Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ജനറലാശുപത്രിയിലെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 11:25 pm IST
in Thiruvananthapuram

പേട്ട: ജനറലാശുപത്രിയില്‍ അത്യാഹിത വിഭാഗത്തിന് സമീപം നിര്‍മ്മാണം പൂര്‍ത്തിയാകുന്ന ഇന്‍ഫര്‍മേഷന്‍ ആന്റ് എന്‍ക്വയറി സെന്ററിന്റെ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ നീക്കം. ആശുപത്രി വികസന സമിതിയിലെ ചില അംഗങ്ങളാണ് മെട്രോപൊളിറ്റന്‍ ഹെല്‍ത്ത് ആന്റ് കാന്‍സര്‍ റിസേര്‍ച്ച് കെയര്‍ സെന്റര്‍ തുടങ്ങിവെച്ച സംരംഭത്തെ അനധികൃത കയ്യേറ്റമെന്ന പേരില്‍ ഇല്ലാതാക്കാനുളള ശ്രമം നടത്തുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്‌ക്കാന്‍ സ്റ്റോപ് മെമ്മോ നല്‍കിയതായി വികസനസമിതി മിനിറ്റ്‌സില്‍ പറയുന്നു. 2014 ജൂലൈയിലാണ് ജനറലാശുപത്രിയില്‍ ഹെല്‍പ് ഡെസ്‌ക്ക് തുടങ്ങുന്നതിനായിട്ടുളള പദ്ധതി മെട്രോപൊളിറ്റന്‍ കാന്‍സര്‍ കെയര്‍ സെന്റര്‍ ഡയറക്ടര്‍ ആശുപത്രി സൂപ്രണ്ടിന് നല്‍കിത്.

ഹെല്‍പ്പ് ഡെസ്‌ക്കിന്റെ നിര്‍മ്മാണം സംബന്ധിച്ച് ആശുപത്രിയ്‌ക്കോ സര്‍ക്കാരിനോ സാമ്പത്തിക ബാധ്യതയുണ്ടാവുകയില്ല. സ്‌പെഷ്യാലിറ്റി ക്ലീനിക്കുകളുടെ ദിവസങ്ങള്‍, ഡോക്ടര്‍മാരുടെ സേവനം, വാര്‍ഡുകളില്‍ കിടക്കുന്ന രോഗികളുടെ അഡ്മിഷന്‍ സംബന്ധിച്ചുളള വിവരങ്ങള്‍ തുടങ്ങിയ ആശുപത്രി പ്രവര്‍ത്തനങ്ങളെകുറിച്ച് രോഗികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനും വേണ്ട സഹായം നല്‍കുന്നതിനുമായി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കും.സേവനങ്ങള്‍ സൗജന്യമാണ്.

2015 നവംബര്‍ 21 ന് അത്യാഹിത വിഭാഗത്തിന് സമീപം ഹെല്‍പ് ഡെസ്‌ക്കിന് വേണ്ട കെട്ടിടം നിര്‍മ്മിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ നിന്ന് ഉത്തരവ് വന്നു. ജീവനക്കാരുടെ നിയന്ത്രണം ആശുപത്രി അധികൃതരുടേയും എംഎച്ച് ആന്റ് സി.സി ആര്‍സിയുടേയും അനുമതിയോടെയായിരിക്കണമെന്ന നിബന്ധന മാത്രമാണ് ഉത്തരവില്‍ വ്യക്തമാക്കിയത്. 25 ന് ആശുപത്രി സൂപണ്ടും ഡയറക്ടറുടെ ഉത്തരവിന് അനുകൂലമായി ഉത്തരവിറക്കി. 2016 മാര്‍ച്ചില്‍ നഗരസഭ അനുമതിയും ലഭിച്ചു. എന്നിട്ടും അനധികൃതമെന്ന വിധത്തില്‍ ഹെല്‍പ് ഡെസ്‌ക്കിന്റെ നിര്‍മ്മാണത്തെ മരവിപ്പിച്ചിരിക്കുന്നത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

Kerala

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

India

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

India

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

Kerala

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

ഉയർന്ന സാമ്പത്തിക വളർച്ചയും കരിയറിൽ അപാര നേട്ടങ്ങളും: സമ്പൂർണ്ണ രാശിഫലം (02 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ അപലപിച്ച് സന്യാസി സമൂഹം ; പെൺകുട്ടികളടക്കമുള്ളവർ വൃത്തികെട്ട ഭാഷ ഉപയോഗിച്ചതിൽ വേദനയുണ്ടെന്നും മത നേതാക്കൾ

അമേരിക്കയില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ദല്‍ഹിയില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത

പെറുവിൽ വിനോദസഞ്ചാര വിമാനം തകർന്നുവീണു; 13 പേർ മരിച്ചു

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.