Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ പദ്ധതികള്‍ പാളി; കയര്‍ മേഖലയില്‍ വീണ്ടും സമരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 10:14 pm IST
in Kerala

ആലപ്പുഴ: സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പ്രയോജനപ്പെടുന്നില്ല, കയര്‍ മേഖലയില്‍ വീണ്ടും സമര നാളുകള്‍. ഇടനിലക്കാരായ ഡിപ്പോക്കാരുടെ ചൂഷണം തടയണമെന്ന് ആവശ്യപ്പെട്ട് ചെറുകിട കയര്‍ ഫാക്ടറി ഉടമ സംഘടന സംയുക്ത സമരസമിതി പ്രത്യക്ഷ സമരത്തിലേക്ക്.

കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് മന്ത്രി ജി. സുധാകരന്‍ കയര്‍വകുപ്പിന്റെ ചുമതല വഹിച്ചിരുന്നപ്പോള്‍ ഡിപ്പോ സമ്പ്രദായം ഇല്ലാതാക്കിയിരുന്നു. ഇപ്പോള്‍ വീണ്ടും ഡിപ്പോക്കാരുടെ ചൂഷണം തുടങ്ങിയതായി സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. വന്‍കിട കയര്‍ കയറ്റുമതിക്കാര്‍ ഡിപ്പോക്കാരെ സഹായിക്കുകയാണ്. സര്‍ക്കാരിന് ഇവരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. അതിനാലാണ് സമരമെന്നും അവര്‍ വ്യക്തമാക്കി.

കയര്‍ കോര്‍പ്പറേഷനില്‍ കയര്‍ ഉത്പന്നങ്ങള്‍ കെട്ടിക്കിടക്കുകയാണ്. നാല്‍പ്പത് കോടിയുടെ ഉത്പന്നങ്ങളാണ് കെട്ടിക്കിടന്ന് നശിക്കുന്നത്. എന്നാല്‍ ഇവിടെ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്നതിന് പകരം സ്വകാര്യ കയറ്റുമതി സ്ഥാപനങ്ങള്‍ ഡിപ്പോക്കാരില്‍ നിന്നാണ് ഉത്പന്നങ്ങള്‍ വാങ്ങുന്നത്.

ചെറുകിട ഫാക്ടറികള്‍ 40 ശതമാനം വരെ വിലകുറച്ച് ഉത്പന്നങ്ങള്‍ നല്‍കേണ്ട ഗതികേടിലാണ്. വിഎസ് സര്‍ക്കാരിന്റെ കാലത്ത് ഡിപ്പോ സമ്പ്രദായത്തിന് വിലക്കേര്‍പ്പെടുത്തി പകരം കയര്‍ സഹകരണ സംഘങ്ങള്‍ രൂപീകരിച്ചിരുന്നു. ഇപ്പോള്‍ സഹകരണ സംഘങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണ്.

ചെറുകിട കയര്‍ഫാക്ടറി ഉടമകളുടെ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ 22ന് നടക്കും. പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ കയര്‍ മേഖലയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതികള്‍ ഫലപ്രദമാകുന്നില്ലെന്നതിന് തെളിവാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍. കയര്‍ മന്ത്രി തോമസ് ഐസക്കിന്റെ നിര്‍ദേശ പ്രകാരം മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി കയര്‍ വികസന വകുപ്പ് സര്‍വേ നടത്തിയിരുന്നു.

ഇതില്‍ നിന്നു ലഭിക്കുന്ന പരിഹാരമാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തു പുതിയ കയര്‍ നയം രൂപീകരിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചെങ്കിലും യാഥാര്‍ത്ഥ്യമായില്ല. തമിഴ്‌നാടിന്റെ കടന്നു കയറ്റം സംസ്ഥാനത്തെ കയര്‍പിരിമേഖലയെ ഏറെ നാളായി സാരമായി ബാധിക്കുന്നുണ്ട്. നിലവില്‍ കയറ്റുമതിക്കാര്‍ കേരളത്തിലെ പരമ്പരാഗത തൊഴിലാളികള്‍ ഉല്‍പ്പാദിപ്പിക്കുന്ന കയര്‍ വാങ്ങാതായതാണ് പ്രതിസന്ധിക്ക് കാരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

Music

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

New Release

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

പുതിയ വാര്‍ത്തകള്‍

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.