Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

എല്‍ബിഎസ് ഡയറക്ടര്‍ അറിയാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2017, 08:49 pm IST
inVicharam

എല്‍ബിഎസ് നടത്തുന്ന സെറ്റ് പരീക്ഷയ്‌ക്കുള്ള അപേക്ഷാ ഫോറം എല്ലാ പോസ്റ്റ് ഓഫീസുവഴിയും വിതരണം ചെയ്യാന്‍ നടപടിയുണ്ടാവണം. ആഗസ്റ്റ് 20 ന് നടത്തുന്ന പരീക്ഷയ്‌ക്ക് പട്ടം ഗേള്‍സ് ഹൈസ്‌കൂള്‍ പരീക്ഷാ സെന്ററായി അനുവദിക്കണം. പരീക്ഷ കഴിഞ്ഞ് രണ്ടാഴ്ചയ്‌ക്കകം ലിസ്റ്റ് ഇടാന്‍ നടപടിയുണ്ടാവണം.

ആഗസ്റ്റ് 20-ന് നടത്തുന്ന പരീക്ഷ കഴിഞ്ഞ് റാങ്ക് ലിസ്റ്റ് ഇടുന്നതിന് മുന്‍പായി പരീക്ഷ എഴുതിയവര്‍ക്ക് മോഡറേഷന്‍ നല്‍കണം. സെറ്റ് പരീക്ഷ എഴുതുന്ന ഓരോ വിഷയത്തിലും എത്ര പേര്‍ പരീക്ഷ എഴുതിയെന്നും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. കേരള കാര്‍ഷിക സര്‍വകലാശാല ക്ലാസ്‌ഫോര്‍ നിയമനത്തിന് എത്രയും വേഗം പരീക്ഷ നടത്തണം. പരീക്ഷ കഴിഞ്ഞ് ഉടന്‍ റാങ്ക് ലിസ്റ്റ് ഇടണം.

സംസ്ഥാനത്തെ മുഴുവന്‍ പ്രാഥമിക സഹകരണ ബാങ്കുകളിലെയും ക്ലാര്‍ക്ക്/കാഷ്യര്‍, സെക്രട്ടറി, അസി. സെക്രട്ടറി, ജനറല്‍ മാനേജര്‍ എന്നീ തസ്തികകളിലെ ഒഴിവുകള്‍ സഹകരണ പരീക്ഷാ ബോര്‍ഡിനെ അറിയിക്കാന്‍ നടപടിയുണ്ടാവണം. അപേക്ഷ ക്ഷണിച്ചിരിക്കുന്ന മുഴുവന്‍ തസ്തികകളിലെല്ലാം ഉടന്‍ പരീക്ഷ നടത്തി, രണ്ടാഴ്ചയ്‌ക്കകം സാധ്യതാ ലിസ്റ്റ് ഇടണം. പരീക്ഷയ്‌ക്ക് പട്ടം ഗേള്‍സ് ഹൈസ്‌കൂള്‍ പരീക്ഷാ സെന്ററായി അനുവദിക്കണം.

ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ തസ്തികകളിലേക്ക് ഉടനെ വിജ്ഞാപനം പുറപ്പെടുവിക്കണം. പ്രാഥമിക സഹകരണ ബാങ്കുകളിലെ ക്ലാസ് ഫോര്‍ തസ്തിക (പ്യൂണ്‍, വാച്ചര്‍, അറ്റന്‍ഡര്‍, സെയില്‍സ്മാന്‍, കളക്ഷന്‍ ഏജന്റ് ) എന്നീ തസ്തികകളിലേക്കുള്ള നിയമനംകൂടി സഹകരണ പരീക്ഷാ ബോര്‍ഡ് ഏറ്റെടുക്കണം, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടനെ നടപടിയുണ്ടാവണം. പ്രാഥമിക സഹകരണബാങ്കുകളിലെ നിയമനങ്ങള്‍ ഉയര്‍ന്ന പ്രായപരിധിക്കാര്‍ക്ക് നിയമനത്തിന് മുന്തിയ പരിഗണന നല്‍കണം.

കെ.എസ്. ശിവകുമാര്‍,

തിരുവനന്തപുരം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.