Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

യോഗാദിനാഘോഷം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2017, 12:55 pm IST
in Malappuram

മലപ്പുറം: അന്താരാഷ്‌ട്ര യോഗാദിനത്തില്‍ ജില്ലയില്‍ വിപുലമായ പരിപാടികള്‍ നടക്കും. സംഘടനകള്‍, സ്‌കൂളുകള്‍, ഓഫീസുകള്‍ എന്നിവ കേന്ദ്രീകരിച്ച് യോഗാ പരിശീലനവും പ്രദര്‍ശനവും ഉണ്ടാകും.

മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്ക് വേണ്ടി കളക്ട്രേറ്റ് സമ്മേളന ഹാളില്‍ യോഗ ക്ലാസ് നടത്തും. ക്ലാസില്‍ പങ്കെടുക്കേണ്ടവര്‍ ഇന്ന് രാവിലെ ഏഴിന് സമ്മേളന ഹാളില്‍ എത്തണം.

മലപ്പുറം: അന്താരാഷ്‌ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറത്ത് യോഗ വിളംബര ജാഥ നടത്തി. ആയുഷ് വകുപ്പിന് കീഴില്‍ സംഘടിപ്പിച്ച വിളംബര ജാഥയില്‍ ആയുര്‍വേദ, ഹോമിയോ, യുനാനി തുടങ്ങി ആയുഷ് വകുപ്പിലെ മെഡിക്കല്‍ ഓഫീസര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫുമാരും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രതിനിധികളും പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ ജാഥയുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. ജാഥ മലപ്പുറം നഗരം ചുറ്റി സന്ദേശം പ്രചരിപ്പിച്ചു. ആയുര്‍വേദ ഡിഎംഒ ഡോ.കെ.സുശീല, ഹോമിയോ ഡിഎംഒ ഡോ.സുനില്‍കുമാര്‍, എഎംഎഐ ജില്ലാ പ്രസിഡന്റ് ഡോ.ബീനാ റോസ്, ഡോ.അന്‍സാര്‍ അലി ഗുരുക്കള്‍ എന്നിവര്‍ ജാഥക്ക് നേതൃത്വം നല്‍കി.

കോഡൂര്‍: ലോക യോഗാദിനാചരണത്തോടനുബന്ധിച്ച് ചെമ്മങ്കടവ് പിഎംഎസ്എഎം.എ ഹൈസ്‌കൂളില്‍ സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യോഗ പരിശീലനം തുടങ്ങി. എല്ലാദിവസവും യോഗ പരിശീലനം നടക്കും. പരിപാടി പിടിഎ പ്രസിഡന്റ് എന്‍.കുഞ്ഞീതു ഉദ്ഘാടനം ചെയ്തു. പി.മുഹമ്മദ് അബ്ദുല്‍ നാസര്‍, സ്‌കൗട്ട് അദ്ധ്യാപകന്‍ അബ്ദുറഹൂഫ് വരിക്കോടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

തിരൂരങ്ങാടി: വ്യാസവിദ്യാനികേതന്‍ കൊടുവായൂരില്‍ മൂന്നാം ക്ലാസു മുതല്‍ 10വരെയുള്ള വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സ്‌കൂളില്‍ തയ്യാറക്കിയ വേദിയില്‍ യോഗചെയ്യും.

ചടങ്ങ് ദേവദാസ് ഷേണായി ഉദ്ഘാടനം ചെയ്തു. ഭാരതിയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് കെ.ഭാസ്‌കരന്‍ അദ്ധ്യക്ഷനാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

Kerala

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

Kerala

14 ന് സുഗതൻ വരും, സത്യപ്രതിജ്ഞ ചെയ്യാൻ ; കൊക്കിനെ വളർത്തുന്ന ശബരിനാഥന് ധൈര്യമുണ്ടോ തടയാൻ

Kerala

രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ജീവനൊടുക്കിയ നിലയില്‍

Miniscreen

ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 1 അവാർഡുകൾ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

കത്തിയും പടവും മടക്കി ശരദ് പവാറും എന്‍ഡിഎയിലേക്കോ? ഷിന്‍‍ഡേയുടെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തി ശരത് പവാര്‍; ഉദ്ധവ് താക്കറെ ഒറ്റപ്പെടുന്നു

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

മികച്ച കരുത്തും സുഖകരമായ യാത്രയും; നിസാൻ ‘ടെക്ടൺ’ പ്രീമിയം സി-എസ്‌യുവി വിപണിയിൽ

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനം; സർക്കാരിന് സ്വതന്ത്ര തീരുമാനം എടുക്കാനാവില്ല, ഭേദഗതിയുമായി ഹൈക്കോടതി

പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ഹോട്ട്സ്റ്റാർ സ്പെഷ്യൽസ് ‘ലാൻഡ് ഓഫ് ഫുട്ബോൾ’ ജൂലൈ 10 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.