശി. 0484 2701085, 2703782, 2700964.
















