Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ആര്‍ത്താറ്റ് പള്ളിയുടെ മേല്‍ക്കൂര തകര്‍ന്ന് 50 ഓളം പേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2017, 08:58 pm IST
in Thrissur

കുന്നംകുളം: കനത്ത മഴയോട് കൂടിയ മിന്നല്‍ ചുഴലിക്കാറ്റില്‍ ആനായ്‌ക്കല്‍ ആര്‍ത്താറ്റ് മേഖലയില്‍ വന്‍ നാശനഷ്ട്ടം. ഞായര്‍ രാവിലെ 11.50 നോട് കൂടി ഉണ്ടായ ചുഴലിക്കാറ്റില്‍ ചരിത്ര പ്രധാന്യമുള്ള ആര്‍ത്താറ്റ് പള്ളിയടക്കം മൂന്ന് പള്ളികളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. ശക്തമായ കാറ്റില്‍ പള്ളിയിലെ ഓടുകള്‍ നിലം പതിച്ചു.

12 ന് പള്ളിയില്‍ നടക്കേണ്ട യോഗത്തിനു കാത്തിരുന്ന വിശ്വാസികള്‍ക്ക് ഓട് തെറിച്ചു വീണു പരിക്കേറ്റു. ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളി മണി 200 മീറ്റര്‍ അകലെയുള്ള പാടത്തു നിന്നാണ് കണ്ടെത്തിയത.്

മരങ്ങള്‍ കടപുഴകി വീണ് ഓഫീസ് കെട്ടിടത്തിന്റെ മുകള്‍ ഭാഗം തകര്‍ന്നു. സെമിത്തേരിയിലെ മരങ്ങള്‍ മുഴുവനായും വീണു. ധ്യാനമന്ദിരത്തിന്റെ ഷീറ്റ് മേഞ്ഞ മേല്‍ക്കൂരയും തകര്‍ന്നു. പള്ളിയങ്കണത്തില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി.

സെന്റ് മേരീസ് പള്ളിയുടെ തൊട്ടടുത്തുള്ള ഹോളിഫാമിലി പള്ളിയുടെ മേല്‍ക്കൂരയും ചുമരും തകര്‍ന്നുവീണു. സമീപത്തുള്ള ആര്‍ത്താറ്റ് സെന്റ് തോമസ് പള്ളിയുടെ മേല്‍ക്കൂരയിലെ ഓടും കാറ്റില്‍ നിലംപതിച്ചു. പള്ളിക്കുള്ളിലെ സീലിംഗ് തകര്‍ന്നു വീണിട്ടുണ്ട്.

ആനായ്‌ക്കല്‍ ചെമ്മണ്ണൂര്‍ ഭാഗങ്ങളിലുള്ള 15 ഓളം വീടുകളുടെ മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്. ഓടിട്ട വീടുകളുടെ ഓടുകള്‍ മുഴുവന്‍ പറന്നുപോയി. വാട്ടര്‍ ടാങ്കുകള്‍ പലതും പറന്നു പോയി. മിക്ക പറമ്പുകളിലും വന്‍ മരങ്ങള്‍ കടപുഴകി വീണു.

നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 17 ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു വീണു.

സെന്റ് തോമസ് സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു. വ്യാപാര സ്ഥാപനങ്ങള്‍ക്കും കാര്‍ഷിക വിളകള്‍ക്കും നാശം സംഭവിച്ചു. റോഡിന്റെ ഇരുവശങ്ങളിലുമുള്ള ആല്‍ ഉള്‍പ്പെടെയുള്ള വന്‍ മരങ്ങള്‍ കടപുഴകി വീണതിനാല്‍ രണ്ടുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെയിലത്ത് ഇളംപ്രായമുള്ള കുഞ്ഞിനെ നടത്തിക്കുന്ന അച്ഛന്‍ ഒക്കത്തിരുത്തിയത് നായയെ….ആ ചിത്രത്തിന് പിന്നിലെ കഥ കേട്ട് കരയാത്തവര്‍ ഇല്ല….

Kerala

കായംകുളത്ത് വന്‍ തീപ്പിടിത്തം: വസ്ത്രവ്യാപാര ശാലയും ജിമ്മും കത്തി നശിച്ചു

Kerala

ഇ ഡി ക്കെതിരായ സിപിഎം ആക്രമണം ലജ്ജാകരം: രാജീവ് ചന്ദ്രശേഖര്‍

Kerala

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ലജ്ജാകരം: കുമ്മനം രാജശേഖരന്‍

India

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്‌ട്രം: മനീഷാ സംത്

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ ഇട്ടാവട്ടത്തിൽ തായം കളിക്കുന്നത് പോലെയല്ല ഇഡിയെ ആക്രമിച്ചാല്‍… സിപിഎം ഗുണ്ടകള്‍ അനുഭവിക്കാന്‍ പോകുന്നത്…

കൈക്കൂലി വാങ്ങവെ ഡിവൈഎസ്പി വിജിലന്‍സ് പിടിയിലായി, പിടികൂടിയത് ഓടിച്ചിട്ട്

പാകിസ്ഥാനെയും, ചൈനയെയും വിറപ്പിക്കാൻ ഇന്ത്യ : S-400 ട്രയംഫ് അതിർത്തിയിലേയ്‌ക്ക് : ഇനി തിരിച്ചടി ദ്രുതവേഗത്തിൽ

ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ സി പി എം ആക്രമണം: ഗവര്‍ണര്‍ ഡി ജി പിയോട് റിപ്പോര്‍ട്ട് തേടി

കേരളത്തില്‍ ഭരണം മാറിയതോടെ വീണ്ടും തലപൊക്കി ന‍ടന്‍ ബാല…കോടികളുടെ സ്വത്തെല്ലാം കോകിലയ്‌ക്ക് നല്‍കിയെന്ന് ബാല

കാമുകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്ന് നവജാത ശിശുവിനെ ശുചിമുറിയിലൂടെ പുറത്തെറിഞ്ഞ കേസിലെ പ്രതിയായ യുവതി

കോതമംഗലം റൂട്ടിലെ കല്ലില്‍ ഭഗവതി ക്ഷേത്രത്തില്‍ പോയിട്ടുണ്ടോ? ശാന്തമായ ഗുഹാക്ഷേത്രം…ഈ റൂട്ടില്‍ പിന്നെയുമുണ്ട് ഒന്‍പത് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍….

ഇ ഡി സംഘത്തിനെതിരായ ആക്രമണം: ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയേക്കും

വ്യോമസേനയുടെ ഗതി മാറ്റാൻ അഞ്ചാം തലമുറ യുദ്ധവിമാനം വരുന്നു ; സജ്ജമാക്കാൻ ടാറ്റ അടക്കമുള്ള കമ്പനികൾ : എഎംസിഎ വിമാനങ്ങൾക്കായി 16000 കോടിയുടെ പദ്ധതി

ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നെന്ന് രമേശ് ചെന്നിത്തല,ആക്രമണത്തിനെതിരെ കര്‍ശന നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.