വൈപ്പിന്‍: ഐഒസി വിരുദ്ധ സമരത്തിനെതിരെയുള്ള പോലീസ് നടപടിക്കെതിരേ ഗാന്ധിവിചാരധാരയുടെ നേതൃത്വത്തില്‍ ചെറായി ദേവസ്വംനടയില്‍ സായാഹ്നധര്‍ണ്ണ നടത്തി. പ്രസിഡന്റ് മാത്യൂസ് പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. സമരസമിതി കണ്‍വീനര്‍ കെ.എസ്.മുരളി, ബേയ്‌സില്‍ മുക്കത്ത്, ജെയിംസ് കളരിക്കല്‍, എം. എല്‍. ജോസഫ്, തുടങ്ങിയവര്‍ സംസാരിച്ചു.
















