Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്വര്‍ണ്ണക്കടത്ത് കൂടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2017, 10:12 pm IST
in Ernakulam

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ സ്വര്‍ണ്ണകടത്ത് വ്ര്‍ദ്ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.കഴിഞ്ഞ പത്ത് ദിവസത്തിനിടെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നുമാത്രം കസ്റ്റംസ് പിടികൂടിയത് ഒരു കോടിയിലേറെ രൂപയുടെ അനധികൃത സ്വര്‍ണമാണ്. നാല് കേസുകളിലാണ് ഇത്രയും രൂപയുടെ സ്വര്‍ണം പിടികൂടിയതെന്നത് വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തുന്ന സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. കഴിഞ്ഞ ദിവസം 37 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. കേക്ക് രൂപത്തിലുള്ള മിശ്രിതത്തില്‍ സ്വര്‍ണ്ണം പൊടിച്ച് ചേര്‍ത്താണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ഇതു കൂടാതെ 34 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കോഴിക്കോട് അടിവാരം പറമ്പത്ത് മുജീബ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സിന്റെ പിടിയിലായി.

ദുബായില്‍ നിന്നും കൊച്ചിയിലേക്ക് വന്ന ആ 072 ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്നു. 1.165 കിലോഗ്രാം അനധികൃത സ്വര്‍ണവുമായി പിടിയിലായത്. ട്രോളി ബാഗിന്റെ ബീഡിംഗ് രൂപത്തില്‍ ഏഴ് കഷണങ്ങളായിട്ടാണ് സ്വര്‍ണം എത്തിച്ചത്. ഇവ വെള്ളി കളര്‍ ഉപയോഗിച്ച് മറച്ചിരിക്കുകയായിരുന്നു. ദുബായിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനായ പ്രതി അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു.

വിമാനത്താവളത്തിലെത്തുമ്പോള്‍ കൈപ്പറ്റാന്‍ ആളുവരുമെന്ന് പറഞ്ഞ് ദുബായിയിലെ ഒരു സുഹൃത്ത് കൈമാറിയതാണ് പൊതിയെന്നും സ്വര്‍ണ്ണമാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് പ്രതി കസ്റ്റംസിനോട് വെളിപ്പെടുത്തിയത്. ഇതിനു പുറമെ കഴിഞ്ഞ 18ന് ഷാര്‍ജയില്‍ നിന്നും വന്ന തൃശൂര്‍ സ്വദേശി അബ്ദുള്‍ മുത്തലിബിന്റെ ബാഗില്‍ നിന്നും 1.200 കിലോ ഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു.

ലഗേജിനകത്ത് പത്ത് പെര്‍ഫ്യൂ ബോട്ടിലുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിലേക്ക് മുതല്‍കൂട്ടായത് ഏകദേശം 35 ലക്ഷം രൂപയുടെ സ്വര്‍ണമാണ്. സ്വര്‍ണ ബിസ്റ്റക്കറ്റ് ചെറുകഷണങ്ങളാക്കിയാണ് പെര്‍ഫ്യൂമിനുള്ളിലാക്കിയത്. കഴിഞ്ഞ 11ന് മലേഷ്യയില്‍ സ്ഥിരതാമസമാക്കിയ മധുര സ്വദേശി ചിദംബരം ഷെട്ടിയാരുടെ കുടുംബത്തില്‍ നിന്നും 28 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഇയാള്‍ക്കൊപ്പം കസ്റ്റംസിന്റെ പിടിയിലായത് സ്വന്തം മാതാവും ആന്റിയുമാണ്.

മലേഷ്യയില്‍ നിന്നും കൊച്ചിയില്‍ വിമാനമെത്തിയ ദിവസം തന്നെ മടക്കയാത്രക്കുള്ള ടിക്കറ്റുമായാണ് സംഘവും എത്തിയത്. ചോദ്യം ചെയ്യലില്‍ ഇവര്‍ സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണികളാണെന്നാണ് കസ്റ്റംസിന് വ്യക്തമായി. സ്വര്‍ണം കടത്ത് വ്യാപകമെന്ന സൂചന ലഭിച്ചതോടെ കസ്റ്റംസ് വിഭാഗം വിമാനത്താവളത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ചെറുതും വലുതുമായ ലഗേജുകളെല്ലാം വിശദമായ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. സംശയമുള്ളവരെ ചോദ്യം ചെയ്യുന്നുമുണ്ട്. എന്നാല്‍ പിടിക്കപ്പെടുന്നവര്‍ക്ക് അപ്പോള്‍ തന്നെ ജാമ്യം ലഭിക്കുന്നതാണ് സ്വര്‍ണക്കടത്ത് വര്‍ദ്ധിക്കാന്‍ കാരണം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

India

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.