Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

നിളാതീരം വീണ്ടും കോളറ ഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2017, 01:23 pm IST
in Malappuram

കുറ്റിപ്പുറം: നിളാതീരത്ത് വീണ്ടും കോളറ ബാക്ടീരിയയുടെ സാന്നിധ്യം. കുറ്റിപ്പുറം ടൗണിലും പരിസരങ്ങളിലും ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് കോളിഫോം ബാക്ടീരിയ ഉണ്ടെന്ന് വ്യക്തമായത്.

ഹോട്ടലില്‍നിന്ന് ഭക്ഷണംകഴിച്ച ഒരു കുടുംബത്തിലെ നാലുപേര്‍ക്കാണ് കഴിഞ്ഞവര്‍ഷം കോളറ പിടിപെട്ടത്. പിന്നീട്, കൂടുതല്‍പ്പേരില്‍ രോഗാണുക്കളെ കണ്ടെത്തി. ഇതിനിടെ അതിസാരം പടര്‍ന്നുപിടിച്ച് ഏതാനുംപേര്‍ മരിക്കുകയും ചെയ്തു.

സംസ്ഥാന ആരോഗ്യവകുപ്പിലെ ഉന്നതര്‍ കുറ്റിപ്പുറത്തെത്തുകയും പ്രദേശത്തെ ശുചിത്വത്തിലും ആരോഗ്യസ്ഥിതിയിലും ആശങ്കപ്രകടിപ്പിക്കുകയും

ചെയ്തിരുന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റിപ്പുറത്തെത്തി കര്‍മപദ്ധതികള്‍ക്ക് രൂപം നല്‍കി. എന്നിട്ടും ലഘുഭക്ഷണശാലകള്‍ക്കടിയിലെ മാലിന്യം നീക്കാന്‍ അധികൃതര്‍ക്ക് സാധിച്ചില്ല.

അന്ന് രോഗാണുസാന്നിധ്യം കണ്ടെത്തിയത് ഓടകളിലെ വെള്ളത്തിലാണെങ്കില്‍ ഇന്ന് കിണറുകളിലെ വെള്ളത്തിലാണ് രോഗാണുക്കളെ കണ്ടെത്തിയത്. ഹോട്ടലുകളില്‍പ്പോലും ഉപയോഗിച്ചിരുന്നത് ഈ വെള്ളമാണ്. പരിശോധനാ ഫലം വന്നയുടനെ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി രോഗാണുവിമുക്തമാക്കിയെങ്കിലും കുറ്റിപ്പുറം രോഗഭീതിയിലാണ്.

കഴിഞ്ഞവര്‍ഷത്തെ രോഗബാധയുടെ പശ്ചാത്തലത്തില്‍ ഏതാനും ഓടകളിലെ മാലിന്യം അധികൃതര്‍ നീക്കിയിരുന്നു. ഓടകള്‍ നവീകരിക്കുന്നതിന് പുതിയ പദ്ധതികള്‍ തയ്യാറാക്കുകയുംചെയ്തു. എന്നാല്‍, നഗരത്തിലെ ഓടകളില്‍ ഇപ്പോഴും മാലിന്യമെത്തുന്നുണ്ട്. കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഓടകളിലേക്ക് തള്ളുന്നത് തടയാന്‍ ഒരു നടപടിയുമുണ്ടായില്ല.

മലിനജലമെത്തുന്ന പൈപ്പുകള്‍ എടുത്തുമാറ്റാനും അധികൃതര്‍ തയ്യാറായില്ല. മലിനജലം ഭാരതപ്പുഴയിലേക്ക് ഒഴുകുന്നതിനും പരിഹാരമുണ്ടാക്കാനായില്ല. ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികളും എങ്ങുമെത്തിയില്ല. മാലിന്യസംസ്‌കരണത്തിന് ഇനിയും സംവിധാനമായിട്ടില്ല. കഴിഞ്ഞവര്‍ഷത്തെ അതേസാഹചര്യമാണ് മേഖലയില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

Kerala

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

Kerala

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

Kerala

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

Kerala

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

പുതിയ വാര്‍ത്തകള്‍

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.