Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അമൃത് പദ്ധതി നടപ്പാലം-ഓവുചാല്‍ സൈക്കിള്‍ ട്രാക്ക് മുന്‍ഗണന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2017, 09:47 pm IST
in Palakkad

പാലക്കാട്: അമൃത് പദ്ധതിയുടെ 2015-16-17വര്‍ഷത്തെ പദ്ധതി രേഖ നഗരസഭാ കൗണ്‍സില്‍ ഐകകണ്‌ഠ്യേന അംഗീകരിച്ചു.

സ്റ്റേഡിയം സ്റ്റാന്റ് ടെര്‍മിനല്‍, വിക്ടോറിയ കോളേജ്, പിഎംജിസ്‌കൂള്‍, ഗവ.മോയന്‍സ് എന്നീ സ്‌കൂളുകള്‍ക്ക് മുന്നില്‍ നടപ്പാലം, ഓവുചാലുകളുടെ നിര്‍മ്മാണം, സൈക്കിള്‍ ട്രാക്ക് തുടങ്ങിയ പദ്ധതികള്‍ക്കാണ് അംഗീകാരം നല്കിയത്. സംസ്ഥാനതല കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാല്‍ ടെണ്ടര്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിക്കും.

2015-16 വര്‍ഷത്തിലെ വിശദ പദ്ധതി രേഖയില്‍ പാലക്കാടെ ജലവിതരണപദ്ധതികള്‍ക്കായി പത്ത് കോടി, മലിനജല മാലിന്യ സംസ്‌കരണ സംവിധാനത്തിനായി 9.75 കോടി അഴുക്കുചാല്‍ നവീകരണത്തിനായി 8.54 കോടി, നഗരഗതാഗത വികസന പദ്ധതികള്‍ 17.42 കോടി രൂപയ്‌ക്കുമാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നത്. സ്റ്റേഡിയം സ്റ്റാന്റ് മുതല്‍ രാമനാഥപുരം വരെയുള്ള ഓവുചാലിനായി 1.54 കോടിയ്‌ക്കും, മണപ്പുള്ളിക്കാവ് തിരുനെല്ലായി തോടും പാലം നിര്‍മ്മാണവും രണ്ട് കോടിയ്‌ക്കും, ശകുന്തള ജംഗ്ഷനു സമീപത്തെ തോടുകള്‍ മൂന്ന് കോടിയ്‌ക്കുമാണ് നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

32 ബസുകള്‍ക്ക് നിര്‍ത്തിയിടാന്‍ സാധിക്കുന്ന തരത്തിലുള്ള സ്റ്റേഡിയം സ്റ്റാന്റ് ടെര്‍മിനലാണ് പദ്ധതിയിലുള്ളത്. നൂറടി റോഡിലും കോട്ടയ്‌ക്കു സമീപവും ഇരു വശങ്ങളിലായി നടപ്പാതയും സൈക്കിള്‍ ട്രാക്കിനുമായി 10 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. ജി ബി റോഡിലെഎസ്‌കലേറ്ററിന് രണ്ട് കോടി,മോയന്‍സ് സ്‌കൂള്‍, പി.എം.ജി.സ്‌കൂള്‍ ,വിക്ടോറിയ കോളേജ്, മിഷന്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ നടപ്പാലം നിര്‍മ്മിക്കുന്നതിനായി 1.5 കോടിയും വകയിരുത്തും.

കോട്ടമൈതാനം, ചെറിയ കോട്ടമൈതാനം നവീകരണം, നഗരത്തിലെ വിവിധ പാര്‍ക്കുകളുടെ നവീകരണത്തിനുമായി 4.30 കോടിയും വകയിരുത്തിയിട്ടുണ്ട്.

16,17 വര്‍ഷത്തെ വിശദ പദ്ധതി രേഖയില്‍ ജലവിതരണത്തിനായി 32 കോടിയാണ് നീക്കിവച്ചിരിക്കുന്നത്. മലിനജല-മാലിന്യ, കക്കൂസ് മാലിന്യ സംസ്‌കരണ സംവിധാനത്തിനുമായി 22.59 കോടിയുമാണുള്ളത്. ഓവുചാല്‍ നിര്‍മ്മാണത്തിനായി 12.8 കോടിയും, തിരുനെല്ലായ് മണപ്പുള്ളിക്കാവ് തോട്(2 കോടി), ശെല്‍വപാളയം, ഇന്ദിരാനഗര്‍ (0.3), ചടനാംകുറുശ്ശി(0.3), പറക്കുന്നം,നരികുത്തി(0.5), ശ്രീരാംപാളയം(0.4 കോടി) തുടങ്ങിയവയടക്കമുള്ള തോടുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നഗരഗതാഗതത്തിനായി 7.53 കോടിയും കോട്ടമൈതാനത്തിന്റെയും പാര്‍ക്കുകളുടെയും നവീകരണത്തിനായി 1.51 കോടിയുമാണ് വകയിരുത്തിയിരിക്കുന്നത്. തുടര്‍ന്ന് മന്ത്രി എ.സി.മൊയ്തീന്റെ നിര്‍ദ്ദേശ പ്രകാരം പനി നിയന്ത്രണവിധേയമാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു
India

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

ഇറാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകം കണ്ടു : ആക്രമണങ്ങൾക്കിടയിൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത് 18 കപ്പലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.