Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

ജില്ലാ കളക്ടര്‍ ഓഫീസുകളില്‍ പരിശോധന നടത്തും മലയാളമല്ലെങ്കില്‍ കര്‍ശന നടപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2017, 10:43 am IST
inMalappuram

മലപ്പുറം: മലയാളഭാഷ ഓഫീസുകളില്‍ ഔദ്യോഗികമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം.

ഭാഷാ ഉപയോഗം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഉള്‍പ്പെട്ട ജില്ലാതല സമിതി തെരഞ്ഞെടുത്ത ഓഫീസുകളില്‍ പരിശോധന നടത്തും. ഓഫീസ് നടപടികള്‍ മലയാളത്തിലാക്കുന്നതിന് ഗവ.നിര്‍ദ്ദേശിച്ച നടപടികള്‍ പൂര്‍ത്തീകരിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കും.

ഭരണഭാഷ മലയാളമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച ജില്ലാതല ഔദ്യോഗിക ഭാഷ സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ടി.വിജയന്‍ അധ്യക്ഷനായി.

ഓഫീസിലെത്തുന്ന തപാലുകള്‍ ഇംഗ്ലീഷിലാണെങ്കിലും കുറിപ്പ് ഫയലുകള്‍ മലയാളത്തിലായിരിക്കണം.

ഓഫീസിന്റെ പേര്, തസ്തികയുടെ പേര്, വാഹനത്തിന്റെ ബോര്‍ഡുകള്‍, രജിസ്റ്ററുകള്‍, സീലുകള്‍ എന്നിവ നിര്‍ബന്ധമായും മലയാളത്തിലും പ്രദര്‍ശിപ്പിക്കണം. ഹൈക്കോടതിയിലേക്കയക്കുന്ന കത്തുകള്‍, സംസ്ഥാനത്തിന് പുറത്തേക്കയക്കുന്ന കത്തുകള്‍ എന്നിവ ഇംഗ്ലീഷിലാകുന്നതില്‍ കുഴപ്പമില്ല. ഇവയുടെ കുറിപ്പ് ഫയലുകള്‍ നിര്‍ബന്ധമായും മലയാളത്തിലായിരിക്കണം.

ജില്ലാ ഓഫീസര്‍മാര്‍ മാസത്തിലൊരിക്കല്‍ സബ് ഓഫീസുകള്‍ സന്ദര്‍ശിക്കുകയും നടപടികള്‍ നിരീക്ഷിക്കുകയും വേണം.

അപാകത കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം.

തങ്ങള്‍ക്ക് ലഭിക്കുന്ന കത്തുകള്‍ മലയാളത്തിലല്ലെങ്കില്‍ തിരിച്ചയച്ച് മലയാളത്തില്‍ തയ്യാറാക്കി നല്‍കി ആവശ്യപ്പെടാം.

ജില്ലാ ഓഫീസര്‍മാര്‍ മാസാന്ത്യ റിപ്പോര്‍ട്ട് തൊട്ടടുത്ത മാസം അഞ്ചിനകം ജില്ലാ കലളക്ടര്‍ക്ക് നല്‍കണം. എല്ലാ ജീവനക്കാരും നിര്‍ബന്ധമായും മലയാളം കംമ്പ്യൂട്ടിങ് പഠിച്ചിരിക്കണം.

കംമ്പ്യൂട്ടിങ് പരിശീലനം ആവശ്യമുള്ളവരുടെ ലിസ്റ്റ് ജൂലൈ ഏഴിനകം ജില്ലാ കളക്ടര്‍ക്ക് നല്‍കണം.

വകുപ്പതല ജില്ലാതല സമിതി രണ്ട് മാസത്തില്‍ ഒരിക്കല്‍ കൂടി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും തീരുമാനമായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.