Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പ്രകൃതിയില്‍ നിന്ന് ഒന്നും മാഞ്ഞുപോകുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2017, 08:28 pm IST
inSamskriti

അനേക നൂറ്റാണ്ടുകള്‍ക്കു മുന്‍പു തന്നെ ഇന്നത്തെ അവശരുടെ മുന്‍പിതാക്കന്മാര്‍ തങ്ങളുടെ യജമാനന്‍മാര്‍ക്കു വേണ്ടി ജീവത്യാഗം ചെയ്ത് വേല ചെയ്ത് അനവധി കഷ്ടപ്പെട്ടതിന്റെ ഫലമായി കായല്‍, കര, മല, ഗിരി മുതലായി ഭൂമികള്‍ക്കു വേണ്ടി ഇവരെ ബലികഴിച്ച് സ്വര്‍ഗ്ഗതുല്യമാക്കിയും അടിമകളുടെ അധികൃതന്മാരെ സ്വര്‍ഗ്ഗീയരാക്കിയും തീര്‍ത്തിരിക്കുന്ന ആ പരിശുദ്ധവും പാവനവുമായ അവസ്ഥ ഏതൊരു കഠിന ഹൃദയനായ മനുഷ്യനായിരുന്നാലും മനസ്സിരുത്തി ചിന്തിച്ചാല്‍ അടിമകളുടെ പിന്‍ഗാമികളായ ഇന്നത്തെ അധഃകൃതരെത്തന്നെയും ദൈവങ്ങളെന്നപോലെ നിരന്തരം ഭജിക്കേണ്ടതാകുന്നു സത്യം. വാസ്തവമിങ്ങനെയിരിക്കെ ഉപകാരം ചെയ്തവരെ അഥവാ ചെയ്യുന്നവരെ മൃഗങ്ങളായാലും ഉപദ്രവിക്കാറില്ല.

ഇങ്ങനെയിരിക്കെ അടിമകള്‍ മറ്റുള്ളവര്‍ക്കു വേണ്ടി ചെയ്തതും ചെയ്തു കൊണ്ടിരിക്കുന്ന നന്മകളെപ്പറ്റി വിചാരിക്കുകയോ പഴഞ്ചൊല്ലു പോലെയെങ്കിലും പറയുക പോലും ചെയ്യാറില്ല. ലോക സൃഷ്ടിക്കു ശേഷം ഇത്ര ഭയങ്കരമായ മഹാപാപം അടിമകളോടു ചെയ്തത് പ്രകൃതി ഒടുങ്ങുന്നതുവരെ പ്രകൃതിലോകത്തില്‍ നിന്നും മാഞ്ഞു പോകുന്നതല്ല. അനേക നൂറ്റാണ്ടുകളായി ചെയ്തുപോന്ന കഷ്ടപ്പാടിന്റേയും നിലവിളിയുടേയും ഒരു ശബ്ദം പോലും കളയാതെ പ്രകൃതി സൂക്ഷിച്ചിട്ടുണ്ട്.

എന്നു മാത്രവുമല്ല നന്മ ചെയ്താല്‍ അതും സൂക്ഷിച്ചിരിക്കുന്നു, തിന്മ ചെയ്താല്‍ അതും സൂക്ഷിച്ചിരിക്കുന്നു. അടിമകളുടെ മാത്രമല്ല ലോകത്തിലുള്ള ഏതൊരു ജീവികളുടെ ശബ്ദം പോലും പ്രകൃതി തള്ളിക്കളഞ്ഞിട്ടില്ല. ലോക സൃഷ്ടിക്കു വേണ്ടി ജഗദീശ്വരന്‍ പ്രദാനം ചെയ്ത സര്‍വ്വജ്ഞാനത്തിന്റെയും സമ്പൂര്‍ണ്ണമായ രൂപാന്തരമായിട്ടാണ് ജഗദീശ്വരന്‍ നമ്മേ പ്രകൃതി ലോകത്തിന്റെ പ്രതിപുരുഷനായി ഈ കലിയുഗത്തില്‍ നിയോഗിച്ചിട്ടുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

Entertainment

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

India

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

India

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

Entertainment

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

പുതിയ വാര്‍ത്തകള്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.