Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജില്ലയിലെ കാര്‍ഷിക മേഖലയിലൊരു ബംഗാളി ടച്ച്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2017, 09:21 pm IST
in Palakkad

പാലക്കാട്: നെല്‍കൃഷി മേഖലയില്‍ തൊഴിലാളി ക്ഷാമം വന്നതോടെ അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് പാലക്കാടുള്ള നെല്‍കര്‍ഷകര്‍. കാലവര്‍ഷത്തില്‍ ലഭിക്കേണ്ട മഴ കുറവ് നെല്‍കര്‍ഷകരെ ആശങ്കയിലാക്കിയതോടെ ലഭിച്ച മഴയില്‍ എത്രയും വേഗം വിളവിറക്കുക എന്ന ലക്ഷ്യം നേടണമെങ്കില്‍ ബംഗാളികളുടെ ആശ്രയം ഒഴിവാക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.

ജില്ലയുടെ വിവിധ പാടശേഖരങ്ങളില്‍ ബംഗാളി തൊഴിലാളികളെയാണ് ഇപ്പോള്‍ കാണാന്‍ കഴിയുക. പുരുഷ തൊഴിലാളികളാണ് ഞാറു പറിയും ഞാറുകടത്തലും നടീലും ചെയ്യുന്നത്.ഇതെല്ലാം ചെയ്യുന്നത് സ്ത്രീ തൊഴിലാളികളാണെന്നിരിക്കെ പണിക്ക് തൊഴിലാളികളെ കിട്ടുന്നില്ല എന്നകാരണംകൊണ്ടാണ് ബംഗാളികളെ ആശ്രയിക്കേണ്ടി വന്നത്. ബംഗാളി പുരുഷ തൊഴിലാളികള്‍ യന്ത്രത്തേക്കാള്‍ വേഗത്തില്‍ പണി ചെയ്യുന്നതായും നടീല്‍ വേഗത്തില്‍ നടക്കുന്നതായും കര്‍ഷകര്‍ പറയുന്നു.

രാവിലെ ആറു മണിക്ക് പണിക്കിറങ്ങുന്ന ഇവര്‍ മൂന്നു മണി വരെ പണി ചെയ്യുമെന്നും ഒരു ദിവസം 13 പേര്‍ മൂന്ന് ഏക്കറോളം നടീല്‍ പണികള്‍ പൂര്‍ത്തിയാക്കുന്നതായും പറയുന്നു.12 ഏക്കര്‍ നടീലിനു മൂന്നു ദിവസം മതിയാകും എന്നാണ് കര്‍ഷകര്‍ പറയുന്നത്. സ്ത്രീ തൊഴിലാളികളാണ് പണി ചെയ്യുന്നതെങ്കില്‍എട്ടു ദിവസം വേണ്ടിവരും. കരാറുകാരാണ് ബംഗാളി തൊഴിലാളികളെ ഇവിടെ എത്തിക്കുന്നത്. ഏക്കറിന് 4000 രൂപയാണ് കരാറുകാരന്‍ കര്‍ഷകരില്‍ നിന്നും ഈടാക്കുന്നത്.

തൊഴിലുറപ്പ് പദ്ധതി വ്യാപകമായതോടെയാണ് കാര്‍ഷിക വൃത്തിക്ക് സ്ത്രീ-പുരുഷ തൊഴിലാളികളെ ലഭിക്കുന്നതിന് ബുദ്ധിമുട്ടായത്.സംസ്ഥാനത്ത് കര്‍ഷക തൊഴിലാളികളുടെ എണ്ണവും ദിനംപ്രതിയെന്നോണം കുറഞ്ഞു വരികയാണ്.1100 രൂപയാണ് ഇവര്‍ക്ക് കിട്ടുന്ന പ്രതിമാസ പെന്‍ഷന്‍.തൊഴില്‍ ദിനവും വരുമാനവും കൂടുതലുള്ള തൊഴിലുകളെയാണ് തേടുന്നത്.അതിനാലാണ് ഇതരസംസ്ഥാനതൊഴിലാളികളെ ആശ്രയിക്കേണ്ടി വരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

Kerala

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും
Kerala

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ
Kerala

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

Kerala

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

പുതിയ വാര്‍ത്തകള്‍

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

ഇറാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകം കണ്ടു : ആക്രമണങ്ങൾക്കിടയിൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത് 18 കപ്പലുകൾ

മിർസാപൂർ ‘ജിം ജിഹാദ് ‘: ഗുണ്ടാ നേതാവ് ഇമ്രാന്റെ 50 ലക്ഷം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

സംഗീതലോകത്തെ അനശ്വര രാജ്ഞി-തപസ്യ

ഇന്ത്യ ന്യൂസിലന്‍ഡ് പങ്കാളിത്തത്തിന് ഇത് മഹത്തായ വര്‍ഷം; വ്യാപാരം 2030ഓടെ 35,000 കോടിയാക്കി ഉയര്‍ത്തും

സുതാര്യത ഉറപ്പാക്കാൻ ക്ഷേത്ര ട്രസ്റ്റിൽ അഹിന്ദുക്കളെ ഉൾപ്പെടുത്തണം ; കോൺഗ്രസ് നേതാവ് ഷാനവാസ് ആലം

ചരിത്രമായി ന്യൂസിലന്‍ഡ് സന്ദര്‍ശനം; ഭാരതത്തിന്റേത് വികസനത്തിന്റെ പുതിയ മാതൃക: പ്രധാനമന്ത്രി

എസ് ജാനകി…താരാട്ട് പാട്ടുകളിലൂടെ മലയാളിയെ പാടിയുറക്കിയ ഗായിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.