Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

എന്റെ ഭക്തിയുടെ പ്രഭാവം അചിന്ത്യവും അലൗകികവുമാണ്; കേള്‍ക്കൂ! (9-30)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2017, 08:10 pm IST
inSamskriti

ഭഗവാന്‍ സ്വയം ഈ അധ്യായത്തിന് ‘രാജവിദ്യ’ എന്നുപേര്‍ വിളിച്ചിരിക്കുന്നു. ഭഗവാന്റെ തത്വവിജ്ഞാനം എന്ന സൂര്യനില്ലെങ്കില്‍ ഒരു വിദ്യയും നമ്മുടെ മനസ്സില്‍ പ്രകാശിക്കുകയില്ല. രാജവിദ്യാ- എല്ലാ വിദ്യകളെയും പ്രകാശിപ്പിക്കുന്ന വിദ്യ എന്നര്‍ത്ഥം. ആ തത്വജ്ഞാനവും ഭഗവദ്ഭക്തിയും സിദ്ധിക്കുന്നില്ലെങ്കില്‍ സകലവേദങ്ങളും ശാസ്ത്രങ്ങളും അധ്യയനം ചെയ്താല്‍കിട്ടുന്ന വൈദിക-ലൗകിക ജ്ഞാനങ്ങള്‍ നമ്മെ മായയുമായി ബന്ധിപ്പിക്കാം.

ഈ വസ്തുതയാണ് ‘മോഘാശാഃ’ എന്നും ‘ത്രൈവിദ്യാ മാ” എന്ന ശ്ലോകങ്ങളിലും പ്രതിപാദിച്ചത്. ഭഗവത്തത്വ വിജ്ഞാന ഭക്തികള്‍, മായാബന്ധനത്തില്‍ നിന്ന് നമ്മെ മോചിപ്പിച്ച്, ഭഗവത്പദം പ്രാപിക്കും എന്ന് ‘മഹാത്മാനസ്തു’, ”മദ്യാജിനോപിമാ” എന്ന ശ്ലോകങ്ങളില്‍ വിവരിച്ചു. ഈ ശ്ലോകത്തിന് -”പവിത്രമിദമുത്തമം” -ഭഗവദ്ഭക്തി-തത്വങ്ങള്‍ ഉത്കൃഷ്ടമായ ശുദ്ധീകരണ വസ്തുവാണ് എന്ന് വിശദീകരിക്കുന്നു.

അപിചേല്‍ സുദുരാചാരഃ

മനുഷ്യരെല്ലാം ഒരുപോലെയാണ്-എന്ന് നാം പറയാറുണ്ട്. ആ പ്രസ്താവനയില്‍ സത്യം വളരെ കുറച്ചേയുള്ളൂ. രണ്ടുകാലുകള്‍കൊണ്ടു നടക്കുന്നു, രണ്ടു കൈകള്‍കൊണ്ട് പ്രവര്‍ത്തിക്കുന്നു- എന്നു മാത്രം. മറ്റെല്ലാം വളരെ വളരെ വ്യത്യസ്തങ്ങളാണ്. കറുത്തവരുണ്ട്, വെളുത്തവരുണ്ട്, നിളം കൂടിയവരുണ്ട്, കുറിയവരുണ്ട്, വട്ടക്കണ്ണുള്ളവരുണ്ട്, നീണ്ട കണ്ണുള്ളവരുണ്ട്. സസ്യാഹാരം മാത്രം കഴിക്കുന്നവരുണ്ട്, മാംസാഹാരം കഴിക്കുന്നവരുണ്ട്. ഒരേ രക്തമല്ലേ ഒഴുകുന്നത്? അല്ല എ ഗ്രൂപ്പുകാരും ബി ഗ്രൂപ്പുകാരുമുണ്ട്. ഇങ്ങനെയുള്ള മനുഷ്യര്‍ക്ക് സ്വഭാവത്തിലും പ്രവൃത്തികളിലും അതായത് ആചാരത്തിലും വ്യത്യസ്ത ഭാവം നിലനിര്‍ത്തുന്നവരുണ്ട്. മനുഷ്യരുടെ ജീവിതം പരസ്പരം ഏറ്റുമുട്ടലില്ലാതെ തുടരാന്‍ വേണ്ടി ഏതു രാജ്യത്തും ഏതു വിഭാഗത്തിലും ഏതുമതങ്ങളിലും നിയമാനുശാസനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതനുസരിച്ച് മാത്രം ജീവിതം നയിക്കുന്നവരെ സദാചാരന്മാരെന്നും അല്ലാത്തവരെ ദുരാചാരന്മാരെന്നും വിളിക്കുന്നു. ദുരാചാരങ്ങള്‍ കൊണ്ട് വഞ്ചന, മോഷണം, കൊല, പരസ്ത്രീ ബന്ധം തുടങ്ങിയ കര്‍മങ്ങള്‍കൊണ്ട് മനുഷ്യനാണ് പാപം-പരമപദ പ്രാപ്തിക്കു തടസ്സം ഉണ്ടാക്കുന്നു. അത്തരം പാപകര്‍മ്മങ്ങള്‍ക്ക് പ്രതിവിധി- പ്രായശ്ചിത്ത കര്‍മ്മങ്ങള്‍-ശാസ്ത്രങ്ങളില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അവ അനുഷ്ഠിച്ച് നിവൃത്തി നേടാതെ, വീണ്ടും കര്‍മ്മങ്ങള്‍ തുടരുന്നവരെ ദുരാചാരന്മാര്‍ എന്നുപറയുന്നു. ഏതു രാജ്യത്തും ഏതു ജാതിയിലും വര്‍ണ്ണങ്ങളിലും പെട്ട ആരും അത്തരം ആളുകളെ സജ്ജനമായി കണക്കാക്കുകയില്ല. ലൗകിക ജീവിതത്തില്‍ എവിടെയും ആരും അത്തരം ആളുകളെ പരിഗണിക്കുകയില്ല.

”സുദുരാചാരന്‍”- എന്നാണ് സുതരാം ദുരാചാരന്‍ എന്നാണ് പറഞ്ഞിട്ടുള്ളത്. ഇതില്‍ മേലെ ദുരാചാരന്‍ വേറെ ഇല്ല. അത്തരം ആള്‍ എന്നര്‍ത്ഥം. ആദ്യകാലത്ത് പരിശുദ്ധകുലത്തിലും ജാതിയിലും ജനിക്കുകയും വേദശാസ്ത്രങ്ങള്‍ അഭ്യസിക്കുകയും ചെയ്തു, തള്ളിക്കളയേണ്ട കാര്യങ്ങള്‍ തള്ളാനും ഉള്‍ക്കൊള്ളേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനുമുള്ള വിവേകം നേടി സദാചാരനായി ജീവിച്ച് പിന്നീട്, ആ ജീവിതം ഉപേക്ഷിച്ച് കള്ളവും കൊലയും സ്ത്രീപീഡനവും അന്യന്റെ ധനവും, ക്ഷേത്ര വസ്തുക്കളും അപഹരിക്കുക മുതലായവ നടത്തുന്ന വ്യക്തിയാണ് ”സുദുരാചാരന്‍”- എന്ന് പറയേണ്ടത് എന്ന് ശാസ്ത്രങ്ങളുടെ ആചാര്യന്മാരും പറയുന്നു. സുദുരാചാരന്മാരായ അത്തരം ആളുകളെ ലൗകികജീവിതത്തില്‍- ജനനം, മരണം, കൃഷി, കച്ചവടം, വിവാഹം മുതലായവയില്‍ പങ്കെടുപ്പിക്കുകയില്ല. വൈദികകര്‍മ്മങ്ങളിലും താന്ത്രിക കര്‍മ്മങ്ങളിലും ഏതു വൈദികനും താന്ത്രികനും അവരെ ഉള്‍പ്പെടുത്തുകയില്ല. യാഗം, യോഗം, ധ്യാനം മുതലായ ആത്മീയ കര്‍മത്തിനുള്ളില്‍ ഭാഗഭാക്കാകാന്‍ അവര്‍ക്ക് സ്വയം താല്‍പ്പര്യവും ഇല്ല.

 

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

Entertainment

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

India

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

India

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

Entertainment

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

പുതിയ വാര്‍ത്തകള്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.