Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

യോഗസാധകരുടെ സംഗമ വേദിയായി യോഗ ദിനാചരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2017, 09:48 pm IST
in Kozhikode

കോഴിക്കോട്: യോഗാചാര്യന്മാരും അദ്ധ്യാപകരും സാധകരും ഒത്തുചേര്‍ന്ന് വിപുലമായ യോഗ ദിനാചരണം. കോഴിക്കോട് നഗരത്തിലെ പ്രമുഖ യോഗപഠന കേന്ദ്രങ്ങളുടെ സംയുക്ത ആഭിമുഖ്യത്തില്‍ രൂപീകരിച്ച അന്താരാഷ്‌ട്ര യോഗ ദിനചരണ സമിതിയുടെ നേതൃത്വത്തിലാണ് ജില്ലാതല യോഗ ദിനാചരണം നടന്നത്.

ഇന്‍ഡോര്‍ സ്റ്റേഡിയം, തളി ജൂബിലി ഹാള്‍, സ്‌നേഹാഞ്ജലി ഹാള്‍ എന്നീ മൂന്നു വേദികളിലായി നൂറുകണക്കിന് പേര്‍ യോഗ പ്രദര്‍ശനത്തില്‍ പങ്കെടുത്തു.

മുഖ്യ വേദിയായ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജില്ലാ കലക്ടര്‍ യു.വി. ജോസ് യോഗദിനാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ പട്ടയില്‍ പ്രഭാകരന്‍ യോഗദിന സന്ദേശം നല്‍കി. ഏറ്റവും അധികം വ്യക്തിവികാസ സാധ്യത ഉള്ളത് മനുഷ്യനാണെന്ന് പട്ടയില്‍ പ്രഭാകരന്‍ പറഞ്ഞു.

ശരീര-മനോ-ബുദ്ധികളുടെ സമഗ്ര വികാസത്തിന് യോഗ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യോഗാചാര്യന്മാരായ പി. ഉണ്ണിരാമന്‍, വിജയരാഘവന്‍, ശരത്ചന്ദ്രന്‍, ഡോ. ആത്മദേവ്, ജനറല്‍ കണ്‍വീനര്‍ എം. ജയരാജ്, ടി. പി. രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മൊയ്തീന്‍കോയ(സനാതനയോഗ സെന്റര്‍), ബാലകൃഷ്ണന്‍ മാസ്റ്റര്‍ (സാന്ദീപിനി അക്കാദമി ഓഫ് യോഗാസെന്റര്‍), സുനില്‍കുമാര്‍ (ആര്‍ട്ട് ഓഫ് ലിവിംങ്), സുബീഷ് (പവര്‍യോഗ), സുധീര്‍ എം. (സനാതനയോഗ), സുരേഷ് പി.വി. (ഇന്റര്‍നാഷണല്‍ ശിവാനന്ദ സ്‌കൂള്‍ ഓഫ് യോഗ), ഫരീദ(വിവേകാനന്ദ യോഗ വിദ്യാപീഠം), അനില്‍കുമാര്‍ എ.വി. (സുദര്‍ശനയോഗ), ഷൈജേഷ്(കര്‍മ്മയോഗ), രതീഷ്‌കുമാര്‍ (എസ് ആര്‍സി യോഗ) ഷാജുഭായ് (ഷാ യോഗ), പതഞ്ജലി യോഗ റിസര്‍ച്ച് സെന്റര്‍, ശിവാനന്ദ യോഗ വേദാനന്ദ വേദാന്ത സെന്റര്‍, സത്യാനന്ദയോഗ റിസര്‍ച്ച് സെന്റര്‍, ഫ്രന്റ്‌സ് ഓഫ് യോഗ, സ്വസ്തി ഹോളിസ്റ്റിക് യോഗ റിസര്‍ച്ച് സെന്റര്‍, ശിവാനന്ദ യോഗ കേന്ദ്രം എന്നിവര്‍ നേതൃത്വം നല്‍കി. സായി സെന്ററിലെ വിദ്യാര്‍ത്ഥികളും യോഗ പ്രദര്‍ശനത്തില്‍ പങ്കെടുത്തു.

തളി ജൂബിലി ഹാളില്‍ നടന്ന യോഗപ്രദര്‍ശനം ഡോ. സി.ആര്‍. മഹിപാല്‍ ഉദ്ഘാടനം ചെയ്തു. ജിഞ്ചു യോഗദിന സന്ദേശം നല്‍കി.

സ്‌നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ പരിപാടി യോഗാചാര്യനും ജന്മഭൂമി പ്രിന്റര്‍ ആന്റ് പബ്ലിക്കേഷറുമായ പി.സി. കൃഷ്ണവര്‍മ്മ രാജ ഉദ്ഘാടനം ചെയ്തു.

യോഗാചാര്യ വി. ജയരാജ് യോഗ പ്രദര്‍ശനത്തിന് നേതൃത്വം നല്‍കി. കെ.ഷൈനു, പി. ബൈജു എന്നിവര്‍ സംസാരിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

Kerala

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

Astrology

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

Astrology

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

Astrology

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

പുതിയ വാര്‍ത്തകള്‍

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.