Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kasargod

കാസര്‍കോടിന്റെ വാഴത്തോട്ടത്തില്‍ കര്‍ഷകരെ പിഴിയുന്നു നേന്ത്രക്കായ വിപണനത്തില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2017, 08:40 pm IST
inKasargod

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയില്‍ നേന്ത്രക്കായ വിപണനത്തില്‍ വന്‍ വെട്ടിപ്പുമായി സിപിഎം. ജില്ലയുടെ നേന്ത്രവാഴത്തോട്ടം എന്നറിയപ്പെടുന്ന മടിക്കൈയില്‍ സിപിഎം നിയന്ത്രണത്തിലുള്ള സ്വാശ്രയ കര്‍ഷക സമിതിയാണ് വെട്ടിപ്പ് നടത്തി കര്‍ഷകരെ പിഴിയുന്നത്.

കര്‍ഷകര്‍ക്ക് ന്യായ വില നല്‍കി മടിക്കൈയില്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ സംഭരിക്കാന്‍ രൂപീകരിച്ച സംഘമാണ് അവരെ പറ്റിക്കുന്നത്. പ്രധാനമായും നേന്ത്രക്കുലകളാണ് ഈ സംഘം ശേഖരിക്കുന്നത്. പുറമെ നിന്നുള്ള കച്ചവടക്കാര്‍ നേന്ത്രക്കായയ്‌ക്ക് നല്ല വില നല്‍കുമ്പോള്‍ കര്‍ഷകര്‍ക്ക് ന്യായമായ വില നല്‍കാന്‍ സംഘം തയ്യാറാവുന്നില്ലെന്നാണ് ആരോപണം.

35 മുതല്‍ 37 രൂപ വരെ മാത്രം സംഘം നല്‍കുന്നത്. പുറമേനിന്നുള്ള കച്ചവടക്കാര്‍ കഴിഞ്ഞ ദിവസം വരെ നേരിട്ടെത്തി 39 രൂപ മുതല്‍ 40 രൂപ വരെ നല്‍കി കര്‍ഷകരില്‍ നിന്ന് നേന്ത്രക്കായ ശേഖരിച്ചിരുന്നു.

സ്വാശ്രയസംഘം ശേഖരിക്കുന്ന നേന്ത്രക്കുലകള്‍ കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ മുതലാളിമാര്‍ക്കാണ് മറിച്ചു വില്‍ക്കുന്നത്. ഇവര്‍ വന്‍ വിലയ്‌ക്ക് കോഴിക്കോട്, ബോംബെ തുടങ്ങിയ നഗരങ്ങളിലേക്ക് കയറ്റി അയക്കുന്നു. പുറം മേഖലകളില്‍ കാഞ്ഞങ്ങാടന്‍ നേന്ത്രക്കായ എന്നറിയപ്പെടുന്ന മടിക്കൈയിലെ നേന്ത്രക്കായകള്‍ക്ക് വന്‍ ഡിമാന്റാണുള്ളത്. അതുകൊണ്ടുതന്നെ വന്‍കിട കമ്പനികള്‍ മോഹവിലക്ക് ഈ കായ വാങ്ങാന്‍ മത്സരിക്കുന്നുണ്ട്. പ്രധാനമായും ചിപ്‌സ് ഉണ്ടാക്കാനാണ് നേന്ത്രക്കായ ഉപയോഗിക്കുന്നത്. ഒരു കിലോ ചിപ്‌സിന് 300 രൂപ വരെയാണ് വില. ഓണം-റംസാന്‍ പോലുള്ള ആഘോഷ വേളകളില്‍ വില വന്‍തോതില്‍ കുതിച്ചുയരുകയും ചെയ്യും. ഇതിന്റെ തോല്‍ മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്.

സ്വാശ്രയ സംഘവും വന്‍കിട കമ്പനികളും നേരിട്ട് കച്ചവടക്കരാര്‍ ഉറപ്പിച്ചാല്‍ സ്വകാര്യ കമ്പനികള്‍ ഉണ്ടാക്കുന്ന ലാഭം ഉള്‍പ്പെടെ വന്‍ തുക സംഘത്തിന് തന്നെ ലഭിക്കുകയും അതിലൂടെ കര്‍ഷകര്‍ക്ക് ന്യായമായ വില നല്‍കാനും കഴിയും. എന്നിട്ടുപോലും സിപിഎം നിയന്ത്രണത്തിലുള്ള സ്ഥാപനമായ സ്വാശ്രയ കര്‍ഷക സമിതി വന്‍കിട കമ്പനികളുമായി നേരിട്ട് കച്ചവടം ഉറപ്പിക്കാത്തതാണ് ദുരൂഹതയുണ്ടാക്കുന്നത്. സീസണ്‍ ദിവസേന ടണ്‍ കണക്കിന് നേന്ത്രക്കുലകളാണ് മടിക്കൈയിലെ മൂന്ന് കേന്ദ്രങ്ങളില്‍ നിന്നും കയറ്റി അയക്കുന്നത്. കിലോവിന് രണ്ട് രൂപ വെച്ച് കമ്മീഷന്‍ കിട്ടിയാല്‍ തന്നെ പ്രതിദിനം പതിനായിരങ്ങള്‍ കൈമറിയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

കര്‍ഷകര്‍ക്ക് ന്യായവില നല്‍കാതെ സംഘത്തിന്റെ മറവില്‍ വന്‍വെട്ടിപ്പ് നടത്തുന്നതില്‍ പ്രദേശിക നേതാക്കള്‍ക്ക് വരെ പങ്കുണ്ടെന്ന് ഉല്‍പാദകര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.