Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ, മലമ്പനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2017, 08:20 pm IST
in Vicharam

എന്റെ കൊച്ചുന്നാള്‍ മുതല്‍ കേട്ടുവന്ന ഒരു ചൊല്ലാണ് ”എന്തിരുപത്, മുറുമുപ്പത്്, അറിവ് നാല്‍പ്പത്.”ആ പ്രായത്തില്‍ ഈ ചൊല്ലിന്റെ അന്തരാര്‍ത്ഥം എനിക്കറിയില്ലായിരുന്നു. പിന്നീടതു മനസ്സിലായി. ഇരുപതു വയസ്സു തികഞ്ഞാല്‍ ഒരുവന് (ഒരുവള്‍ക്ക്) എന്തും ചെയ്യാമെന്ന തോന്നലുണ്ടാകുമത്രെ. മുപ്പതുതികഞ്ഞവര്‍ ദൈനംദിന പ്രശ്‌നങ്ങളാല്‍ മുറുമുറുക്കുമത്രെ.

എന്നാല്‍ നാല്‍പ്പതു വയസ്സു തികഞ്ഞവര്‍ക്ക് ജീവിതം എന്താണെന്ന അറിവു ലഭിക്കുമത്രെ.

എന്നാല്‍ നാല്‍പ്പതു വയസ്സു പിന്നിട്ട, രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളുമായി കേരളത്തിലങ്ങോളമിങ്ങോളം യാത്ര നടത്തിയ ഒരു മന്ത്രിക്ക്, കാലാകാലങ്ങളില്‍ പൊതുജനങ്ങള്‍ക്കുണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഒരു അറിവുമില്ലെന്ന് ഞാന്‍ കരുതുന്നു. കേരള മന്ത്രിസഭയിലെ ആരോഗ്യവകുപ്പുമന്ത്രി കെ.കെ. ശൈലജയാണ് ഞാന്‍ സൂചിപ്പിച്ച മന്ത്രി.

അവര്‍ മന്ത്രിയായി ചുമതലയേറ്റെടുത്തയുടന്‍ സ്വയം മനസ്സിലാക്കേണ്ടിയിരുന്നത് വേനല്‍, മഴ, ശൈത്യം ഈ കാലഘട്ടങ്ങളില്‍ ഏതൊക്കെ രോഗങ്ങള്‍ തലപൊക്കുമെന്നും, അവയില്‍ ഏതൊക്കെ പെട്ടെന്നു വ്യാപിക്കുമെന്നുമായിരുന്നു. അതൊന്നും ചെയ്തില്ലെന്ന് മാത്രമല്ല, ആ രോഗങ്ങള്‍ വരാതെയും പടര്‍ന്നുപിടിക്കാതെയുമിരിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകളെടുക്കണമെന്നതും അവര്‍ മനസ്സിലാക്കിയില്ല.

കുറെ ദിവസങ്ങളായി ‘ആകാശവാണി’ മലയാള പ്രക്ഷേപണത്തിലും രാവിലെ മുതല്‍ രാത്രിവരെയുള്ള സമയങ്ങളില്‍ ഇടയ്‌ക്കിടയ്‌ക്ക്, അവര്‍ ആരോഗ്യമന്ത്രിയാണെന്നും കൊതുകുമൂലമുള്ള രോഗങ്ങള്‍ വരാതിരിക്കാന്‍ വെള്ളം കെട്ടികിടക്കാതെ നോക്കണമെന്നുള്ള ഉപദേശം കേള്‍ക്കുന്നു.

പാതയോരങ്ങളില്‍ വെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ അവരടക്കമുള്ള മന്ത്രിമാര്‍ കഴിഞ്ഞ 12 മാസമായി ഒന്നും ചെയ്യാത്തതിനാലല്ലെ കേരളമിന്നു പനിയാല്‍ വിറയ്‌ക്കുന്നത്. ഇനിയെങ്കിലും ഇത്തരത്തിലുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കാതിരിക്കാനായിരിക്കണം, ആരോഗ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ ശ്രദ്ധ.

വാ. ലക്ഷ്മണപ്രഭു,

എറണാകുളം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

World

അപ്രതീക്ഷിത രാജിയുമായി ബംഗ്ലാദേശ് പ്രസിഡന്റ് ഷഹാബുദ്ദീന്‍; രാജി കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷംകൂടി ബാക്കിനിൽക്കെ

Kerala

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത് രണ്ട് കോടി വിലമതിക്കുന്ന സ്വര്‍ണം; പ്രതി കസ്റ്റംസ് പിടിയില്‍

India

മുംബൈയില്‍ പാറ്റകള്‍ക്കൊപ്പം മോദിയെ എതിര്‍ക്കാന്‍ വന്ന മോഡല്‍ റിയ ആഹിര്‍ മോദിയുടെ ആത്മാര്‍ത്ഥത കണ്ട് ആരാധികയായി മാറി

India

കടകൾ അടച്ചുപൂട്ടണമെന്ന് അടിയന്തിര ഉത്തരവ് ; പിന്നാലെ നാലു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കിറങ്ങി അമിത് ഷാ ; അകത്താകുമെന്ന നില വന്നതോടെ മനസ് മാറ്റി വാങ്ചുക്

പുതിയ വാര്‍ത്തകള്‍

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ

” ലർക്ക് ” തിയേറ്ററുകളിൽ

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.