Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പോലീസ് നടപടി വൈകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2017, 10:09 pm IST
in Ernakulam

മട്ടാഞ്ചേരി: കൊച്ചി പുറംകടലില്‍ നടന്ന ബോട്ട് ദുരന്തത്തില്‍ കപ്പലിനെതിരായ പോലീസ് നടപടി വൈകും.’ രണ്ടാഴ്ച മുമ്പാണ് ചരക്ക് കപ്പല്‍ നങ്കുരമിട്ട് കിടന്ന മത്സ്യ ബന്ധന ബോട്ട് ഇടിച്ച് തകര്‍ത്തത്. മുന്ന് തൊഴിലാളികള്‍ മരണപ്പെട്ട സംഭവം ഏറെ ആശങ്കയും പ്രതിഷേധത്തിനുമിടയാക്കി.സംഭവത്തില്‍ പോലീസിന്റെ തുടര്‍ നടപടികള്‍ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേയുണ്ടാകൂഎന്നാണ് സൂചന .

എം.എം.ഡി .ഇപ്പോള്‍ പ്രഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് കോസ്റ്റല്‍ പോലീസിന് നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ക്ക് കഴിയില്ലന്ന നിലപാടിലാണ് പോലീസ്. ശാസ്ത്രീയമായ അന്വേഷണത്തിന് ശേഷമുള്ള അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാലേ യഥാര്‍ത്ഥ പ്രതിയെ സംബന്ധിച്ചു വ്യക്തത ഉണ്ടകൂവെന്ന നിലപാടിലാണ് പോലീസ് .എം.എം.ഡിക്ക് പുറമേ കോസ്റ്റ് ഗാര്‍ഡ്,കോസ്റ്റല്‍ പൊലിസ്,കസ്റ്റംസ്,എമിഗ്രേഷന്‍ എന്നീവര്‍ യോജിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്.ഇതെല്ലാം ക്രോഡീകരിച്ച് വരുന്ന അന്തിമ റിപ്പോര്‍ട്ടിന്മേലാണ് നടപടിയുണ്ടാവുക. .ക്യാപ്റ്റനേയും സെക്കന്റ് എഞ്ചിനീയറേയും പ്രതിയാക്കി പൊലിസ് മനപ്പൂര്‍വ്വമായ നരഹത്യക്ക് കേസെടുത്തിട്ടുണ്ടെങ്കിലും മറ്റ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

കപ്പല്‍ ബോട്ടിലിടിച്ചത് അറിഞ്ഞിട്ടും അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാതിരുന്നതാണ് മനപ്പൂര്‍വ്വമായ നരഹത്യക്ക് കേസെടുക്കാന്‍ കാരണം. മുഴുവന്‍ തെളിവുകളും ശേഖരിച്ച് കുറ്റമറ്റ രീതിയില്‍ കേസ് മുന്നോട്ട് കൊണ്ട് പോകാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അതേസമയം ശാസ്ത്രീയമായ പരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടത് എം.എം.ഡി.അധികൃതരാണ്. ഇതിന് ദിവസങ്ങള്‍ വേണ്ടി വരുമെന്നാണ കരുതുന്നത്. അതിനിടെ കഴിഞ്ഞ ദിവസം കോസ്റ്റല്‍ സര്‍ക്കി ഇന്‍സ്‌പെക്ടര്‍ ടി.എം.വര്‍ഗീസ്, എം.എം.ഡി.ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം കപ്പലില്‍ വീണ്ടും പരിശോധന നടത്തി. ബോട്ടിലിടിച്ചതിനെ തുടര്‍ന്ന് കപ്പലിന്റെ മുന്‍ഭാഗത്ത് അടയാളങ്ങള്‍ ഉള്ളതായി അന്വേഷണ സംഘം നേരത്തേ കണ്ടെത്തിയിരുന്നു. കപ്പലിന്റെ ഉള്‍ഭാഗത്ത് കൂട്ടിയിടിച്ചപ്പോഴുണ്ടായ അഗാധം എത്രത്തോളമുണ്ടെന്ന് സംഘം പരിശോധിക്കുകയും കപ്പലിലെ ഹാര്‍ഡ് ഡിസ്‌ക്ക് പിടിച്ചെടുത്തതായും ചെയ്തു. കപ്പലിലെ മറ്റ് ജീവനക്കാരുടെ മൊഴി സംഘം രേഖപ്പെടുത്തി.പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌ക്കിലെ വിവരങ്ങള്‍ വിദഗ്ദരെ ഉപയോഗിച്ച് കണ്ടെത്തും.

കപ്പല്‍ 27 വരെ തടഞ്ഞ് വെക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിട്ടുള്ളത്. ഇതിനിടയില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധ്യത കുറവാണ്്. ഇതിനായി കൂടുതല്‍ സമയം അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെട്ടേക്കും. അപകടം നടന്ന അടുത്ത ദിവസം എം.എം.ഡി.വിഭാഗത്തിന്റെ നേതൃത്വത്തില്‍ പതിനഞ്ചംഗ സംഘം അന്വേഷണം ആരംഭിച്ചിരുന്നു.തുടര്‍ന്ന് പ്രാഥമിക റിപ്പോര്‍ട്ട് പൊലിസിന് സമര്‍പ്പിക്കുകയും ചെയ്തു.തീരത്ത് നിന്ന് പതിനാല് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായതെന്നും ആംബര്‍ എല്‍.എന്ന കപ്പല്‍ തന്നെയാണ് അപകടമുണ്ടാക്കിയതെന്നും അന്വേഷണ സംഘം റിപ്പോര്‍ട്ട് ചെയ്തിരുന്നു.അപകട സമയത്ത് കപ്പല്‍ നിയന്ത്രിച്ചവരെ സംബന്ധിച്ചു വിവരവും ലഭിച്ചു. എന്നാല്‍ ഇത് കൊണ്ട് മാത്രം അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ സാദ്ധ്യമല്ലയെന്ന നിലപാടാണത്രേ പൊലിസിനുള്ളത്.ശാസ്ത്രീയമായ മുഴുവന്‍ തെളിവുകളും ശേഖരിച്ച് ലഭ്യമാകുന്ന അന്തിമ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് പൊലിസ്.ഇതിന് ഇനിയും സമയമെടുത്തേക്കുമെന്നാണ് സൂചന.എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കി മരിച്ച തൊഴിലാളികള്‍ക്കും ബോട്ടുടമക്കും നഷ്ട പരിഹാരം ലഭ്യമാക്കണമെന്നണ് ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.