Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ത്രിഗുണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2017, 09:29 pm IST
in Samskriti

നമ്മളിന്ന് ഇഹപരലോകമായി കാണുന്ന സര്‍വ്വലോകവും അഥവാ സര്‍വ്വസൃഷ്ടികളും വിശ്വരൂപം തന്നെയാകുന്നു. അതിന്റെ മൂലാരംഭത്തില്‍ ഇഹലോകം നരകമായിത്തന്നെ വര്‍ത്തിച്ചിരുന്നു. അതുകൊണ്ടത്രെ ഈ ലോകം ആകമാനം വിശ്വവും വിശ്വരൂപവും ആയി ഭവിച്ചത്. ഈശ്വരന്‍ തന്റെ വിശ്വരൂപത്തിനൊത്തതുപോലെ നരകത്തില്‍ നിന്നും അഥവാ ഈ നരകത്തെക്കൊണ്ട് ഈ പ്രകൃതിലോകത്തെ സൃഷ്ടിക്കുന്നതിന് നരകത്തിനു വേണ്ടി തന്റെ ശാന്തിയെ പ്രദാനം ചെയ്തു തന്റെ തൃക്കണ്ണുകളാകുന്ന ത്രിഗുണങ്ങളാല്‍ ദര്‍ശിച്ചു.

ഈ ലോകപ്രകൃതിക്ക് ആദിയന്തമായി അഥവാ ശാശ്വതമായി വര്‍ത്തിച്ചിരിക്കുന്നത് ഈ ത്രിഗുണങ്ങള്‍ മാത്രമാകുന്നു. തന്മൂലം ആകാശം, ഭൂമി, ജലം ഇവയിലുള്ള സര്‍വ്വസൃഷ്ടിജാലങ്ങളും ത്രിഗുണങ്ങളായി ഭവിച്ചു. ആകാശത്തിലെ സര്‍വ്വസൃഷ്ടികളുടെയും പൂര്‍ണ്ണപ്രതിമയായിട്ടത്രെ ഭൂമിയിലെയും ജലത്തിലെയും സര്‍വ്വസൃഷ്ടി ജാലങ്ങളും ഉത്ഭവിച്ചത്. ആകാശത്തിലെ നക്ഷത്രങ്ങളുടെ വര്‍ദ്ധനവുപോലെ തന്നെ ഭൂമിയിലെയും ജലത്തിലെയും സൃഷ്ടികള്‍ പലതരമായി സൃഷ്ടിച്ചു.

ത്രിഗുണം കൊണ്ടാണ് ആകാശം ഭൂമി സമുദ്രം ഇവ സൃഷ്ടിയില്‍ വേര്‍തിരിയപ്പെട്ടത്. ആ ത്രിഗുണത്തിന്റെ വര്‍ണ്ണനമായിട്ടാണ് ആകാശത്തിലെയും ഭൂമിയിലെയും സമുദ്രത്തിലെയും സൃഷ്ടികള്‍ ഉണ്ടായി വര്‍ദ്ധിച്ചത്. ഈ ത്രിഗുണങ്ങള്‍ ഓരോ വിധമായി ഓരോന്നിലും അഥവാ സൃഷ്ടിജാലങ്ങളിലൊക്കെയും വര്‍ദ്ധിച്ചുകൊണ്ടത്രെ ഇരിക്കുന്നത്.

അതുകൊണ്ടത്രെ അതിനൊക്കെയും പുനര്‍ജന്മത്തിനു കാരണമായിത്തീരുന്നത്. എന്നാല്‍ സര്‍വ്വസൃഷ്ടിജാലങ്ങളും ഏകോപിച്ച് രൂപാന്തരപ്പെട്ട ത്രിഗുണമായിട്ടത്രെ മര്‍ത്യജന്മം. തന്മൂലം മനസാ വാചാ കര്‍മ്മണായുള്ള ത്രിഗുണം മര്‍ത്യജന്മത്തിലടങ്ങിയിരിക്കുന്നു. ഈ ത്രിഗുണങ്ങള്‍ ഏകോപിച്ചിട്ടത്രെ മര്‍ത്യജന്മത്തിന്റെ രൂപാന്തരം. അതുതന്നെ അവതാരം.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

Cricket

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

India

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

Kerala

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

പുതിയ വാര്‍ത്തകള്‍

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.